Kambikuttan Malayalam

Sex stories Kambikuttan kambikathakal

Preema college girl part 1

അവൾ ഒരു കാമ പ്രാന്തിയെ പോലെ ഞങ്ങളോട് ഏല്ലാം പറഞ്ഞു എനിക്ക് അതൊക്കെ കേട്ടപോലെ…. എന്തൊക്കെ ആണോ എന്ന് അറിയില്ല എനിക്കും ആഗ്രഹങ്ങളുടെ ഒരു ചാകര തന്നെ മനസ്സിൽ കൂടെ ഒഴുകി വന്നപോലെ ഒരു കുളിരു കോരി മനസിലും ശരീരത്തിലും ആകമാനം. അപ്പോളും എൻറെ മനസ്സിൽ മുഴുവനും ആ സിഡി തന്നെ ആയിരുന്നു… സജിത പറയുന്നതൊക്കെ കേട്ട് വർഷ കാലുകൾ കൂട്ടി പിടിച്ചുക്കുന്നതും ഞാൻ ശ്രദ്ദിച്ചു എനിക്ക് ബട്ട് ഒന്നും മനസ്സിൽ ആയിരുന്നില്ല എന്തിനാണ് അവൾ അങ്ങനെ ഒക്കെ ചെയുന്നത് എന്ന്… അപ്പോൾ സജിത.. വർഷേ.. ഇന്ന് നമുക്ക് കാണുവാൻ ഒന്നും ഇല്ല. മറ്റേതു ഇവൾ കൊണ്ട് പോകുവല്ലേ നാളെ പറ്റുമെങ്കിൽ തിരിച്ചു തരണം കേട്ടോ സജിത എന്നെ നോക്കി പറഞ്ഞു. വർഷ നാളെ തന്നെ കൊണ്ടുവരണം കേട്ടോ അല്ലെങ്കിൽ കുഴപ്പം ആണ് മോളെ കേട്ടോ വർഷവും പറയുന്നത് കേട്ട് എനിക്ക് ചെറിയ പേടി വന്നു അപ്പോളേക്കും ബസ് വന്നു ബ്രേക്ക് ഇട്ടു.

ഞങ്ങൾ മൂവരും ബസിൽ കയറി kambikuttan.net തിരക്ക് കുറവായതിനാൽ ഞങ്ങൾക്ക് ഇരിക്കുവാൻ സീറ്റ് കിട്ടി പലപ്പോളും സ്റ്റാൻഡ് ബൈ ആണ് ഞങ്ങൾ വരുന്നതും പോകുന്നതും ഇന്ന് ഒരു ബസ് നേരത്തെ പോയതല്ലേ ഉള്ളു അതിനാൽ തിരക്ക് കുറവായിരുന്നു അങ്ങനെ ഞങ്ങൾ സീറ്റിൽ ഇരുന്നു ഞാൻ ഒരു ആന്റിയുടെ കൂടെ മറ്റു രണ്ടു പേര് ഒന്നിച്ചു അങ്ങനെ ഞങ്ങൾ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി. ഞങ്ങൾ മൂവരും സ്റ്റോപ്പിൽ ഇറങ്ങി ഞാൻ വല്ലാതെ പേടിച്ചിരുന്നു എന്ന് മറ്റു രണ്ടു പേർക്കും മനസ്സിൽ ആയി അപ്പോൾ വർഷ എടി സാരമില്ല നമ്മളെ പോലെ എല്ലാ പെണ്ണുങ്ങളും ഇതൊക്കെ കാണാറുള്ളതാണ് പ്രീമെ.. സജിതയും കൂടെ പറഞ്ഞു അതെ പ്രീമെ നീ പേടിക്കാതെ നോക്ക് ഒന്ന് കണ്ടിട്ട് പറ ഇനിയും വേണോ അതോ ഇതോടെ നിര്ത്താനോ എന്ന് നിനക്ക് സിഡി വേണ്ട എങ്കിൽ തിരിച്ചു തന്നെരു മോളെ സജിതയും അങ്ങനെ പറഞ്ഞു അപ്പോളേക്കും എന്റെ പേടി ഒക്കെ കുറച്ചു കുറഞ്ഞു.

