Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രേമ മന്ദാരം 1

 

” ടാ ഞാൻ സീരിയസായി പറഞ്ഞതാ, അല്ലെങ്കിൽ നീ അവളെ ഒന്ന് ശ്രദ്ദിച്ച് നോക്കിയേ, ക്ലാസ്സിൽ ഇറക്കുമ്പോൾ തന്നെ പല തവണ അവള് നിന്നെ തിരിഞ്ഞ് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്”

 

“നീ പറയുന്നത് സത്യമാണെങ്കിൽ, ഇത് ഐശു അറിഞ്ഞാൽ എന്റെ കാര്യത്തിൽ ഒരു തീരുമാനമാകും” ഞാൻ എന്റെ വേവലാതി പറഞ്ഞു.

 

“നിനക്ക് അവളെ നല്ല പേടിയുണ്ടല്ലേ?” അവൻ ഒരു ചെറു ചിരിയോടെയാണത് ചോദിച്ചത്.

 

“പേടിയൊന്നുമില്ല പക്ഷെ ഇതറിഞ്ഞാൽ അവളെന്റെ മൂട്ടിന് തീ വക്കാനും മടിക്കില്ല അങ്ങനത്തെ ജന്മമാണ്” ഇത് പറയുന്നതിനിടയിലും വിഷ്ണു പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോയെന്ന് അറിയാൻ എന്റെ ദൃഷ്ടി മുന്നിലിരിക്കുന്ന പ്രിയയിൽ തന്നെയായിരുന്നു.

 

എന്റെ നോട്ടം മനസ്സിലായിട്ടാണെന്ന് തോനുന്നു മറുപടി ഒരു പരിഹാസച്ചിരിയിൽ ഒതുക്കി അവനും നോട്ടം പ്രിയയിലേക്ക് പായിച്ചു.

 

ഒട്ടും താമസിയാതെ അവൾ തിരിഞ്ഞ് നോക്കിയതും ഞാൻ അവളെ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയ അവളുടെ മുഖത്ത് ഒരു നാണം കലർന്ന ചിരി മിന്നി മറഞ്ഞോ? ഏതായാകും അവൾ പെട്ടെന്ന് തിരിഞ്ഞ് നേരെയിരുന്നപ്പോൾ ഞാൻ തിരിഞ്ഞു വിഷ്ണുവിനെ നോക്കി.

 

ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്ന് രീതിയിൽ അവൻ ഒന്ന് ഇളിച്ചു കാണിച്ചു. കർത്താവേ പെട്ടല്ലോ?

 

“എടാ നീ ഏതായാലും വേറെ ആരോടും പറയാൻ നിൽക്കണ്ട, പ്രത്യേകിച്ച്‌ ഐശ്വര്യ ഒരിക്കലുമിതറിയരുത്” അവൾ അറിഞ്ഞാലുണ്ടാകാൻ പോകുന്ന ഭാവിശ്യത്തുകളോർത്ത് ഞാൻ വിഷ്ണുവിനോട് പറഞ്ഞു.

 

“മ്മം” അവനവന്റെയുത്തരം ഒരു മൂളലിൽ ഒതുക്കിയപ്പോൾ ഞാൻ പിന്നെയൊന്നും പറയാൻ പോയില്ല.

 

പിന്നെ ആ ക്ലാസ്സ്‌ കഴിയുന്നത് വരെ എന്റെ ചിന്തയിൽ പ്രിയ തന്നെയായിരുന്നു. എന്നാലും അവളെന്തായിരിക്കും ഇങ്ങനെ? ഞാനും ഐശുവും തമ്മിലുള്ളതൊക്കെ  അവൾക്കറിയാവുന്നതാണ്. എന്നിട്ടും എന്തിനാണ് വെറുതെ ഇനി അവൾക്ക് അങ്ങനെയൊന്നുമില്ലേ? എല്ലാം എന്റെ തോന്നൽ മാത്രമാണോ?

 

ഏതായായും ഇത് ഐശു അറിഞ്ഞാൽ അവളെന്റെ അണ്ടി വെട്ടി പട്ടിക്കിട്ട് കൊടുക്കും എന്നിട്ടേ ചോദ്യവും പറച്ചിലൊക്കെയുണ്ടാകു.

 

അതോർത്തപ്പോഴാണ് അവളെനിക്കിട്ട് തന്ന പണിക്ക് ഒരു മറു പണി കൊടുക്കണ്ടേ? അല്ലെങ്കിൽ ഞാൻ അനാണെന്നും പറഞ്ഞു മൂക്കിന് താഴെ

The Author

കാലം സാക്ഷി

അറിയാൻ ഒരുപാടുണ്ട് അറിയിക്കാൻ ചിലതും. കേൾക്കാൻ മറന്നത് കേൾക്കാനും പറയാൻ ബാക്കി വെച്ചത് പറയാനുമായി ജീവിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025