Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രസീതയുടെ പ്രയാണം 5

ഞാൻ :മനു വേഗം പോയി തല തോർത്ത്‌

എന്നിട്ട് അവൻ ഓടി പോയി അകത്തേക്ക്
പുറത്ത് നല്ല മഴ അരുൺ വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോകാൻ തുടങ്ങിയപ്പോൾ
ഞാൻ :അരുണേ നല്ല മഴ ഉണ്ട് നീ ഈ മഴയും കൊണ്ട് പോകേണ്ട ഇവിടെ കയറി നിന്നോ.

അവൻ വേഗം തന്നെ വണ്ടി ഓഫ്‌ ആക്കി ഉമ്മറത്തേക്ക് കയറി നിന്നു

ഞാൻ :മഴ തോർന്നിട്ടു പോയ മതി മോൻ ഇനി

എന്നിട്ട് ഞാൻ അവന്റെ തലയിൽ തൊട്ടു നോക്കി തല മുഴുവനും നനഞ്ഞിരിക്കുന്നു

ഞാൻ :അയ്യോ… മോനെ തല മുഴുവനും നനഞ്ഞല്ലോ മോൻ അകത്തേക്ക് വാ ആന്റി തോർത്ത്‌ എടുത്ത്‌ തരാം

ഞാൻ അരുണിനേം കൂട്ടി അകത്തേക്ക് കയറി. ഞാൻ മുറിയിൽ കയറി ബാത്റൂമിലെ തോർത്ത്‌ എടുക്കാൻ ചെന്നപ്പോൾ മനു ആ തോർത്തും കൊണ്ട് കുളിക്കാൻ കയറി പിന്നെ അലമാരിയിൽ നിന്ന് ഞാൻ ഒരു തോർത്ത്‌ എടുത്ത്‌ ഞാൻ അരുണിന് കൊണ്ട് പോയി കൊടുത്തു
അവൻ തല തോർത്താൻ തുടങ്ങി. ഞാൻ പുറത്തേക്ക് നോക്കി പുറത്തു നല്ല മഴ

ഞാൻ :പുറത്തു നല്ല മഴയാ എന്തായാലും മഴ മാറിയട്ടു പോകാം.

അരുൺ :ഉം…

ഞാൻ :എടാ നിന്റെ ഷർട്ട്‌ ഒക്കെ നനഞ്ഞല്ലോ. ഇപ്പോഴൊന്നും മഴ മാറുന്ന ലക്ഷണം കാണുന്നില്ല നീ വേണേൽ ഷർട്ട്‌ മാറ്റിക്കോ

അരുൺ :അത് സാരമില്ല ആന്റി ഞാൻ ഇത് ഇട്ടോളാം.

ഞാൻ :അത് വേണ്ട നിനക്ക് നാളെ പനി വല്ലോം പിടിക്കും
എന്നിട്ട് ഞാൻ പാന്റിൽ പിടിച്ചു നോക്കി അതും ചെറുതായി നനഞ്ഞിരിക്കുന്നു

ഞാൻ :പാന്റും നനഞ്ഞിട്ടുണ്ടല്ലോ. നീ ഒരു കാര്യം ചെയ്യ് ആ മുറിയിൽ കയറി പാന്റും ഷർട്ടും മാറ്റി അഴയിൽ വിരിച്ചിട്ടോ ഞാൻ നിനക്ക് ഒരു മുണ്ട് കൊണ്ട് വന്നു തരാം.

അരുൺ :അത് വേണ്ട ആന്റി മഴ ഇപ്പോൾ തന്നെ മാറും വീട്ടിൽ ചെന്നിട്ടു മാറിക്കോളാം.

ഞാൻ :മഴ കാലമാ എന്തൊക്കെ തരം പനിയാ ഇപ്പോൾ നീ വേഗം ചെന്നു ഡ്രസ്സ്‌ മാറ്

ഞാൻ അവനെ ഉന്തി തള്ളി മുറിയിലേക്ക് കേറ്റി അവൻ മുറി അകത്തു നിന്ന് കുറ്റി ഇട്ടു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025