Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയമന്താരം 17

 

കണ്ണാ… കണ്ണാ…

 

എന്തൊ………………

 

ഞാൻ റൂമിലോട്ടു വരട്ടെ നീ പോയെ.

 

അതു എന്താ.. ഇങ്ങു വാ എന്റെ ടീച്ചറെ…

 

 

അയ്യേ.. പോ ചെക്കാ.. ആകെ വഷളൻ ആയി ചെക്കൻ…. പോയെ പോയെ…

 

ഓ.. ഇങ്ങു പോരെ എന്റെ പെണ്ണെ.. ആയ്യേ ഇങ്ങനെ നാണിച്ചാൽ ഇങ്ങനെ ആണ്.. ബാ ഇങ്ങു..

 

 

എന്നാ നീ അവിടെ കിടന്നോ ഞാൻ ഇറങ്ങുന്നിlla..

 

 

ഓ എന്നാ ഞാൻ പോവ്വാ.. ഇയാളു എന്താന്ന് വെച്ചാൽ ആയിക്കോ…

 

 

അവൻ അവിടുന്ന് ഇറങ്ങി ബാത്‌റൂമിന്റെ സൈഡിൽ ഉള്ള ഭിത്തിയിൽ ചാരി നിന്ന് അവൾ ഇറങ്ങാൻ നോക്കി നിന്നു.

 

അനക്കം ഒന്നും ഇല്ല എന്ന് കണ്ട തുളസി അവൻ പോയി എന്ന് കരുതി വാതിൽ തുറന്നു ഒന്ന് നോക്കി. അവനെ കാണാഞപ്പോൾ പോയി  എന്ന് കരുതി പുറത്ത് ഇറങ്ങി.

 

വെളിയിൽ ഇറങ്ങിയ തുളസിയെ വട്ടം പിടിച്ചു വെച്ചു കൃഷ്ണ…

 

അയ്യോ.. ടാ വിടാടാ തെണ്ടി എന്നേ.. അയ്യേ..  നീ പോയില്ലായിരുന്നോ..

 

ഇല്ലടി ടീച്ചറെ നിന്റെ നാണം ഒന്ന് മാറ്റാൻ ഞാൻ ഇവിടെ പാത്തു നിന്നത് അല്ലെ….

 

 

അയ്യേ ഈ ചെക്കൻ…

 

 

ആ അങ്ങനെ വഴിക്കു വാ മോളെ. ഇവിടെ ഇരുന്നേ… ബാ

 

അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി അവൻ. അവടെ കൂടെ ഇരുന്നു.

 

എന്തൊ അവനെ ഫേസ് ചെയ്യാൻ ഒരു മടി പോലെ..

 

അതു മനസിലാക്കിയ കൃഷ്ണ അവളുടെ മടിയിൽ കിടന്നു….. അവളെ നോക്കി..

 

അവൾ അവനെ നോക്കാതെ മുഖം വെട്ടിച്ചു..

 

 

എന്നോട് ദേഷ്യം ആണോ ടീച്ചർക്കു. അതും പറഞ്ഞു അവൻ എണീക്കാൻ നോക്കി.

 

 

അതു മനസിലാക്കി അവൾ അവനെ പിടിച്ചു കിടത്തി ദേഷ്യത്തോടെ നോക്കി..

 

ഞാൻ പറയാതെ ഇനി എണീറ്റാൽ കൊല്ലും നിന്നെ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025