Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രീതിക്ക് പ്രീതി ഗോകുലിനോടാ 2

പ്രീതി  ചോദിച്ചു..

” അല്ല… വീട്ടിലാ… ”

” രാവിലെ… ഓഫീസിൽ.. പോകും   വഴിയിൽ  അല്ലെ… കണ്ടത്…?  പിന്നെ… ഇപ്പോൾ..? ”

പ്രീതിക്ക്   ന്യായമായ   സംശയം…

” പ്രീതിയെ   അങ്ങനെ   കണ്ടതിൽ    പിന്നെ… എനിക്ക്… ഓഫീസിൽ… ഇരിക്കാൻ   കഴിഞ്ഞില്ല….!”

നയം    വുക്തമാകുന്ന   പോലെ… ഗോകുൽ    രണ്ടും   കല്പിച്ചു   പറഞ്ഞു…..

പക്ഷേ… മൗനം    ആയിരുന്നു , പ്രീതിയുടെ   ഉത്തരം…

” ഞാൻ    പറഞ്ഞത്   കേട്ടില്ലേ…? ”

ഗോകുൽ    ചോദിച്ചു… വീണ്ടും  വീണ്ടും…

” ഹമ്… കേട്ടു… ”

പതിഞ്ഞ    ശബ്ദത്തിൽ   പ്രീതി    പറഞ്ഞു…

വീണ്ടും   മൗനം   കൂട്  കൂട്ടി..

” ഞാൻ… പിന്നെ.. അങ്ങോട്ട്‌   വിളിക്കട്ടെ.. കുഞ്ഞ്   ഉറങ്ങുന്നു… ”

” ശരി… ” ഗോകുൽ   തത്കാലം   നിർത്തി..

ഗോകുലിന്റെ   ജീവിതത്തിൽ   ജയന്തിയുടെ    വിയോഗം    തീർത്ത    നോവ് മൂലം  മറ്റൊരു   പെണ്ണിനെ  പ്രാപിക്കുന്നത്   ഒരു   നിന്ദ ആയി   കൊണ്ട്   നടന്നിരുന്നു..

പ്രീതിയെ   കണ്ടതിന്  ശേഷം    അത്   വരെ   പാലിച്ചു പോന്ന   സുഗ്രീവാജ്ഞ    പരണത്ത്‌   വയ്ക്കേണ്ടി   വരുമെന്ന്    ഏതാണ്ട്   ഉറച്ച   മട്ടാണ്….

മുക്കാൽ   മണിക്കൂർ   കഴിഞ്ഞു   കാണില്ല….. ഗോകുലിന്റെ   സെൽ ഫോൺ   നിർത്താതെ   ശബ്ദിച്ചു…

ടീപ്പോയിൽ    അലക്ഷ്യമായി     കിടന്നിരുന്ന   ഫോൺ   എത്തി  വലിഞ്ഞു   എടുത്തു…

സ്‌ക്രീനിൽ   തെളിഞ്ഞ     പേര്   പ്രീതിയുടെ   ആയിരുന്നു…

തുടരും

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025