ദൈവമേ.. ഇന്നത്തോടെ എല്ലാം കഴിയും..
“നീ ഇങ്ങനെ കരയാതെ.. അവളുമായി ഇപ്പോൾ ഒന്നും ഇല്ല.. എന്റെ മോളാണെ സത്യം..”
“എങ്കിൽ ആ നമ്പർ ബ്ലോക്ക് ചെയ്…” അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു…
ഞാൻ തലയാട്ടി തിരിഞ്ഞു ടേബിളിൽ നിന്ന് മൊബൈൽ എടുത്ത് അവളുടെ കോൺടാക്ട് ബ്ലാക്ക് ലിസ്റ്റിലേക്ക് ഇട്ടു.. വാട്സ്ആപ്പ് ചാറ്റിലും ബ്ലോക്ക് ചെയ്തു.. എന്നിട്ട് പൂജയെ കാണിച്ചു.. അവൾക്ക് വേണ്ടി ഞാൻ ഇപ്പോൾ എന്തും ചെയ്യും എന്ന അവസ്ഥയിലായി..
അവൾ കണ്ണ് തുടച്ച് എന്നെ നോക്കി…
“ഇനി എന്നോട് പിണങ്ങുവോ..?” ഞാൻ ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.. എന്നിട്ട് തല പൊക്കി എന്റെ ചുണ്ടിൽ ഉമ്മ വച്ചു.. ചപ്പാൻ തുടങ്ങും മുന്നേ അവൾ തല മാറ്റി കളഞ്ഞു..
“സമയം ഇല്ല… കള്ളൻ…” അവൾ എന്റെ താടിയിൽ വലിച്ചിട്ട് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി…
ഇന്നത്തെ ഓർമകളെ താലോലിച്ച് കൊണ്ട് ഞാൻ മുറിയിലേക്കും..
പാന്റും അണ്ടർവേയറും ഊരി ഞാൻ പൂജയുടെ നനഞ്ഞു കുതിർന്ന പൂറ് ആലോചിച്ചു കൊണ്ട് കുലച്ചു നിന്ന കുണ്ണയെടുത്ത് വാണം അടിച്ചു പാല് കളഞ്ഞു…
പിന്നെ കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നു പോയി.. തൻവിയെ പിന്നെ കാണാനോ ബ്ലോക്ക് മാറ്റാനോ ഒന്നും ഞാൻ നിന്നില്ല… ഒരു നിമിഷത്തെ അശ്രദ്ധ മതി പൂജയെ നഷ്ടമാവാൻ..
ഒരു ദിവസം അമ്മ പുറത്തു പോയ ദിവസം പൂജ വീണ്ടും വന്നു… എപ്പോഴത്തെയും പോലെ ഒരു ടോപ്പും പാവാടയും ആണ് വേഷം… കഴുത്തിൽ ചുറ്റാറുള്ള ഷാൾ ഇല്ല… അവൾ കൂട്ടുകാരിയുടെ വീട്ടിൽ കമ്പയിൻ സ്റ്റഡിക്ക് പോണെന്നു പറഞ്ഞാണ് വീട്ടിൽ നിന്നത്.. അവളുടെ അച്ഛനും അമ്മയും പോയതോടെ എന്നെ കാണാൻ ഇങ്ങോട്ട് വന്നതാണ്.. ആ വരവ് എന്തൊക്കെയോ പ്രതീക്ഷിച്ചാണെന്ന് എനിക്ക് നന്നായി മനസിലായി…
അത് കൊണ്ട് തന്നെ ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ നിന്നു..
“എന്തായാലും വന്നതല്ലേ.. നിനക്ക് ആ ടെക്സ്റ്റ് കൂടി എടുത്തോണ്ട് വന്നൂടായിരുന്നോ…” ഞാൻ ചോദിച്ചതും അവൾ ദേഷ്യത്തോടെ എന്നെ നോക്കി..
