Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയമന്താരം 13

അമ്മക്കു അങ്ങനെ ഫീൽ ചെയ്‌തോ…

 

 

അതോണ്ട് അല്ലേടാ…. അമ്മ ചോദിച്ചേ…. എന്തേലും ഉണ്ടോ അമ്മേടെ കണ്ണന്റെ മനസിൽ..

 

 

ഹും…  ഉണ്ട്…

 

എന്നാ പോരട്ടെ അമ്മ ഉദേശിച്ചത്‌ തന്നെ ആണോ എന്ന്.. പറ. പറ അമ്മേടെ കണ്ണൻ പറ….

 

ഹും…  എനിക്ക്‌ തുളസി ടീച്ചറെ ഇഷ്ടം ആണ് ടീച്ചർക്കും ഇഷ്ടം ആണ് എനിക്ക്‌ തുളസിയെ കല്യാണം കഴിക്കണം.. അവൻ ഒറ്റ ശാസത്തിൽ പറഞ്ഞോപിച്ചു…

 

 

അതു കെട്ടു കല്യാണി അവന്റെ മുഖത്ത് രൂക്ഷമായി നോക്കി….

 

ആ നോട്ടം താങ്ങാൻ ആവാതെ അവൻ തല കുനിച്ചു…  അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

 

കല്യാണി അവന്റെ താടിയിൽ പിടിച്ചു ഉയർത്തി…

 

അത്രയ്ക്ക് ഇഷ്ടം ആണോ തുളസിയെ..

 

ഹും….. അത്രെയും അവൻ പറഞ്ഞുള്ളു…

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025