Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരം

“തല്‍ക്കാലം അതിനു വച്ച വെള്ളം അങ്ങ് വാങ്ങിയേക്ക്”

“തമാശ പറഞ്ഞതാടി മൈരേ”

ധന്യ പൊട്ടിച്ചിരിച്ചു. പിന്നെ ഇങ്ങനെ പറഞ്ഞു:

“ഛെ, മൂഡ്‌ നശിപ്പിച്ചുകളഞ്ഞു. ഞാന്‍ വിചാരിച്ചു ശരിക്കും പറഞ്ഞതാന്ന്”

“എടി നത്തെ ഞാന്‍ വരട്ടെ?”

“ഇപ്പഴോ? തള്ള പോയിട്ട് ഞാന്‍ വിളിക്കാം”

“ശരി”

എന്റെ മനസും ശരീരവും പിടയ്ക്കാന്‍ തുടങ്ങി. പിടച്ചില്‍ മാറ്റാന്‍ ബാറില്‍ കയറി ഞാന്‍ മരുന്ന് സേവിച്ചു. സമയം ഒന്നര. രണ്ടു പെഗ് കൂടി വീശിയ ശേഷം ഞാന്‍ ബിരിയാണി വാങ്ങിക്കഴിച്ചു. എല്ലാം കഴിഞ്ഞു പുറത്ത് വന്നപ്പോള്‍ രണ്ടുമണിക്ക് അഞ്ചുമിനിറ്റ്. ഞാന്‍ ബൈക്കില്‍ക്കയറി മെല്ലെ പുറത്തേക്ക് ഓടിച്ചിറക്കി. നായിന്റെ മോനെ, നിന്റെ ചരക്ക് ഭാര്യയെ ഇന്ന് ഞാന്‍ ഊക്കുമെടാ മൈരേ. എന്നെപ്പറ്റി നീ പറഞ്ഞത് വെറും അപവാദമായിരുന്നു എങ്കില്‍, നിന്റെ കാര്യത്തില്‍ ഒരു അപവാദവും ഞാന്‍ പറയില്ല. പക്ഷെ നീ തീറ്റി കൊടുത്ത് കൊഴുപ്പിക്കുന്ന നിന്റെ ഭാര്യ എന്റെ കാമുകി ആയിരിക്കുമെന്ന് മാത്രം. പകയോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഫോണടിച്ചപ്പോള്‍ ഞാന്‍ ബൈക്ക് നിര്‍ത്തി.

“പോയോടി” ഞാന്‍ ചോദിച്ചു.

“ഉം”

“ഞാന്‍ വരുവാ..”

“ശ്ശൊ എനിക്ക് പേടി തോന്നുന്നു”

“എന്തിന്?”

“അയാലത്തുകാര്‍ അവരോട് പറഞ്ഞാല്‍..”

“ഞാനാണെന്ന് പറയണ്ട. അപ്പുറത്തെ സ്ഥലോം വീടും നോക്കാന്‍ വന്നയാള്‍ എന്തോ ചോദിച്ചറിയാന്‍ കേറിയതായി പറഞ്ഞാല്‍ മതി..”

“ഹോ; കുരുട്ടുബുദ്ധി ഇഷ്ടംപോലെ ഒണ്ടല്ലോ..വേഗം വാ” അവള്‍ ഫോണ്‍ വച്ചു.

ബൈക്ക് അവളുടെ വീടിന്റെ മുന്‍പില്‍ വയ്ക്കാതെ അല്‍പ്പം മാറ്റിയാണ് ഞാന്‍ നിര്‍ത്തിയത്. തൊട്ടടുത്ത വീട്ടില്‍ ആള്‍താമസമില്ല. അതിന്റെ മുന്‍പില്‍ വച്ചാല്‍ ആര്‍ക്കും സംശയം തോന്നില്ലല്ലോ. അത് വില്‍ക്കാന്‍ ഇട്ടിരിക്കുകയുമാണ്. ബൈക്ക് അവിടെ വച്ചിട്ട് ഹെല്‍മറ്റ് ഊരി ലോക്ക് ചെയ്തിട്ട് തൊപ്പി എടുത്ത് ധരിച്ച് ഞാന്‍ ധന്യയുടെ വീട്ടിലേക്ക് ചെന്നു. ബൈക്കിന്റെ ശബ്ദം കേട്ടാണെന്നു തോന്നുന്നു, അവള്‍ കതക് ലേശം തുറന്ന് വാതില്‍ക്കല്‍ത്തന്നെ ഉണ്ടായിരുന്നു. അല്പം അകലെയുള്ള അമ്പലത്തില്‍നിന്നും തള്ളയുടെ കാളരാഗത്തിലുള്ള പാരായണം എന്റെ കാതിലെത്തി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025