Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രവാസ ജീവിതം 4

 

(ഞങ്ങളുടെ ഇനിയുള്ള conversations മലയാളത്തിൽ എഴുതട്ടെ??)

 

ഞാൻ – നമ്മൾ നാളെ മീറ്റ് ചെയ്യുന്നത് jhudes- നോട് പറയല്ലേ

 

Marichu – അത് അവൾക്ക് അറിയാം.. ഞാൻ എല്ലാം അവളോട് പറഞ്ഞു..

 

ഞാൻ- 😳

 

Marichu – അവള് okay ആണ്.. അവൾക്ക് അങ്ങനെ കുഴപ്പം ഒന്നുമില്ല.. ഞങ്ങൾക്കിടയിൽ ഒരു രഹസ്യങ്ങളും ഇല്ല.. നിങൾ ആദ്യം മീറ്റ് ചെയ്തത് മുതൽ എല്ലാ കാര്യങ്ങളും അവള് എന്നോട് പറഞ്ഞിട്ടുണ്ട്..

 

ഞാൻ – നീയും എല്ലാ കാര്യങ്ങളും പറഞ്ഞോ?

 

Marichu – yes.. പറഞ്ഞു..

 

അവള് അങ്ങനെ ഒക്കെ പറഞ്ഞാലും ഞാൻ ആകെ കൺഫ്യൂഷൻ ആയി..

 

കുറച്ച് നേരം എൻ്റെ മെസ്സേജ് കാണാത്ത കൊണ്ടാണെന്ന് തോന്നുന്നു, അവള് വീണ്ടും മെസ്സേജ് അയച്ചു..

 

Marichu – are you okay? അവൾക്ക് കുഴപ്പമൊന്നുമില്ല.. അവളും നാളെ വരട്ടെ എന്ന് ചോദിച്ചു..

 

കർത്താവേ, വൈദ്യൻ കൽപിച്ചതും,രോഗി ഇച്ചിച്ചതും ഒന്ന്.. എന്ന് പറഞ്ഞ പോലെ ആയല്ലോ കര്യങ്ങൾ..

 

ഞാൻ അവളോടു ചോദിച്ചു..

നീ തമാശ പറയുന്നത് ആണോ?

 

Marichu – അല്ല.. അവള് ചോദിച്ചതാ..

 

ഞാൻ – എന്നാൽ അവളും കൂടെ പോരട്ടെ.. എന്തായാലും രണ്ടു റൂം എടുത്തിട്ടുണ്ട്.. ഞാൻ ഒരു 5.30 ആകുമ്പോൾ നിങ്ങളെ pick ചെയ്യാം.. റെഡി ആയി നിക്ക്..

 

എന്തൊക്കെ പറഞ്ഞാലും jhudes നേ ഫേസ് ചെയ്യാൻ എനിക്കൊരു മടി തോന്നി..

അങ്ങനെ ഇരിക്കുപോൾ ബിന്ദു ചേച്ചിടെ മെസ്സേജ് വന്നു.. ജോലി കിട്ടി, മറ്റെന്നാൾ ജോയിൻ ചെയ്യണം..

ഞാൻ ഉടനെ ഒരു congratulations 🎉 അയച്ചു..

ഞാൻ – ചിലവ് ചെയ്യണം..

ബിന്ദു ചേച്ചീ – എന്ത് വേണേലും ചെയാം..

ഞാൻ – ചിലവ് ഒക്കെ ഞാൻ പിന്നെ മേടിച്ചോളം.. ചേച്ചീ ആദ്യം ജോയിൻ ചെയ്യൂ..

ചേച്ചീ – 😊

 

എങ്ങനെ എങ്കിലും നാളെ വൈകുന്നേരം ആയാൽ മതി എന്നോർത്ത് വെറുതെ ഫോണിൽ കുത്തി കൊണ്ടിരുന്നപ്പോൾ വാതിലിൽ ആരോ മുട്ടി.. ചെന്നു നോക്കിയപ്പോൾ ബിന്ദു ചേച്ചിയും മാളൂട്ടിയും.. കയിൽ ഒരു പാത്രത്തിൽ പായസവും ഉണ്ട്.. ചേച്ചിക്ക് ജോലി കിട്ടിയ സന്തോഷത്തിൽ എനിക്ക് തരാൻ വന്നതാണ്..

The Author

JOE

90കളിൽ ഹരിഹർ നഗറിൽ താമസിച്ച് സുകുവിൻറ്റെയും താരയുടെയും കൂടെ കോളേജിൽ പഠിച്ച് 2019ൽ നീനയുമായി ജീവിതം ആഘോഷിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025