Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയമന്താരം 5

 

 

അടിക്കു ടീച്ചറെ ഇനി ഒരു പെണ്ണിന്റെ മുഖത്തു ഇവൻ കൈയ് ഉയർത്താൻ പാടില്ല.. അവളുടെ സമ്മതം ഇല്ലാതെ ശരിരത്തു പിടിക്കാൻ പോലും തോന്നരുത്ഒ, ന്ന് നോക്കുക പോലും ചെയ്യരുത്…. അടി ടീച്ചറെ…….

 

 

പടക്കം പൊട്ടുന്ന പോലെ ഒരു അടി അടിച്ചു തുളസി.. അവളുടെ സകല വിഷമവും അതിൽ ഉണ്ടായിരുന്നു….

 

കൃഷ്ണ ഒന്ന് ചിരിച്ചു… അവളെ കൊണ്ട് കാറിൽ ഇരുത്തി….  അവൻ ഫോൺ എടുത്തു 108 ആംബുലൻസ് വിളിച്ചു കാര്യം പറഞ്ഞു തിരിച്ചു വണ്ടിയിൽ വന്നു കേറി……

 

 

ബാ വണ്ടി എടുക്കു നമുക്ക് പോകാം… അതു കേട്ടു തുളസി ഒന്ന് ചിരിച്ചു ഒരു മങ്ങിയ ചിരി.. വണ്ടി ഓടിക്കുമ്പോൾ എല്ലാം കൃഷ്ണ അവളുടെ മുഖത്തു നോക്കി ആകെ ഒരു വിഷമം, ഒന്നും മിണ്ടുന്നില്ല ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് അവൾ……

 

 

ടീച്ചറെ……..  ടീച്ചറെ…… അവൻ ഉറക്കെ വിളിച്ചു..

 

ഒരു മറുപടിയും ഇല്ലായിരുന്നു..

 

തുളസി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025