Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതിഭാ സംഗമം 7

ഞാനും എഴുന്നേറ്റു. ഞാന്‍, പിന്നിലൂടെ ചെന്ന് അവളുടെ ഉടുപ്പിന്‍റെ പിന്നിലെ ഹൂക്കുകള്‍ തുറന്നു. ഞാന്‍ തന്നെ അവളുടെ ഉടുപ്പ് മുന്നിലേക്ക്‌ പിടിച്ചു ഊരിയെടുത്തു. അവള്‍, അടിയില്‍, ഒരു കറുത്ത ഷിമ്മിയും ഇട്ടിട്ടുണ്ടായിരുന്നു.

“ഇതെന്തുവാടീ നീ ഒരു നൂറു എണ്ണം ഉള്ളിലെല്ലാം കെട്ടി പൊതിഞ്ഞു വച്ചിട്ടുണ്ടല്ലോ. ഇതൊന്നും ഇവിടെ ആവശ്യമില്ല എന്ന് അറിയില്ലേ?”

“അറിയാത്തത് അല്ലെടീ. പുറത്തേക്കു പോയാല്‍, ഇതൊക്കെ വേണമെന്ന് അമ്മയ്ക്ക് വല്ലാത്ത നിര്‍ബ്ബന്ധമാണ്‌.”

“അതിനു നീയെന്താ വല്ല സദാചാര കമ്മിറ്റി മീറ്റിങ്ങിനും ആണോ പോകുന്നത്?”

“എന്നൊക്കെ നിനക്ക് പറയാം. വീട്ടില്‍ നിന്നും പുറത്ത് പോകണമെങ്കില്‍, എല്ലാം മര്യാദക്ക് മറച്ചു തന്നെ പോകണമെന്ന അമ്മയുടെ കല്പന.”

“അതിനു നീ എന്‍റെ അടുത്തേക്കാ വരുന്നത് എന്ന് പറഞ്ഞില്ലേ?”

“അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. അതൊന്നും അവിടെ ഏശത്തില്ല. അമ്മയുടെ അഭിപ്രായത്തില്‍, നീ ഒരു മഹാ മാന്യ ആണെന്നാണ് പറയുന്നത്. പക്ഷേ, നിന്‍റെ തനിനിറം എനിക്കല്ലേ അറിയൂ.”

“ഏതായാലും, നീ തന്നെ അല്ലേ എന്നേക്കാള്‍, മുന്നേ തനിനിറം കാണിച്ചത്. പോരാത്തതിന് എന്നെയും വഴിതെറ്റിച്ചു.”

ഇത്രയും ആയപ്പോഴേക്കും, ചേട്ടന്‍ എഴുന്നേറ്റു അവളുടെ ഷിമ്മി മുകളിലേക്ക് പിടിച്ചു ഊരി. പിന്നെ ഒരു ഡയലോഗും:

“എടീ, ഇവളുടെ ഈ ഒരു ഷിമ്മിക്ക് വേണ്ടിയാണോ നീ ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കുന്നത്?”

“ഓ! അപ്പോള്‍ ഞാന്‍ ഔട്ട് ആയോ?”

“നീ എന്‍റെ പൊന്നാര കുട്ടിയല്ലേ? നീ എങ്ങനെയടീ ഔട്ട് ആകുന്നതു.”

“സോപ്പോന്നും ഇടണ്ട. ഒരു തര്‍ക്കത്തിനു ഞാന്‍ ഇല്ല.”

അങ്ങനെ അത് അവിടെ അവസാനിച്ചു. പിന്നെ, ഞാന്‍, അവളുടെ പാവാടയുടെ ഹൂക്ക് ഇളക്കി, സിബ്ബും താഴേക്ക്‌ പിടിച്ചു തുറന്നു. അതോടെ അത് താഴേക്കു ഊര്‍ന്നു വീണു. പിന്നെ ഞാന്‍, അതിനടിയില്‍ ഉണ്ടായിരുന്ന അടിപ്പാവാടയുടെ വള്ളിയില്‍ പിടിച്ചു അതും അഴിച്ചു. ഞാന്‍ കൈ വിട്ടതോടെ, അതും താഴേക്കു ഊര്‍ന്നു വീണു.

രണ്ടു പാവാടയും കൂടി അവള്‍ തന്നെ കുനിഞ്ഞു എടുത്തു മാറ്റി സെറ്റിയില്‍ കിടന്ന മറ്റു തുണികളുടെ കൂട്ടത്തില്‍ ഇട്ടു. പിന്നെ അവളുടെ ശരീരത്തില്‍, ഒരു കറുത്ത ബ്രേസിയറും, ഒരു നേവി ബ്ലൂ പാന്റീസും മാത്രമാണ് അവശേഷിച്ചത്. ചേട്ടന്‍, അവളുടെ പിന്നിലൂടെ കൈ എത്തി അവളുടെ ബ്രേസിയറിന്‍റെ ഹൂക്ക് ഇളക്കി. അവളുടെ മുലകള്‍, ബ്രേസ്സിയറും തള്ളിക്കൊണ്ട് മുന്നിലേക്ക്‌ കുതിച്ചു. ബ്രേസ്സിയര്‍, ഞാന്‍ എടുത്തു മാറ്റി.

ആ സമയത്ത് ആരോ മണിയടിച്ചു. എല്ലാവരും ഞെട്ടി തെറിച്ചു. ഗായത്രിയുടെ ശരീരത്തില്‍, അപ്പോള്‍ ഒരു പാന്റീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍, പെട്ടെന്ന്, അവളുടെ തുണികളെല്ലാം വാരിക്കൊണ്ട്, അവളെയും പിടിച്ചുകൊണ്ടു മുറിയിലേക്ക് പോയി കതകു അടച്ചു. ചേട്ടന്‍ ചെന്ന് കതകു തുറന്നു നോക്കി. അത് അടുത്ത വീട്ടിലെ സ്ത്രീ ആയിരുന്നു. അമ്മയുടെ അടുത്ത ഒരു കമ്പനി ആണ് അവര്‍. അമ്മയുടെ വിശേഷങ്ങള്‍ അറിയാനായി വന്നതാണ്.

“മോനെ, മോളില്ലേ ഇവിടെ?”

“ഉണ്ട് ആന്റീ. അവളുടെ ഒരു കൂട്ടുകാരി വന്നു. അവര്‍ ആ മുറിയില്‍ എവിടെയോ ഉണ്ട്. ഞാന്‍ വിളിക്കാം.”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025