Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയരാഗം

അഞ്ജന : ഡാ പട്ടി നീ ഇന്നു എന്ന കറങ്ങാൻ കൊണ്ടുപോകാമെന്നത് പറഞ്ഞത് മറന്നോ
ഞാൻ : എടി കോപ്പേ ഇതു പറയാൻ ആണോ നീ രാവിലെ മനുഷ്യന്റെ ഉറക്കം കളഞ്ഞത്. ഉറക്കം പോയതിന്റെ ദേഷ്യം കൊണ്ട് ഞാൻ ചോദിച്ചു
എന്നാൽ അത് ഒന്നും ഒരു വലിയ കാര്യം അല്ല എന്ന രീതിയിൽ അവൾ തുടർന്നു
അഞ്ജന : ഇന്നു കൊണ്ടു പോയില്ലെകിൽ എന്റെ തനി കൊണം നീ കാണും
ഞാൻ : ഞാൻ കാണാത്തത് ഒന്നും അല്ലാലോ ഞാൻ തമാശയായി പറഞ്ഞു. ഞാൻ 10 മണിക്ക് നിന്നെ പിക് ചെയാം
അഞ്ജന : എന്നാൽ ഓക്കേ ബൈ ഡാഞാൻ ഇന്നു അവളെയും കൊണ്ടു കറങ്ങാൻ പോകാമെന്നു പറഞ്ഞത് ആണ് അത് ഓർമ്മിക്കാൻ വിളിച്ചതാണ് കുരിപ്പ് രാവിലെ തന്നെ. എന്തായാലും ഉറക്കം പോയി ഞാൻ ഫോണിൽ സമയം നോക്കി 7 മണി ആയിട്ടൊള്ളു ഇനി കടന്നാൽ ഉറക്കം വരില്ല ഞാൻ എഴുന്നേറ്റു. ഇനി ഏതായാലും ബോക്സിങ് കോച്ചിംഗ് പോകാം ഇന്നലെ വൈകി കിടന്നതിനാൽ ഇന്ന് പോകണ്ട എന്ന് വിചാരിച്ചതാണ് ഇനി ഏതായാലും പോകാം
ഞാൻ നെരെ ബാത്‌റൂമിൽ പോയി എന്റെ ബാഗും എടുത്തു താഴെകു പോയി ചേച്ചി അടുക്കളയിൽ പണിയിൽ ആണ് ചേട്ടൻ എണീറ്റില്ലേ ഞാൻ ചേച്ചിയോട് ചോദിച്ചു
ഇല്ലടാ മറുപടിയും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ആണ് ഞാൻ ബാഗും പിടിച്ചു നിൽകുന്നത് കാണുന്നത്
ചേച്ചി : എല്ല നീ എന്നു പോകുന്നില്ല എന്നു പറഞ്ഞിട്ടു
ഞാൻ : രാവിലെ അഞ്ചു വിളിച്ചു ഉറക്കം കളഞ്ഞു അത് കൊണ്ടു പോകാം എന്നു വിചാരിച്ചു
ചേച്ചി അതിനു ഒന്നും ചിരിക്കുക മാത്രം ചെയ്തു എനിക്കുള്ള ചായയും ആയി വന്നു
അച്ഛൻ എണീറ്റില്ലേ ഞാൻ ചോദിച്ചു. ഉമ്മത്തിരുപൂണ്ടു എന്ന മറുപടിയും തന്ന് ചേച്ചി അടുക്കളയിൽ പണിക്കു പോയി
ഞാൻ ചായയും കുടിച് വണ്ടിയുടെ കീ എടുത്തു ഇറങ്ങി. അച്ഛൻ ഉമ്മത്ത് പത്രം വായനയിൽ ആണ് ഞാൻ വരുന്നത് കണ്ടപ്പോൾ പുള്ളി എന്നെ ഒന്നും നോക്കി വീണ്ടും വായന തുടരുന്നു.

ഞാൻ എന്റെ ഡ്യൂക്ക് 390 എടുത്തു ക്ലബിലേക് പോയി.ബോക്സിങ് പഠിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ മൂന്നു നാല് കൊല്ലം ആയി. ഞാൻ ബോക്സിങ് പഠിക്കാൻ ഒരു കാരണം ഉണ്ട്. ഞാൻ 10 ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് സംഭവം. ഞാനും ഒരു കുട്ടിയും തമ്മിൽ അടി ഉണ്ടായി അന്ന് എനിക്ക് നല്ല രീതിയിൽ അടികിട്ടി അന്ന് തീരുമാനിച്ചതാണ് ഇനി ഒരു തല്ല് ഉണ്ടായാൽ എന്നെ തല്ലുന്നവനെ തിരിച്ചു നല്ല തല്ലു കൊടുക്കണം എന്ന് അതിനായി ആണ് ബോക്സിങ് പഠിച്ചു തുടങ്ങിയത് ഇപ്പോളും അത് തുടരുന്നു. ചാമ്പ്യൻഷിപ്പിൽ ഒക്കെ പങ്കടുകാൻ കോച്ച് നിർബന്ധിച്ചു എങ്കിലും എനിക്ക് അതിൽ വലിയ ഇന്ട്രെസ്റ് ഇല്ലായിരുന്നു.
8.30 ആയപ്പോൾ പ്രാക്ടീസ് നിർത്തി ഞാൻ വീട്ടിലേയ്ക്കുതിരിച്ചു. അഞ്ചുവിനെ ഇന്നു കറങ്ങാൻ കൊണ്ടുപോകാം എന്ന് പറഞ്ഞതാണ് പോയില്ലെങ്കിൽ അവൾ എന്നെ കൊല്ലും.

The Author

Romantic Idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025