Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയം 4

കാർ ക്ലിനിക്കിന്റെ ഗെയ്റ്റ് കടന്ന് പോവുമ്പോൾ ..

നിറ കണ്ണുകളോടെ നോക്കി നിന്നു ഡോക്ടർ വിമൽ
അവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്…
ഇരുട്ട് വീണ റോഡിലൂടെ അൻവർ തന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു ….,

അ.. നു…

നീ സംസാരിക്കാതെ കണ്ണടച്ച് കിടക്ക് മോളെ …
അൻവർ പറഞ്ഞു.

എനി…ക്ക് അനുവി..നോട് സംസാരിക്ക ….ണം

നിനക്ക് തീരെ വയ്യ ഹംന …
നീ ഇപ്പൊ ഒന്നും സംസാരിക്കണ്ട ..

വേണം .. അനു ..
എനി…ക്ക് ഇനി…സംസാരിക്കാ..ൻ പറ്റി..യില്ലങ്കി..ലോ….

ഹംന…. ഒന്ന് മിണ്ടാതിരിക്ക്
ഞാൻ നല്ല വഴക്ക് പറയും അൻവർ ഇത്തിരി കർശനമായി പറഞ്ഞു..

നിന്നെ മാത്രം ഫ്ലാറ്റിൽ ഒറ്റയ്ക്ക് ആക്കി പോയ ഉമ്മാനെ എനിക്കൊന്ന് കാണണം ,, അതല്ലെ ഇതിനൊക്കെ കാരണം ..
ഡ്രൈവ് ചെയ്യുന്നതോടൊപ്പം അൻവർ കാഴ്ച്ച മങ്ങിക്കുന്ന കണ്ണുനീർ തുടച്ചു കൊണ്ട്‌ പറഞ്ഞു…

ഉ..മ്മ… ഇത്ത..യുടെ..വീ..ട്ടിൽ
വി..രു..ന്നിന് .. പോയതാ..
നീ.. വരുമെന്ന്.. ഉറപ്പു…ള്ളത്.. കൊണ്ട്.. ഞ..ൻ പോ..യില്ല…

അത് കേട്ടപ്പോ അൻവറിന്റെ നെഞ്ചിൽ ഒരീർച്ചവാൾ കൊണ്ട് വലിച്ച പോലെ തോന്നി ..

അനു… ഡോ..ർ. ബെല്ല് .. കേ …ട്ടപ്പോ… നീ.. ആണെ..ന്ന് കരുതി… ഞാന്
വതി…ൽ..തുറന്ന്… നിന്നെ..പറ്റി.. ക്കാൻ.. ഒളിച്ചി..രുന്നു .. വാതിലി.. ന് പിന്നി..ല് …
ആരൊ.. ക്കെയോ.. കയറി .. വാതി.. ൽ.. പൂട്ടി…

മതി ഹംന… എനിക്ക് കേൾക്കാൻ ഉള്ള ശക്തി ഇല്ല…

അനു.. ആരും.. ഇത്… അറിയ…രുത്‌..
ന്റെ.. കുഞ്ഞോ..ളും.. കുഞ്ഞാ..റ്റയും ഉമ്മയും … ഒറ്റപ്പെട്ട്… പോവും…
ഈ …ഭൂമി..ക്ക് മുക..ളിൽ…
നിക്ക്..നീതി.. കിട്ടില്ല… അവർ..ക്ക് ശിക്ഷ..കിട്ടി..ല്ല അനു..

അൻവർ … ബ്രൈക്കിൽ . കാൽ അമർത്തി…

അപ്പൊ.. നിനക്ക്.. അവർ ആരെന്ന് അറിയാമോ ഹംന
ഇനി കണ്ടാൽ തിരിച്ചറിയുമോ ?..
അൻവർ ഹംനയുടെ മറുപടിക്കായി നോക്കി ഇരുന്നു ,,,,,

അറി.. യാവുന്നത് ..കൊണ്ട .പറയുന്നത് …. അവർ.. നടു ..റോഡിൽ… ഒരാളെ … വെട്ടി… കൊന്നാ.. ലും .

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025