Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയം നിറഞ്ഞ മനസുകളിൽ 1

അങ്ങനെ ഞാൻ കാത്തിരുന്ന ദിവസം വന്നു. അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. അന്ന് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടു കര്യങ്ങൾ നടന്നു. ഒരു അടുത്ത സുഹൃത്തിന്റെ കല്യാണം കൂടാൻ മുതിർന്നവർ എല്ലാവരും കാ റിൽ അലപുഴ പോയി.   പതിവ് പോലെ ആര്യ ചേച്ചി ഉച്ചമയക്കത്തിലേക്ക്‌ പോയി എപ്പോൾ സംസാരിക്കാൻ കുഞ്ഞു എന്റെ അടുത്ത് വന്നു. അവള് വന്ന പടി ഞാൻ അവളെ എന്റെ മുറിയിൽ കൂട്ടികൊണ്ട് പോയ്യി. എന്തോ സംഭവം ഉണ്ട് എന്ന് അവൾക്ക് മനസ്സിലായി.

” എന്താടാ ഒരു പരുങ്ങൽ ? ” അവള് സംശയത്തോടെ എന്നോട് ചോദിച്ചു.

“എഡി എനിക്ക് കുറച്ച് കാര്യം പറയാൻ ഉണ്ട്. നീ സമാധാനത്തോടെ തമാശ കളിക്കാതെ അത് ഒൻ കേൾക്കണം.” ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ അവള് ഒന്നും മിണ്ടാതെ കട്ടിലിൽ പോയി ഞാൻ പറയുന്നത് കേൾക്കാൻ കാത്ത് ഇരൂന്ന്.

“എഡി എനിക്ക് നിന്നെ ഇഷ്ടം ആൻ എന്ന് നിനക്ക് അറിയാം. എന്ന നിന്റെ മനസ്സിൽ എന്തൻ എന്ന് എനിക്ക് അറിയില്ല. നീയനെങ്കിൽ ഇപ്പൊ തൃശൂർ പോവും. ഇനി എന്ന നിന്നെ ഒന്ന് മര്യാദക്ക് കാണുക എന്ന് പോലും അറിയില്ല. നിനക്ക് എന്നെ ഇഷ്ടം ആൻ എന്ന് ഇൻഡെങ്കിൽ ഇപ്പൊ പറയണം. ഇനി ഇങ്ങനെ പറയാൻ അവസരം കിട്ടിയില്ല എന്ന് വരും.” ഞാനിത്രയും പറഞ്ഞ് കൊണ്ട് അവൾടെ മറുപടിക്ക് കാത്തിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025