Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതിവിധി 3

നോക്കി കൊണ്ട് റൂമിലേക്ക് പോയി…. അഞ്ചു ആണെകിൽ നല്ലോണം ആസ്വദിച്ച് കഴിക്കുവാണ്…. എന്തായാലും അച്ചുന്ന് എന്തോ സംശയം തൊന്നിട്ടെണ്ട്…

അവളെ പറഞ്ഞിട്ടും കാര്യമില്ല കൊറച്ച് നാൾ മുൻപ് ഒരു ദിവസം അഞ്ചു എവിടെയോ പോയി വരുമ്പോൾ അച്ചു ആപ്പിൽ കഴിചൊണ്ട് ഇരിക്കുക ആയിരുന്നു. അച്ചു ചുമ്മാ അവളോട് വേണോ എന്ന് അവള് കഴിച്ചൊണ്ടിരുന്ന ആപ്പിൽ നീട്ടി കൊണ്ട് ചോദിച്ചു. അവള് അത് വേണ്ട എന്ന് പറഞ്ഞ് അകത്പോയി വേറെ ആപ്പിൽ എടുത്ത് കൊണ്ട് വന്നു കഴിച്ച്… അങ്ങനെ ഉള്ള ഒരാൾ ഇങ്ങനെ പെരുമാറിയാൽ ആർക്കായാലും സംശയം തോന്നും….

ഞാൻ തിരിച്ച് റൂമിൽ പോകുന്നതിന് മുമ്പ് കഴിചൊണ്ടിരുന്ന അവളുടെ ചെവിയുടെ എടുത്ത് ചെന്ന് പറഞ്ഞ്

ഞാൻ : ഇങ്ങനെ അവൾക്ക് സംശയത്തിന് വഴി കൊടുത്ത് എന്നെ കൊലക്ക് കൊടുക്കല്ലെടി ചേച്ചി…..

അഞ്ചു : ചേച്ചി അല്ല അഞ്ചു….

ഞാൻ : ഇതിന് മാത്രം കുറവില്ല….

ഞാൻ സ്റ്റെപ്പിന്റെ മുകളിൽ ചെന്ന് തിരിഞ്ഞ് നോക്കിയപ്പോ അഞ്ചു അവിടെ ഇരുന്നു സാമ്പാറിൽ ഉള്ള മുരിങ്ങകോൽ കടിച്ച് വലിക്കുന്നു. സത്യം പറഞ്ഞ എനിക്ക് അത് കണ്ടപ്പോ ചിരി ആണ് വന്നെ… ഇനി അത് കണ്ട് അവള് എന്നെ വന്ന് കടിക്കണ്ട എന്ന് വിചാരിച്ച് പതിയെ ചിരിച്ചോണ്ട് റൂമിലേക്ക് കേറി….

ചുമ്മാ ഇന്നത്തെ സംഭവം ആലോചിച്ച് കിടന്ന് ഉറങ്ങി പോയി…. ഞായറാഴ്ച ഞാൻ alarm വേക്കരില്ലതത് കൊണ്ട് 11 മണിക്ക് ആണ് എഴുന്നേറ്റ്ത് അതും രാവിലെ അഞ്ചു വന്ന് വിളിച്ചിട്ട്…

അഞ്ചു : ഡാ ചെറുക്കാ… എഴുന്നേൽക്ക് അമ്മ വിളിക്കുന്നു…

ഞാൻ : മ്മ്‌..

ഞാൻ പതിയെ എഴുന്നേറ്റ് പോയി മൂത്രം ഒഴിച്ചിട്ട്‌ താഴേക്ക് പോയി…

അപ്പോഴേക്കും അമ്മ ചായയും കൊണ്ട് വന്നു…

ഞാൻ : എന്തായി അമ്മ പോയിട്ട് വെല്ലതും നടക്കോ….

ഞാൻ ഒരു പുച്ഛത്തോടെ ചോദിച്ചു….

അമ്മ : ഇന്ന് ഞായർ അല്ലേ എവിടേം പോകാൻ ഇല്ലല്ലോ…. നീ പോയി കുളിച്ചിട്ട് വാ അപ്പോ പറയാം……

കുളിച്ച്‌ കഴിഞ്ഞ് ഞാൻ താഴെ പോയി അപ്പോഴേക്കും അമ്മ ചോർ എടുത്ത് വെച്ചു…. ഞാൻ അവിടുരുന്ന കറി ഒഴിച്ച് ചോർ കൊഴച് കഴിക്കാൻ തുടങ്ങി….

അച്ചു : അമ്മേ പോയ കാര്യം എന്തായി….

അമ്മ : ഞാൻ നമ്മുടെ കാര്യങ്ങൽ എല്ലാം സ്വാമിയോട് പറഞ്ഞൂ… ഒപ്പം നിങ്ങളുടെ ജാതകവും എടുതിരുന്നൂ….

ഞാൻ : അതെപ്പോ…..? എനിക്ക് പോലും അറിയില്ല എന്റെ ജാതകം എവിടെ ആണെന്ന്….

അമ്മ : അതൊക്കെ എന്റെ കയ്യിൽ ഉണ്ടായിരുന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025