Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതിഭാ സംഗമം 6

“ചേട്ടാ, ഇന്ന് കുറച്ചു നേരത്തേ വരണേ. ഞാന്‍, പായസം ഉണ്ടാക്കി വക്കാം.”
“തീര്‍ച്ചയായും വരും മോളേ. എങ്കില്‍, ഇന്ന് രാത്രിയിലേക്ക് നീ ഭക്ഷണം ഒന്നും ഉണ്ടാക്കണ്ട. ഞാന്‍വാങ്ങിക്കൊണ്ടു വരാം.”
“ശരി ചേട്ടാ………”
അങ്ങനെ ഞങ്ങള്‍പിരിഞ്ഞു.
വൈകിട്ട് ഞാന്‍, കൂട്ടുകാരുമായി കത്തി വച്ച് നില്‍ക്കാതെ നേരത്തേ വീട്ടില്‍എത്തി. പിന്നെ പായസം തയ്യാറാക്കി. അത് കഴിഞ്ഞപ്പോഴേക്കും, ചേട്ടനും എത്തി. ചേട്ടന്‍, ഒരു ബര്‍ത്ത് ഡേ കേക്കുമായാണ് വന്നത്.
“മോളെ, നീ പോയി കുളിച്ചിട്ടു വാ. നമുക്ക് കേക്ക് മുറിക്കണം.”
“ശരി ചേട്ടാ. ചേട്ടനും കുളിക്ക്.”
“ഓ……… ശരി.”
“എങ്കില്‍, ഇന്ന് നമുക്ക് ഒരുമിച്ചു കുളിക്കാം.”
“എന്നാല്‍വാ.”
അങ്ങനെ ഞങ്ങള്‍ബാത്ത്‌റൂമില്‍, കയറി കുളിച്ചു. ഞങ്ങള്‍പരസ്പരം സോപ്പ് തേച്ചും, വെള്ളം കോരി ഒഴിച്ചും എല്ലാം കുളിച്ചു. ഷവറിനു ചുവട്ടില്‍, രണ്ടുപേരും കെട്ടിപ്പിടിച്ചു നിന്നാണ് കുളിച്ചത്. അന്ന് കുളിക്ക് പതിവിലധികം സമയം എടുത്തു. കുളി കഴിഞ്ഞ്, ചേട്ടന്‍ എനിക്ക് തോര്‍ത്തി തന്നു. ഞാന്‍, ചേട്ടനെയും തോര്‍ത്തി കൊടുത്തു.
“മോളേ, ഇന്ന് നമുക്ക് കേക്ക് മുറിക്കുന്നത്, ഇന്നുവരെ ആരും ചെയ്തിട്ടില്ലാത്ത രീതിയില്‍വേണം.”
“അത് എങ്ങനെ?”
“സാധാരണ എല്ലാവരും, പുതിയ ഡ്രെസ്സൊക്കെ ധരിച്ചു, നന്നായി ഒരുങ്ങി അല്ലേ കേക്ക് മുറിക്കുന്നത്? നമുക്ക് അതില്‍നിന്നൊക്കെ ഒരു ചെയിഞ്ച് വേണം.”
“അപ്പോള്‍, എങ്ങനെ വേണമെന്നാ ചേട്ടന്‍പറയുന്നത്?”
“നമുക്ക് ദാ ഇങ്ങനെ പിറന്ന പടി നിന്നുകൊണ്ട് കേക്ക് മുറിക്കാം.”
“ഞാന്‍തയ്യാര്‍. എങ്കില്‍വാ നമുക്ക് ഇങ്ങനെ തന്നെ പോകാം.”
അങ്ങനെ, ഞങ്ങള്‍, നഗ്നരായി തന്നെ മുറിയിലേക്ക് വന്നു. പിന്നെ നേരേ ഡൈനിംഗ് ഹാളില്‍വന്നു കേക്ക് മേശപ്പുറത്തു തയ്യാറാക്കി വച്ചു. മെഴുകുതിരിയും നിരത്തി വച്ചു. ഞാന്‍, കത്തി എടുത്ത് കേക്ക് മുറിക്കാന്‍തയ്യാറായി നിന്നു.
“മോളേ, ഇനി നീ ഒരു മിനിറ്റ് കണ്ണടച്ച് നില്‍ക്ക്. ഞാന്‍പറഞ്ഞിട്ടേ കണ്ണ് തുറക്കാവൂ.”
“ഞാന്‍റെഡി.”
എന്ന് പറഞ്ഞുകൊണ്ട്, ഞാന്‍, ഒരു കൈയ്യില്‍കത്തിയുമായി എന്‍റെ കണ്ണുകള്‍മുറുക്കി അടച്ചു നിന്നു. ഏതാനും സെക്കന്‍റ് കഴിഞ്ഞപ്പോള്‍, ചേട്ടന്‍റെ കൈകള്‍, എന്‍റെ അരക്കെട്ടില്‍സ്പര്‍ശിച്ചു. ഒപ്പം, അവിടെ ഒരു തണുപ്പ് ബാധിച്ചു. ഞാന്‍, കണ്ണുകള്‍അടച്ചു തന്നെ അങ്ങനെ നിന്നു. ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍,
“മോളേ, ഇനി കണ്ണ് തുറന്നോ. ഇനി നമുക്ക് കേക്ക് മുറിക്കാം.”
അങ്ങനെ ഞാന്‍കണ്ണ് തുറന്നു ചേട്ടനെ നോക്കി. പിന്നെ, എന്‍റെ അരക്കെട്ടിലേക്കും. എന്‍റെ കണ്ണുകള്‍പുറത്തു ചാടുമോ എന്ന് ഞാന്‍ഭയന്നു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025