റഹിം ഇക്ക..എനിക്ക് ഇത് ഒക്കെ ഒന്ന് പഠിപ്പിച്ചു തരാൻ പറയണം..
റഹിം – അതിനു എന്താ..അവള് പഠിപ്പിച്ച് തരും..
എനിക്കും കുറച്ച് താത്ത ക്ക് അറിയാത്തത് ഞാൻ പഠിപ്പിച്ച് തരാം…
റഹിം ന് ഒന്നും അറിയുക ഇല്ലേലും..താത്ത ക്ക് എല്ലാം അറിയുന്നുണ്ട്….
റംല – വേണ്ട..എനിക്ക് എല്ലാം
അറിയാം…
റംല -ഇക്കാ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് അരച്ചില്ലേ
റഹിം – ഇല്ല..നീ അരക്ക്..
ഗ്യാസ് ഓഫ് ആക്കി റംല മിക്സിയിൽ അരക്കാൻ ആയി അങ്ങോട്ട് മാറി..
എൻ്റെ മുന്നിൽ നിന്ന് മനഃപൂർവം പോയത് ആണ്..
ഫോൺ ബെൽ അടിച്ചതും റഹിം അത് എടുക്കാൻ ആയി പോയി..
അത് കണ്ടു റംല ആകെ പേടിച്ച് നിൽക്കാൻ തുടങ്ങി..
ഞാൻ മെല്ലെ അടുത്തേക്ക് പോവും തോറും റംല ആകെ വിയർക്കാൻ തുടങ്ങി..
ഞാൻ ഹാളിൽ നോക്കി..ബാൽക്കണിയിൽ അയാള് സംസാരിച്ച് നിൽക്കുക ആണ്.
