Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയരതി 2

“…തലയൊക്കെ നന്നായി തോർത്തിക്കൊള്ളൂ…ഇപ്പോൾ ഇവിടെ ചിക്കൻകുനിയാ പനിയുടെ കാലമാ…ഈ വയസ്സാൻ പ്രായത്തിൽ പണി വരുത്തി വച്ചെക്കണ്ട…”.

“…അതിലെനിക്ക് അത്രക്കൊന്നും പ്രായമായിട്ടില്ല….ആദീ…..എനിക്കെന്ത് പ്രായമുണ്ടെന്നാ ആദി പറയുന്നേ….”.

“….മൊത്തം പർദ്ദയിട്ട മുടി നടന്നാൽ എങ്ങിനെയാ പ്രായം പറയാൻ പറ്റുക..വല്ല്യാമ്മീ…..”.

“…. എന്നാലും…ഊഹിക്കാമല്ലോ…ആദീ…..”.

“…എനിക്കങ്ങനെ വലിയ ഊഹമൊന്നുമില്ല…..വല്ല്യാമ്മീടെ  പ്രായം ഏകദേശം അൻപത് അൻപത്തഞ്ച് വരുമെന്ന തോന്നുന്നേ….”. എന്റെ ചെറിയ ഊഹം ഞാൻ പറഞ്ഞു.

“…അത് കൊള്ളാല്ലോ…ആദീ…..ഊഹം കൊള്ളാം…..അതുപോട്ടെ ആദി തല തുവർത്തിക്കോളൂ….അടിക്കും പണി വറുത്തണ്ടാ….”

വല്ല്യാമ്മീ എന്റെ നേർക്ക് പിഴിഞ്ഞ പർദ്ദ നീട്ടി. പർദ്ദ ഞാൻ വാങ്ങി ടെലിഫോണിന്റെ മുകളിൽ വച്ചു.. ഷർട്ട് നനഞ്ഞ് കുളിച്ച് കിടക്കുകയായിരുന്നു. ഞാനത് പതുക്കെ ഊരി പിഴിഞ്ഞെടുത്ത് വല്ല്യാമ്മീ തന്ന പർദ്ദകൊണ്ട് ദേഹം മുഴുവൻ തോർത്തി.  തണുക്കുന്നതിനാൽ നനഞ്ഞ ഷർട്ടിട്ടാൽ തണുപ്പ് അധികമാവുമെന്ന് വിചാരിച്ച് ഒരു  മടി തോന്നി.

“…ഹോവ്…ഹഹോവ്…..”. ഞാൻ തണുപ്പിൽ വെട്ടി വിറച്ചു.

“…എന്തേയ്…..എന്ത് പറ്റി  ആദീ…..”.

“…നല്ല തണുപ്പ്…നനഞ്ഞ ഷർട്ടിടാൻ ഒരു മടി……”.

“………..വെള്ളം വാർന്ന് പോയിട്ടിട്ടാൽ മതി…..വെറുതെ അതിട്ട് പനി  വരുത്തണ്ടാ കേട്ടോ…ഈ വൈറൽ ഫീവർ ആദീക്കും …  വരാം കേട്ടോ…. “. വല്ല്യാമ്മീ എന്നോട് പറഞ്ഞു.

“…അങ്ങനെ പെട്ടെന്നൊന്നും പനി വരുന്ന ശരീരമല്ല ….എന്റേത്.. വല്ല്യാമ്മീ…”.

“…ഓഹോ…..അങ്ങനെയാണോ…..എന്നാൽ ഈ വയസ്സത്തി കാണട്ടെ….അങ്ങനെ ഒരു ബോഡി…ഹഹഹ …”. വല്ല്യാമ്മീ ചിരിച്ചുകൊണ്ട് പറഞ്ഞു.

“…..വയസ്സായതിൽ വല്ല്യാമ്മീക്ക് വിഷമിച്ചിട്ട് കാര്യമില്ല….”.എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞു.

ഞാൻ തിരിഞ്ഞ് വല്ല്യാമ്മീയെ നോക്കിയതും ഞെട്ടിപ്പോയി. എന്റെ ഞെട്ടലിൽ പുഞ്ചിരി തൂക്കികൊണ്ട് വല്ല്യാമ്മീ എന്നെ നോക്കി കണ്ണുകൾ ഉയർത്തി ചിരിച്ചു.

“……എന്താ ആദീ….ഈ വല്ല്യാമ്മീ അത്രക്കും വയസ്സത്തിയാണോ…..”.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025