Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രേമവും കാമവും

മോനേ നീയൊന്ന് എണീക്കെടാ, ഞാൻ വരാം ചേച്ചി

നടന്നോ,

ഞാൻ നടന്നാൽ നീയിനിയും കെടന്നൊറങ്ങും, ഒന്ന് കറന്ന് തന്നിട്ട് പോരേടാ, അതും പറഞ്ഞ് അവർ പുതപ്പ് പിടിച്ച് ഒറ്റ വലി. കുണ്ണ മുഷ്ടി ചുരുട്ടി തൊണ്ണൂറ് ഡിഗ്രിയിൽ നിൽക്കുകയായിരുന്നു.

ചേച്ചി അത് ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. ഞാൻ ചുരുണ്ട് കൂടി കിടന്ന മുണ്ട് വലിച്ച് നാണം മറച്ചപ്പോൾ ചേച്ചി ചമ്മലോടും, പൊട്ടിച്ചിരിയോടും കൂടി മുഖം തിരിച്ചു. പിന്നെ അവരോടൊപ്പം പോയി പശുവിനെ കറക്കുമ്പോൾ അടുത്ത് തന്നെ വന്ന് നിന്നു. തിരികെ പോരാൻ നേരം പറഞ്ഞു: നിക്കെടാ ഞാൻ ചായയെടുക്കാം! ഓ വേണ്ട

അതെന്താ നിന്റെ മുഖത്തൊരു തെളിച്ചക്കുറവ്? ഹേയ് ഒന്നുമില്ല.

പറയെടാ എന്താ കാര്യം? അവരെന്റെ അടുത്ത് വന്ന് സ്നേഹത്തോടെ താടി പിടിച്ച് പൊക്കി ഒരു ശൃംഗാര ഭാവത്തിൽ ചോദിച്ചു. ബ്ഹും,

എന്നാ ഞാൻ കടേലോട്ട് ചെല്ലട്ടെ? രാത്രി കാണാം, അവർ തിരക്കിട്ട് കടയിലേക്ക് പോയപ്പോൾ ഞാൻ തിരിച്ച് നടന്നു. എന്തായാലും ചേച്ചിയുടെ പിണക്കമൊക്കെ മാറിയെന്ന് മനസ്സിലായി. അപൂർവ്വ സുന്ദരിയെ പ്രഭാതത്തിലും പ്രദോഷത്തിലും കാണാനാവാത്തതിൽ ഒരൽപം കുണ്ഠിത പെട്ട മനസ്സോടെ രാത്രി മേൽ കഴുകി വന്ന് കാസറ്റ് പ്ലേയറിൽ പാട്ടും വച്ച് അന്നപൂർണ്ണേശ്വരിയായ ശ്യാമള ചേച്ചിയുടെ വരവും കാത്ത് സീറ്റിലിരുന്നപ്പോൾ മയങ്ങിയതറിഞ്ഞില്ല.

എന്താത്, വെശപ്പൊന്നുമില്ലേ!? നേരത്തേ ഒറക്കം തൊടങ്ങീലോ? പതിവില്ലാതെ ചേച്ചി അരികത്ത് വന്ന് വാൽസല്യത്തോടെ മുടിയിൽ തലോടി ചോദിക്കുമ്പോൾ നഗ്നമായ വയറിൽ തലയുരുമ്മി.

ഞാൻ ചേച്ചി വരണതും കാത്തിരിക്കായിരുന്നു. കൊറെ പറ്റ് കണക്ക് നോക്കാനുണ്ടായിരുന്നു അതാ ഇത്തിരി വൈകിയേ. വന്നിരുന്ന് തിന്നാനും കുടിക്കാനും മാത്രേ ചെലോർക്ക് ഉഷാറുള്ളു.

ങാ പിന്നേ, നാളെയും നേരത്തെ വന്ന് കറന്ന് തരണംട്ടോ. അയാൾടെ കൈക്കിട്ട് പശു കാലെറിഞ്ഞതാ, കൊറച്ച് ദിവസം അനങ്ങാൻ പാടില്ലാന്നാ പറഞ്ഞത്.

കുമ്പിട്ട് നിന്ന് ചേച്ചി പാത്രങ്ങൾ നിരത്തി. മനസ്സിനെ പല തവണ കടിഞ്ഞാണിട്ട് നിർത്തിയെങ്കിലും, വെണ്ണക്കുടം പോലെയുള്ള ചന്തിക്കുടമൊന്ന് പിടിച്ച് ഞെക്കാൻ കൈ തരിച്ചു. ശ്യാമള ചേച്ചിയുടെ വശ്യസുന്ദരമായ കുണ്ടിയിൽ മയങ്ങിയ മനസ്സുമായി ഞാൻ എണീറ്റ് നിന്നു. ചേച്ചി നിവർന്നതും ചേച്ചിയുടെ ചന്തി എന്റെ തുടയിൽ മുട്ടിച്ചേർന്നതും, ആ ചൂടെന്റെ തുടയിൽ പതിഞ്ഞതും നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025