Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയിച്ച പെണ്ണിന്റെ അമ്മയെ കെട്ടി

ടീച്ചറെ…. ടീച്ചറെ…..

ഞാൻ അവരെ കുലുക്കി വിളിച്ചു..,അവർ കണ്ണും തിരുമ്മി തുറന്നു എന്നെ നോക്കി…

കഴിക്കുന്നില്ലേ…..

മ്….

ഞാൻ അവർ ഉണ്ടാക്കിയ ചോറ് എടുത്ത് നോക്കി., ചോറും സാമ്പാറും പയർ തോരനും ചമ്മന്തിയും ഉണ്ട്. ചോറും സാമ്പാറും ചേർത്ത ഒരു പിടി വാരി വായിൽ വച്ചു എന്തൊരു രുചി, കടയിൽ നിന്ന് കിട്ടുന്ന സാമ്പാർ കഴിച്ചു എന്റെ നാവ് മരവിച്ചിരുന്നു, ചേച്ചിയും അത്ര നന്നായി ഒന്നും വയ്ക്കില്ലായിരുന്നു.ഈ സാമ്പാറിന് തന്നെ ഒരു കൊഴുത്ത കൊഴുപ്പ്…, നല്ല രുചി…. ഞാൻ അർത്തിയോടെ ചോറ് വാരി തിന്നു,

രണ്ട് ദിവസം മുമ്പ് അപ്പുറത്തെ ചേച്ചി ഒരു വെള്ളരിക്ക തന്നിരുന്നു, അത് പച്ചക്ക് തിന്നാൻ എനിക്ക് വലിയ ഇഷ്ടം ആണ്, പിന്നെ ഉരുള കിഴങ്ങു കറി വയ്ക്കാൻ വേടിച കുറച്ചു ഉരുള കിഴങ്ങ ഉണ്ടായിരുന്നു, കുറച്ചു മുരിങ്ങക്കായ വിൽക്കാൻ വേണ്ടി അടത്ത് വച്ചിരുന്നു, ഈ ഇടയ്ക്ക് അവിച്ചു തിന്നാൻ വേടിച്ച ചേമ്പും ഒക്കെയുണ്ട്.ഇതൊക്കെ ഇട്ടായിരിക്കും വച്ചത്…, ഞാനും പല പ്രാവശ്യം സാമ്പാർ ഉണ്ടാക്കാൻ ശ്രമിച്ചു പരാജയപെട്ടതാണ്..,യു ട്യൂബ് കുറെ ശ്രമിച്ചു പക്ഷെ പൊട്ടി പോയി…ഇവരുമായി നേരെ മിണ്ടും ആയിരുന്നു എങ്കിൽ ചോദിക്കായിരുന്നു… അങ്ങനെ എനിക്ക് ഓർമ വച്ച ശേഷം ആദ്യമായി ഈ വീട്ടിൽ ഇരുന്ന് നല്ല ഒരു ഊണ് ആസ്വദിച്ചു കഴിച്ചു,

കൈ കഴുകിയ ശേഷം ഞാൻ കസേരയിൽ ഇരുന്ന് ആലോചിച്ചു…. എത്ര നല്ല സാമ്പാർ ആയിരുന്നു…, എങ്ങനെയാ വയ്ക്കുന്നത് എന്ന് ചോദിച്ചാലോ…ചോദിയ്ക്കാം…നാണക്കേട് വിചാരിക്കുന്നത് എന്തിനാ…

ടീച്ചറെ…. ഈ സാമ്പാർ വയ്ക്കുന്നത് പോകുന്നതിന് മുമ്പ് ഒന്ന് പറഞ്ഞു തരണം…

അവർ കുറച്ചു നേരം ഒന്നും മിണ്ടിയില്ല,പിന്നെ പറഞ്ഞു…

മോന് ഒരു വിവാഹം കഴിച്ചു കൂടെ….. ഇങ്ങനെ… ഒറ്റയ്ക്കു….

നിർത്ത്…. നിങ്ങടെ മോളെ കെട്ടിച്ചു തരാൻ വേണ്ടി ഈ കാൽ ഞാൻ പിടിച്ചതല്ലേ.. അന്ന് നിങ്ങൾ കേട്ടോ…ഇന്നിപ്പോ ഉപദേശിക്കാൻ വരുന്നു…. നിങ്ങൾക്കറിയോ…അവളെ ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല…അറിയുമോ…അന്ന് നിങ്ങൾ മോളെ കെട്ടിച് തന്നിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലായിരുന്നു…. മോൾക്ക് നല്ല ഒരു ഭർത്താവ് ആയി.., നിങ്ങൾക്ക് നല്ല ഒരു മരുമോൻ ആയി…അല്ല നല്ല മോൻ ആയി ഞാൻ കഴിഞ്ഞേനെ…. എന്നെ നിങ്ങൾ ആണ് ഇങ്ങനെ ഒക്കെ ആക്കിയത്. സത്യം പറഞ്ഞാൽ എന്റെ ജീവിതം നിങ്ങൾ തുലച്ചു..,

നിങ്ങളുടെ കുണ്ടിയ്ക്ക് ഒന്ന് പിടിച്ചു പോയി അതിന് അല്ലെ നിങ്ങൾ മോളെ തരാത്തത്, അതെനിക്ക് അറിവില്ലാത്ത പ്രായം ആയിരുന്നു, നിങ്ങൾ അവിടെ കണ്ടവന്മാരും ഒത്തു സുഖിക്കാൻ പോയപൊ ഒരു കുഴപ്പവും ഇല്ല..,ഞാൻ അവിടെ വന്നില്ലായിരുന്നു എങ്കിൽ നിങ്ങളെ ഇപ്പൊ അവന്മാർ കൊന്നേനെ…അല്ലെങ്കിൽ നിങ്ങളെ ചണ്ഡിയാക്കി കളഞ്ഞേനെ.,നിങ്ങളെ ഓർത്തല നിങ്ങളുടെ മോളെ ഓർത്താണ് ഞാൻ രക്ഷിച്ചത്…

ഇതും പറഞ്ഞു ഞാൻ പുറത്തിറങ്ങി പോയി.., അവിടെ ഇരുന്ന് കരഞ്ഞു…..കുറെ നേരം കരഞ്ഞപ്പോൾ ഒരു ആശ്വാസം…. പിന്നെ അവിടെ ഇരുന്നു മൊബൈലിൽ കുത്തി, കുറച്ചു കഴിഞ്ഞപ്പോൾ അവർ അടുക്കളയിൽ പോകുന്നത് കണ്ടു.,അവരും കരഞ്ഞിട്ട് ഉണ്ട്.., മുഖം ഒക്കെ ഒരുമാതിരി ഇരുന്നു.ശേ…ഇത്രയും പറയണ്ടായിരുന്നു…അവരെയും പണിഞ്ഞു, അവർ വച്ചു തന്ന ഭക്ഷണവും തിന്നിട്ട് അവരെ തന്നെ വഴക്ക് പറഞ്ഞു കരയിക്കേണ്ടി വന്നു, എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025