Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രേമ മന്ദാരം 1

 

അധികം താമസ്സിയ്യാതെ എൻ്റെ കണ്ണ് അകലെ നിന്നും നടന്നു വരുന്ന ഐശ്വര്യയിൽ ഉടക്കി. കണ്മഷി എഴുതിയ അവളുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു. അവളുടെ ചോര തുടിക്കുന്ന ചുണ്ടുകൾ പരസ്പരം കൂട്ടി പിടിച്ചിരിക്കുന്നു. സ്വതവേ  വെളുത്ത് തുടുത്ത അവളുടെ കവിളുകൾ ചുവന്നു വീർത്തിരുക്കുന്നു. അവളുടെ ആ കോപത്തിലും അവളുടെ സൗന്ദര്യം കൂടിയിട്ടല്ലാതെ കുറഞ്ഞിട്ടല്ല. ഒരു പനി നീർപ്പോവ് പോലുള്ള അവളുടെ  സൗന്ദര്യം എന്റെ ഒരു നിമിഷത്തെ ശ്വസം തടസ്സപ്പെടുത്തി.

 

“ഐശ്വര്യ എങ്ങോട്ട ഈ ദൃതിയിൽ” അവൾ ക്ലാസ്സിന് മുമ്പിൽ എത്തിയപ്പോൾ വിഷ്ണു അവളോട്‌ ചോദിച്ചു. ഈ സമയം അവൾ കാണാതിരിക്കാൻ ഞാൻ പതിയെ ഭിത്തിയിയോക്ക് ചാരി നിന്നു.

 

“അറിഞ്ഞിട്ടപ്പോൾ എന്തിനാ? മാറി നിൽക്ക് ചെക്കാ…” അവളുടെ വഴി തടഞ്ഞ് മുന്നിൽ കയറി നിന്ന വിഷ്ണുവിനോട് അവൾ പറഞ്ഞു.

 

“അങ്ങനെ പറഞ്ഞാലോ വരുന്നോർക്കും പോകുന്നോർക്കും കേറി നിരങ്ങാൻ ഉള്ളതല്ല നമ്മുടെ ക്ലാസ്സ്‌” വിഷ്ണു അല്പം ഗൗരവത്തോട് തന്നെ പറഞ്ഞു.

 

നീയാണെടാ ഫ്രണ്ട്, ഇടക്ക് ബാറിൽ കൊണ്ട് പോയി ബിയർ വാങ്ങി കൊടുക്കുന്നതിനു അവന് നന്ദിയുണ്ട്.

 

“മാറി നിക്കട, ഇല്ലെങ്കിൽ എന്റെ ചെരുപ്പിന്റെ സുഖം മോൻ കരണത്ത് അറിയും” അത് പറഞ്ഞ് അവൾ അവന്റെ തോളിൽ പിടിച്ച് തള്ളി ക്ലാസ്സിലേക്ക് അതുവേഗം കേറി. അവളുടെ ആ നീക്കം മുൻകൂടി കാണാൻ കഴിയാത്തത് കൊണ്ട് ഞാൻ ഒളിച്ച് നിന്ന സ്ഥലത്ത് 

തന്നെ നിൽക്കുകയായിരുന്നു.

 

അവൾ നേരെ വന്ന് നോക്കിയപ്പോൾ കണ്ടത് ഭിത്തിയോട് ചേർന്ന് ഒളിച്ച് നിൽക്കുന്ന എന്നെയാണ്.

 

“എടാ തെണ്ടി നീ ഇവിടെ ഒളിച്ച് നിന്നിട്ടാണല്ലേ, ആ ഊച്ചാളിലെ എന്നെ തടയാൻ പുറത്ത് നിർത്തിയത്.” അവൾ മുഖത്തടിച്ചത് പോലെ പറഞ്ഞപ്പോൾ എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാ അവളുമാരും എന്നെ ആക്കി ചിരിച്ചു. കൂടെ ചില അവനുമാരും. “നാറികൾ എല്ലാത്തിനും ഞാൻ വെച്ചിട്ടുണ്ട്!”

 

“അതിന് നിനക്കെന്താ ഇപ്പോൾ വേണ്ടേ ഐശു” ക്ലാസ്സിലെ പിള്ളേരുടെ മുമ്പിൽ ചമ്മിയതിന്റെ ദേഷ്യത്തിൽ ഞാൻ അൽപ്പം ദേഷ്യത്തിൽ തന്നെ ചോദിച്ചു.

 

“എല്ലാം ചെയ്ത് വച്ചിട്ട്, ഇപ്പോൾ എനിക്ക് എന്താ വേണ്ടെന്നോ. ഇങ്ങോട്ട് വാടാ…” ഇത് പറഞ്ഞ് അവൾ എന്റെ കൈ പിടിച്ച് വലിച്ച് ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി. ഇത് കണ്ട് ക്ലാസ്സിലെ എല്ലാ അലവലാതികളും ചിരിക്കുന്നുണ്ടായിരിന്നു. അതിന്റെ കൂട്ടത്തിൽ വിഷ്ണുവും ഉണ്ടായിരുന്നു എന്നതാണ് എന്നെ കൂടുതൽ

The Author

കാലം സാക്ഷി

അറിയാൻ ഒരുപാടുണ്ട് അറിയിക്കാൻ ചിലതും. കേൾക്കാൻ മറന്നത് കേൾക്കാനും പറയാൻ ബാക്കി വെച്ചത് പറയാനുമായി ജീവിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025