ഇല്ല ഞാൻ ഒന്ന് നോക്കട്ടെ നിങ്ങൾപറയുന്നപോലെ എന്താ ഇതിൽ എന്ന്. ഞാൻ മറുപടിയായി പറഞ്ഞു.അവർ യാത്ര പറഞ്ഞു നാളെ കാണാം എന്ന്നും പറഞ്ഞു രണ്ടാളും നടന്നു അകന്നു. ഞാൻ വീട്ടിലേക്കും ഒരു 5 മിനിറ്റ് നടന്നാൽ എന്റെ വീട്ടിൽ എത്തും അവരും അടുത്ത് തന്നെ ആണ് താമസം ഇടയ്ക്കു ഞാൻ അവരുടെ വീട്ടിലും പോകാറുണ്ട് നടന്നു പോകുവാൻ ഉള്ള ദൂരം മാത്രം ആണ് ഉള്ളത്. അങ്ങനെ ഞാൻ വീട്ടിൽ എന്തൊക്കെയോ ആലോചിച്ചു എത്തി മമ്മി അവിടെ ഉണ്ടായിരുന്നു. പാപ്പയോട് ഫോണിൽ സംസാരിക്കുന്നതു കേട്ടാണ് ഞാൻ അകത്തേക്ക് കയറിയത് മമ്മിയുടെ ശബദം പതിയെ കുറയുന്നത് ഞാൻ ശ്രദ്ദിച്ചോ എന്ന് എനിക്ക് അറിയില്ല ഞാൻ അകത്തേക്ക് പോകുന്ന വഴി മമ്മി.. മോളെ പാപ്പയാണ് ഇപ്പോൾ വിളിച്ചതേ ഉള്ളു ഞാൻ വരാം നീ കായും കാലും ഒക്കെ കഴുകു അപ്പോളേക്കും kambikuttan.net  ആഹാരം ഞാൻ എടുത്തു വെക്കാം….

ശരി മമ്മി ഞാൻ പറഞ്ഞു. അകത്തേക്ക് കയറി അവൻ വന്നില്ലേ ഇതുവരെ മമ്മി… അനുജനെ കുറിച്ച് ഞാൻ ചോദിച്ചു.. മമ്മി ഫോൺ ചെവിയിൽ നിന്നു മാറ്റി പിടിച്ചു അവൻ വന്നിട്ട് കളിയ്ക്കാൻ ആണോ എന്തോ പുറത്തേക്ക് സിക്കലും എടുത്തു പോകുന്നത് കണ്ടു കുറച്ചു കഴിയുമ്പോൾ വരും മോളെ മമ്മി അതും പറഞ്ഞിട്ട് പാപ്പയോട് സംസാരിക്കുവാൻ തുടങ്ങി. ഞാൻ വേഗം ബാഗ് എന്റെ റൂമിൽ വെച്ചിട്ടു പെട്ടന്ന് തന്നെ അനുജൻറെ റൂമിൽ കയറി അവൻറെ റൂമിൽ കമ്പ്യൂട്ടർ ഉണ്ടായിരുന്നു. പാപ്പ കഴിഞ്ഞ തവണ വന്നപ്പോൾ കൊണ്ടുവന്നതാണ് ഹാളിൽ വെക്കാൻ സ്ഥലം ഇല്ലാത്തതുകാരണവും പിന്നെ അനുജൻറെ കൂട്ടുകാർ വന്നു അതിന്റെ മുന്നിൽ ഇരുന്നാൽ മമ്മിക്ക് ടിവി കാണുവാൻ ഉള്ള ആസ്വാകര്യങ്ങൾ കൊണ്ടും അനുജൻറെ റൂമിൽ ആണ് കമ്പ്യൂട്ടർ വച്ചിരുന്നത് അവൻ ഇടയ്ക്കിടെ രാത്രി എന്തൊക്കെയോ ചെയ്യുന്നത് ഞാൻ കാണാറുണ്ടായിരിക്കുന്നു എന്തായാലും ഞാൻ അതിന്റെ സിപിയൂ ഓൺ ആക്കി.

The Author

ശ്യാം വൈക്കം

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025