Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയമന്താരം 2

കണ്ണു തുറക്കുമ്പോൾ ആരോ ശക്തം ആയി വയറിൽ അമക്കുന്നു.. വെള്ളം വായിലുടെ പോകുന്നുണ്ട് കുറച്ചു കഴിഞ്ഞപ്പോൾ മുക്ക് പൊത്തിപിടിച്ചു വായിലേക്ക് ശക്തമായി ഉതുന്നു നെഞ്ഞിൽ അമർത്തുന്നു……. ശക്തമായ ഒരു ചുമയോടെ ഞാൻ ശ്വാസം വലിച്ചു…… ബോധം വന്നു എന്റെ അടുത്ത് പേടിയോടെ ഒരു ചെറുപ്പക്കാരൻ… വല്ലാതെ ആദിയോടെ നോക്കുന്നു….. കണ്ണിൽ സ്നേഹം ആണ് പേടിയും ഉണ്ട്…….

പേടിക്കേണ്ടാട്ടോ ok ആണ് ഞാൻ കൃഷ്ണ…. കല്യാണി ടീച്ചറുടെ മോൻ…

ആ പേര് കേട്ടപ്പോൾ തുളസിയുടെ മിഴികൾ വിടർന്നു… ചുണ്ടിൽ ചെറിയ ഒരു ചിരി വിടർന്നു………

 

മന്താരചോട്ടിൽ നിക്കുക ആയിരുന്നു കൃഷ്ണ.. വെള്ളത്തിലേക്ക് എന്തോ വീഴുന്ന സൗണ്ട് കേട്ടാണ് കുളത്തിലേക്ക് ശ്രെദ്ദപോയത്.. പിന്നെ അമ്മേ എന്നുള്ള വിളിയും… ഓടി ചെന്ന് നോക്കുമ്പോൾ വെള്ളത്തിൽ ആരോ മുങ്ങി താഴുന്നു….

അവന്റെ അനുജത്തിയുടെ മുഖം മുന്നിൽ തെളിഞ്ഞു ഒന്നും നോക്കില്ല എടുത്തു ചാടി പൊക്കി എടുത്തു..

 

എല്ലാം ഒക്കെ ആയപ്പോൾ ആണ് തുളസി തന്റെ ശരിരത്തിലേക്ക് നോക്കിയത് ദാവണിയുടെ ഷാൾ എങ്ങോ പോയി…. വെള്ളം നനഞ്ഞതിനാൽ ബ്ലാവുസ് മാറോഡ്‌  ഒട്ടി നിക്കുന്നു… എല്ലാം എടുത്തു പിടിച്ചു നിക്കുന്നു മാറിടം പകുതിയും വെളിയിൽ ആണ്.. കറുത്ത മോഡേൺ ബ്രാ സ്ഥാനം മാറി കിടക്കുന്നു… വയർ പൂർണമായും കാണാം… പൊക്കിൾ കുഴിയിൽ വെള്ളം തളം കെട്ടി കിടക്കുന്നു… അത്രക്കു ഉണ്ട് ആഴം അതിനു.. പാവാട മുട്ട് വരെ കേറി കിടക്കുന്നു…

അവക്ക് എന്തോ തോന്നി എണീക്കാൻ വയ്യ…

കൃഷ്ണ അവളുടെ നോട്ടം കണ്ടു. തന്റെ നഗ്നത ഒരു അന്യ പുരുഷന്റെ മുൻപിൽ ദൃശ്യമായതിന്റെ ബുദ്ദിമുട്ട് ആണ് എന്ന് മനസിലായ കൃഷ്ണ തന്റെ കാവി കൈയിലി ഊരി അവളെ പുതപ്പിച്ചു അവൻ ബോക്സ്‌ർ ആയിരുന്നു അടിയിൽ ഇട്ടിരുന്നതു അതു തുടവരെ ഉണ്ട്. പാവാട പിടിച്ചു താഴത്തി…

അവൾ അതു കണ്ട് അദിശയിച്ചു തന്റെ മനസ് വായിച്ച പോലെ.. പെണ്ണിനെ ബഹുമാനിക്കുന്ന ആണ് അവളുടെ കണ്ണു നിറഞ്ഞു…… കണ്ണിൽ ആരാധന… അവൾ അടുത്ത അറിഞ്ഞ ആണുങ്ങൾ ഇങ്ങനെ ആയിരുന്നില്ല

 

അവൾ വിറക്കാൻ തുടങ്ങി..

ഇതു കണ്ടു കൃഷ്ണ അവളുടെ കാലും കയ്യും മാറി, മാറി ഉരച്ചു ചുടു വരുത്തി.. അവൾക്കു ഒരു ആശ്വാസം തോന്നി….

എണീക്കാൻ പറ്റുമോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025