കരുതിയതാണ്..ചേച്ചി തള്ളി മാറ്റിയപ്പോൾ എനിക്ക് ദേഷ്യം വന്നു..
രജനി – നിനക്ക് അല്ലേലും ഇപ്പൊൾ വലിയ ദേഷ്യം ആണ്
എനിക്കോ..അത് എന്താ അങ്ങനെ..
രജനി – എന്നോട് മാത്രം അല്ലേ അങ്ങനെ..
ഇന്നലെ എപ്പോഴാ ഉറങ്ങിയത്..ഞാൻ എന്തേലും ഒരു കുറവ് വരുത്തിയോ..എന്ത് മനോഹരം ആയ ദിവസം ആയിരുന്നു ഇന്നലെ..
രജനി – അത് ശരി ആണ്..രാവിലെ ഓഫീസിൽ വരാൻ ആയിട്ട് നിൽക്കുക അല്ലേ..അതിനു ഇടയിൽ ഞാൻ നിന്നു തന്നാൽ എല്ലാം കുളമാവും..ഡ്രസ്സ് വരെ ഞാൻ തേച്ചു അടിപൊളി ആയി ഇട്ടത് വെറുതെ ആവും..അത് കൊണ്ട് അല്ലേ..
എന്നാലും..ഒരു ഉമ്മ തരാതെ..
രജനി – വീട്ടിൽ മക്കളും ഏട്ടനും ഉള്ളത് ആണ്..നല്ലോണം ശ്രദ്ധിച്ചു വേണം എന്തും ചെയ്യാൻ..
അത് എനിക്ക് അറിയാം…
രജനി – പുതിയ ഒരു പ്രോഗ്രാം കൂടി ഇല്ലെ..അത് എന്തായി..
അത് വേഗം നോക്കി നമ്മുക്ക് ഇറങ്ങാം..
രജനി – എന്തൊരു ധൃതി…ആഹ് ശരി..
കാറിൽ കയറി ഞങ്ങൾ ഫ്ളാറ്റിൽ എത്തി..മക്കളെയും കൊണ്ട് ഞങ്ങൾ അകത്തു കയറി.
