Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയിനി 2

ന്റെ കൃഷ്ണ എത്രെയും പെട്ടെന്ന് ഇതൊന്ന് നടന്നാ ഇങ്ങേരെ കോണ്ട് ഞാൻ പഴനി മല കേറിക്കോളാമേ. “”

 

 

 

ഓ അപ്പോളും ബാക്കിയുള്ളോനാ പാട്.. ഇതുങ്ങൾക്കൊക്കെ സ്വന്തം കാര്യം പറഞ്ഞാൽ പോരെ ബാക്കിയുള്ളോനെയൊക്കെ എന്തിനാണോ ഇതിലൊട്ടൊക്കെ വലിച്ചിടുന്നെ..

 

 

 

 

“” മ്മ്.. ഇപ്പോ ന്റെ കൊച്ച് വീട്ടിലെക്ക് നട.. വഴിപാടൊക്കെ നമ്മക്ക് പിന്നേ കഴികാം.. “”

 

 

 

“” ഇയ്യോ ഞാനില്ല ഈ സമയം അച്ഛൻ വീട്ടിൽ കാണും.. ഞാൻ പറയണ്ടാ വന്നേ.. പിന്നേ വരാം.. “”

 

 

 

“” അങ്ങനെ പിന്നെ വരാൻ നിക്കണ്ട.. വാടി പെണ്ണെ ഇടെ.. “”

 

 

 

ഷേണനേരം കൊണ്ട് നിക്ക് ടാറ്റ യും തന്ന് തിരിഞ്ഞു നടന്ന പെണ്ണിനെ വയറിലൂടെ കൈയിട്ട് എടുത്ത് പൊക്കി രണ്ട് കറക്കം.

 

 

 

“” നിന്റെ തന്തപ്പടി ആ ചെറ്റ ചോദിച്ചാ.. നിന്റെ കെട്ടിയോനെ കാണാൻ വീട് വരെ പോയിന്ന് പറഞ്ഞാ മതിടി.. “”

 

 

 

“” അഹ്.. ന്നാ നന്നായിരിക്കും. ഇതും പറഞ്ഞങ്ങോട്ട് ചെന്ന് കേറേണ്ട താമസം, നമ്മടെ കെട്ടും സഞ്ചേനവും ഒന്നിച്ചു നടത്തും..””

 

 

 

 

“” ഏത് നിന്റെ തന്ത ആ ഒന്തുളുക്കി ശങ്കരനോ.. അങ്ങേരെ കൊണ്ടൊന്നും പറ്റൂല്ലടി നിന്റെ ഉണ്ണിയേട്ടനെ തീർക്കാൻ.. “”

 

 

“” ചുമ്മാ ഓരോന്ന് പറയല്ലേ ഏട്ടാ.. ഗുളികൻ ഏത് സമയത്താ നാവിലെറി ഇരിക്കാണതെന്ന് പറയാൻ ഒക്കില്ല.. തുപ്പിയെ…!””

 

ഈ പെണ്ണിന്റെ ഓരോ കാര്യങ്ങള്.., അന്തവിശ്വാസത്തിന്റെ കാര്യത്തിൽ പുള്ളിക്കാരി കഴിഞ്ഞേ ആളുള്ളൂ..

 

 

 

വീടിന്റെ ഉമ്മറത്തേക്ക് കയറുമ്പോ ഒരു വല്ലായിമ്മ,

പിന്നെ അത് കാണുല്ലോ അമ്മാതിരി പ്രവർത്തി അല്ലെ സർ ഇത്രേം നാൾ ഇവിടെ കാണിച്ചോണ്ടിരുന്നേ..

 

 

 

 

“” അമ്മേ…. “”

 

 

 

“” മേമ്മ ഇല്ലേ ഇടെ.. “”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025