Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രവാസി ആയി തുടക്കം 5

 

പാത്രം മെല്ലെ എൻ്റെ കയ്യിൽ തന്നു .ഞാൻ ഒരു കയ്യിൽ താങ്ങി വേഗം വെച്ചു..

രജനി – മെല്ലെ ഇറക്ക്..എനിക്ക് പേടി ആവുന്നു..

 

ഞാൻ മെല്ലെ ഇറക്കാൻ തുടങ്ങി..വയറിൽ കൂടി എൻ്റെ മുഖം ഉരസി..വലിയ തടിച്ച വണ്ണം ഉള്ള ഒരു മുല ഗോളത്തിൽ എൻ്റെ ചുണ്ട് ഉരസി നിലത്ത് ചേച്ചിയെ നിർത്തി…

 

ചേച്ചി എന്നെ നോക്കി…കയ്യിൽ പിടിച്ചു നോക്കി

രജനി – നല്ല മസ്സിൽ ആണെല്ലോ..നല്ല പോലെ കിട്ടിയ ചാൻസ് മുതലാക്കി അല്ലേ

 

എന്ത് ചേച്ചി

 

രജനി – കുന്തം..ഒന്നും അറിയാതെ കുട്ടി…

എന്നെ ഓരോ ജോലി ഏൽപ്പിച്ചു ചേച്ചി കുട്ടികളെ എഴുനേൽക്കാൻ പോയി .

അപ്പോഴേക്കും കുളിച്ച് റെഡി ആയി വേഗം കഴിച്ചു സുമേഷ് ഏട്ടൻ പോയി.വൈകീട്ട് കുറെ വൈകും എന്ന് പറഞ്ഞു…

 

കുട്ടികളെ ഒരുക്കുമ്പോൾ തന്നെ സമയം വൈകി…ഞാൻ വേഗം അവരെ റെഡി ആക്കാൻ സഹായിച്ചു..

 

അവരെ ഞാൻ താഴെ ഒരാളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടു .മോനെ തൊട്ടു അടുത്ത പ്ലേ സ്കൂളിൽ ആക്കി..വൈകുന്നേരം കുട്ടികൾ നേരത്തെ വന്നാലും ജോലി കഴിഞ്ഞ് വരുന്നത് വരെ അവിടെ നോക്കും…

 

ഞാൻ വേഗം പോയി..വാതിൽ അടച്ച് റെഡി ആയി..ബെൽറ്റ് നോക്കിയപ്പോൾ ആണ് അത് രജനി ചേച്ചിയുടെ മുറിയിൽ ആണ് എന്ന് മനസ്സിൽ ആയെ..

 

ഞാൻ പോയി വാതിലിൽ മുട്ടി

 

ചേച്ചി കഴിഞ്ഞില്ലേ..മീറ്റിംഗ് ഉണ്ട്..അറിയാലോ…വെറുതെ ആദ്യ മീറ്റിംഗിൽ തന്നെ വൈകി വന്നു എന്തേലും ആയാൽ എന്നെ കൊണ്ട് ഒന്നും പറ്റില്ല ..ബെൽറ്റ് ഉണ്ട് അകത്തു..ഞാൻ വന്നോട്ടെ?

 

രജനി – ഡാ ..ഇപ്പൊ റെഡി ആവും..ഇത് ഉടുത്ത് ശരിയവുന്നില്ല..നീ കയറി വാ..

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025