Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രായം 2

അവൻ പെട്ടന്ന് തന്നെ കൈ കയുകി ബൈക്കിൻ്റെ ചവിയും എടുത്ത് പുറത്തേക്ക് പോയി. പാറുവിൻറെ അടുത്തേക്ക് ആയിരിക്കും.

ഞാൻ ആപൊള് തന്നെ പാറുനെ ഇവിടെ നടന്ന സംഭവം ഓക്കേ വിളിച്ചു ആരിയിച്ചിരുന്ന്. അമ്മായിയോട് പറയാനും പറഞ്ഞു. മാത്രമല്ല കൈ മുറിച്ചതും ഹോസ്പറ്റലിൽ ആയതു ഒന്നു ആവനോട് പറയണ്ട എന്ന് പ്രത്യേകം പറഞ്ഞിരുന്നു.

************

വണ്ടിയിൽ പോകുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു ഒന്നു ബാംഗ്ലൂരിൽ പോയി വന്നപ്പോൾ എന്തൊക്കെ ഉണ്ടായത്. എന്നാലും ഞാനും പാറു മയി കല്യാണം എങ്ങനെ അച്ഛനും അമ്മയ്ക്കും ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞു. മനസ്സിൽ ആകെ പൊട്ടിത്തെറിയാ. പെട്ടെന്ന് തന്നെ അമ്മാവൻറെ വീടെത്തി. അമ്മാവൻ വീട്ടിൽ ഇലെന്ന് തോന്നുന്നു. വണ്ടി കണുന്നില്ല.
ഞാൻ എൻ്റെ ബുള്ളറ്റ് പോർച്ചിൽ വച്ച്. വണ്ടിയുടെ സൗണ്ട് കെട്ടിട്ടവണം, അലേൽ അമ്മ വിളിച്ചു പറഞ്ഞു കാണും ഞാൻ ഇങ്ങോട്ട് വരുന്നുണ്ട് എന്ന്.

ഞാൻ മുഖവരാ ഇല്ലാതെ കാര്യം അമ്മായി യോടു ചോദിച്ചു.

” അമ്മായിക് തോന്നുന്നുണ്ടോ പാറുവിന് യോചിച്ച.. പയ്യൻ ആണ് ഞാൻ എന്ന്.”

അമ്മായി – നങ്ങൾക് സമ്മതം ആണ് മോനെ ഈ കല്യാണത്തിന്.

“അപ്പോൾ എല്ലാം അമ്മായി കൂടി ആരിനൊണ്ട് തന്നെ ആണല്ലേ, അമ്മാവനും ഇതേ അഭിപ്രായം ആയിരികുമാലെ. എവിടെ പാറു എനിക്ക് അവളോട് ഒന്ന് സംസാരിക്കണം. ”

അമ്മായി – മോൻ വാ അവൾ അകത്തു അവളുടെ റൂമിൽ ഉണ്ട്.

ഞാൻ ആകത്തു കയറി. അവളുടെ മുറി മുകളിൽ ആണ്.

അമ്മായി – മോൻ ചെന്നോ.. അമ്മായി കുടിക്കാൻ എടുക്കാം. അതും പറഞ്ഞു അടുക്കളയിലേക്ക് പോയി.

പാറുവിന് നങ്ങള വീട്ടില് ഉള്ള അതെ സ്വാതന്ത്ര്യം ഞങ്ങൾക്ക് ഇവിടെ ഉണ്ടായിരുന്നു.
അവൾ വലിയ പെണ്ണയി എന്ന് പറഞ്ഞ ഒരു വേർതിരിവ് കാണിക്കുന്നത് ഇതുവരെ എൻറെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അത്രയ്ക്ക് വിശ്വാസമായിരുന്നു അമ്മായിക്. ഇനി എൻ്റെയും പാറുൻ്റെയും കല്യാണമൊക്കെ മുൻപേ തീരുമാനിച്ചു വച്ചതാണോ… ഓരോന്ന് ആലോചിച്ച്.. ഞാൻ മുകളിൽ കയറി.. അവളുടെ റൂമിൽ, റൂം വാതിൽക്കൽ എത്തിയതും അവള് ആരോടുതോ ഫോണിൽ സംസാരിക്കുക എന്ന് മനസിലായി..

പാറു – ശരി നിഖി … ആഹ ഇവിടെ എത്തിയടുണ്ട്. ഞാൻ വെക്കുക. ഒകെ.

അവള് എന്നെ നോക്കി ഫോണിൽ പറഞ്ഞു.
എന്തോ കള്ളനുപോയ സാധനം തിരിച്ചു കിട്ടിയ അശ്ചാര്യതോടെ ആണ് അവള് എന്നെ നോക്കുന്നത്. ആ നോട്ടത്തിൽ നിന്നു തന്നെ എന്തോ പന്തിയല്ല എന്ന് മനസിലായി.

” ചേച്ചി.. ”

അയ്യോ വീണ്ടും നവിന്ന് സ്ലിപയി.

” അല്ലാ പാറു, ഇത് എന്താ തലയിലും കൈയിലും, എന്താ പറ്റിയത്.”

പാറു – വണ്ടിന്ന് വീണതാ..

” വേദനയുണ്ടോ..”

പാറു – ഇപ്പൊ കുഴപില്ല

അവള് ചിരിച്ചോണ്ട് പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025