Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയിക്കുന്നവർക്ക്

അഹ് ഞാൻ വിളിച്ചത് ഡാ നാളെ മുതൽ ഒരാഴ്ച ഷാഹിനക്ക് മുംബയിൽ ട്രെയിനിങ് ഉണ്ട് നീ ഒന്ന് കൂടെ ചെല്ലോ നിനക്കും ഒരു ചേഞ്ച് ആകും പ്ലീസ് ഡാ

ഫ്രീ അല്ലെ നീ

അഹ് ഫ്രീ ആണ് ഞാൻ കോഴ്സിന് ചേരാൻ ഇരിക്കുവായിരുന്നു ഇനിയിപ്പോ ഒരാഴ്ച മാറ്റിവെക്കാം  ഞാൻ പൊയ്ക്കോളാം

ഞാൻ  അവളെ വിളിച്ചു പറയാം അവൾക്ക് നിന്നോട് പറയാൻ പേടി

ഞാൻ എന്താ പിടിച്ചു തിന്നോ

അതല്ലാട നിന്റെ കുറച്ചു നാളെത്തെ കാട്ടിക്കൂട്ടൽ അറിഞ്ഞിട്ടാവും  പിന്നെ അവളോടും നീ അതികം മിണ്ടാറില്ലല്ലോ

ഹും

നീ പോയി ഡ്രെസ്സെല്ലാം പാക്ക് ചെയ്യ്

ഹും ശെരി  എനിക്ക് ഒന്ന് രണ്ടു സ്ഥലത്തേക്ക് പോകാനുണ്ട്  അത് കഴിഞ്ഞു വീട്ടിലേക്ക് പൊയ്ക്കോളാം

ഓക്കേ

ഞാൻ പോകാനുള്ള സ്ഥലത്തൊക്കെ പോയി രാത്രി രണ്ടണ്ണം അടിച്ചു വീട്ടിലേക്ക് ചെന്ന് ഇത്തയാണ് വാതിൽ തുറന്നത്

ഡാ നീ എന്തെങ്കിലും കഴിച്ചോ

ഇല്ല

എന്നാ വാ ഞാൻ എട്ത്ത് വെക്കാം  ബാക്കിയുള്ളവരൊക്കെ ഉറങ്ങിയോ

അഹ് രാത്രി 2 മണിക്ക്  ലോകത്ത് എല്ലാവരും ഉറക്കമായിരിക്കും.

ആര് പറഞ്ഞു ഇപ്പോ അമേരിക്കയിൽ ആരും ഉറങ്ങുന്നുണ്ടാകില്ല ഉച്ച ഊണ് കഴിക്കുവായിരിക്കും.

നീ കള്ളും കുടിച്ചു വന്നു തമാശ പറയുവാണോ

ഹ ഹ ഹ

ഓ ഇപ്പോഴെങ്കിലും ചിരിച്ചു കണ്ടല്ലോ  കുറേനാളായി ഇങ്ങനെ കണ്ടിട്ട്

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025