Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3

”ഔപചാരികത”കൾ. അതുകഴിഞ്ഞു തികച്ചും പത്തു ദിവസം ആയപ്പോഴേക്കും…ബോംബെ മഹാനഗരം വിട്ട് അവൻ…ഒരു പ്രതീക്ഷയും, സ്വപ്നങ്ങളും ഇല്ലാതെ, ദുബായ് എന്ന ഏറ്റവും വലിയ സ്വപ്നനഗരിയിലേക്ക് ചിറകുവിരിച്ചു ഉല്ലാസവാനായി പറന്നുയർന്നകന്നു .

ഇനി, അൽപകാല ”ദുബായ് വിശേഷങ്ങൾ ”!…ഒപ്പം, ശ്രീമോൾ എന്ന ശ്രീക്കുട്ടിയുടെ ”വിവാഹ-വിവാഹാനന്തര വർത്തമാനങ്ങ”ളും കേൾക്കാം….കാണാം…കാണണം …കാത്തിരിക്കുക !…വരാം ഉടൻ ഉടൻ ….

സാക്ഷി ആനന്ദ്

കഴിഞ്ഞഭാഗം കഥക്ക് .. ആസ്വാദ്യകുറിപ്പ്, തീരെ ഇല്ലാതിരുന്നത് കമ്പിരഹിതം എന്നതുകൊണ്ട് മാത്രമല്ല, എന്നെനിക്ക് സുനിശ്ചിതമാണ്. കമ്പി ചവറുകൾക്ക് ഇതിനേക്കാൾ അഭിപ്രായം കിട്ടീട്ടുണ്ട്. പ്രണയം ,ഹൊറർ തുടങ്ങിയ ഇതര വിഷയങ്ങൾക്ക് നല്ല സ്വീകരണങ്ങളും കണ്ടിട്ടുണ്ട് .അപ്പോൾകാരണം, മറ്റെന്തോ ആണ്. താങ്ങും തണലുമായിരുന്ന പലരും…കളംവിട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. എന്തിനോ?..എന്തോ?..പൂജനീയസ്രേഷ്‌ഠ ആയ മറ്റൊരു ഗുരുതുല്യ സുഹൃത്ത് മാറിനിന്ന് കളിയാക്കി കളിക്കുന്നു. നടക്കട്ടെ…കാര്യവും കാരണവും എന്തോ ആയിക്കൊള്ളട്ടെ. ഒന്നിലും ഒരു വിഷമമില്ല.ആരോടും ഒരു തെറ്റും ചെയ്തിട്ടുമില്ല. ഏറ്റെടുത്ത വല്യ ദൗത്യം ഭംഗിയായി എഴുതി പൂർത്തിയാക്കുക തന്നെചെയ്യും !. ആരുടേയും ഒരു സ്നേഹവാത്സല്യവും പകർന്നു ലഭിച്ചില്ലേലും..ഒരു സ്പർശന കടാക്ഷം പോലും കഥയിൽ പതിഞ്ഞു കണ്ടില്ലേലും, കഥ പരിസമാപ്തിയിൽ എത്തിക്കുകതന്നെ ചെയ്യും. കാരണം അനുവാചകർക്ക് കഥയിലൂടെ നൽകിയൊരു ”പ്രതീക്ഷയുടെ വാക്ക്” നിറവേറ്റി തൃപ്തിപ്പെടുത്താതിരിക്കാൻ എനിക്കാവില്ല!….നന്ദി!…
സാക്ഷി

The Author

Anu Anand

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025