Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിൻസിപ്പൽ ആയിട്ടുള്ള ദിനം

ടീച്ചറുടെ ശരീരം ചൂടു പിടിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. കുറെ കാലമായി നടക്കാതെ പോകുന്ന കാമം അവിടെ വിടർന്ന് വികസിക്കുന്നതും ടീച്ചർ ആകുന്ന വള്ളി എന്നിലേക്ക് പടർന്ന് കയറുന്നതും ഒരു വല്ലാത്ത അനുഭവമായിരുന്നു.

ഞങ്ങൾ കിടപ്പുമുറിയിലേക്ക് പോയി. നന്നായി അലങ്കരിച്ച മുറി.വിരിച്ചിട്ടിരിക്കുന്ന കിടക്ക. ഇതെല്ലാം എന്നെ ആ റുമിലേക്ക് നയിക്കാൻ അവർ ഉദ്ദേശിച്ചിരുന്നോ? അറിയില്ല. ഏതായാലും എൻ്റെ കൈകളിൽ അയഞ്ഞ് കിടന്നുകൊണ്ട് ടീച്ചറും ഞാനും അവിടേക്ക് പ്രവേശിച്ചു. ഞാൻ എടുത്തുകൊണ്ട് വന്നു കിടക്കയിലിട്ടു എന്ന് പറഞ്ഞാലും തെറ്റില്ല.

എന്നെ നോക്കി കിടക്കയിൽ മലർന്നു കിടക്കുന്ന അവൾ കാമാർത്തയാകുന്നത് കാണാനുണ്ടായിരുന്നു. അതുവരെ ശാലീന സുന്ദരിയായിരുന്ന ടീച്ചറുടെ മാദക സുന്ദരിയെ പോലുള്ള, കാൽ അൽപം വിടർത്തിയുള്ള കിടപ്പ് അവളിലെ കാമഭാവം പ്രകാശിപ്പിച്ചു. ഏതു പ്രിൻസിപ്പലും കിടക്കയിൽ വെറും പെണ്ണ്.

എൻ്റെ കോളേജ് പ്രിൻസിപ്പാലിനെയാണ് ഞാൻ ഭോഗിക്കാൻ പോകുന്നത് എന്ന് ചിന്ത എൻ്റെ കുണ്ണയെ വിജൃംഭിപ്പിച്ചു. ഞാൻ അവരെ പൊക്കി എടുത്ത് എന്നോട് ചേർത്തു. സമൃദ്ധമായ ഷാമ്പൂ ചെയ്ത് പിന്നിയിട്ട മുടി ഞാൻ എൻ്റെ കൂടി കഴുത്തിലൂടെ ചുറ്റിയിട്ടു.

എൻ്റെ മുഖത്തേക്ക് ശാലിനിയുടെ ചൂടു ശ്വാസം വരുന്നു. ഞങ്ങളുടെ മൂക്കുകൾ തമ്മിൽ ഉരസി ചുണ്ടുകൾ തമ്മിലുള്ള ദൂരം കുറഞ്ഞ് മെല്ലെ തമ്മിലുരസി. നാവ് മെല്ലെ അവളുടെ വായിലേക്ക് നീട്ടി. മനോഹരമായ അവളുടെ അധരങ്ങൾ ഈമ്പി കുടിക്കുകയും കവിളിലും നെറ്റിയിലും ഉമ്മകളാൽ പൊതിഞ്ഞു. അവളുടെ മുഖം തൽക്ഷണം ചുവന്നു വരുന്നു. വേഴാമ്പലിനെപ്പോലെ അവൾ ദാഹാർത്തയാകുന്നു.

ഒറ്റ ശ്വാസത്തിനു ശാലു എന്നെ തള്ളി ബെഡിൽ ഇട്ട ശേഷം കത്തി ജ്വലിക്കുന്ന ഒരു തീഗോളം പോലെ എൻ്റെ ദേഹത്തേക്ക് ചാടിവീണു. അവിടവിടെ മാറി മാറി ചുംബിച്ചുകൊണ്ട് എൻ്റെ ഉടുത്തിരുന്ന മുണ്ട് അവൾ അഴിച്ചു മാറ്റി. പിന്നെ എൻ്റെ മേൽ പടർന്ന് കയറുകയായിരുന്നു.

ചുംബിച്ചും എൻ്റെ മേൽ ഇഴഞ്ഞും അവൾ അവളുടെ കാമം പുറത്ത് വിട്ടു, കെട്ടിയിട്ട ഒരു അണക്കെട്ട് പൊട്ടി ഒഴുകുന്ന പോലെ. പിന്നെ എൻ്റെ ഷഡ്ഡിയും ഒറ്റ വലിക്ക് വലച്ചു മാറ്റി. ഉയർന്നു നിൽക്കുന്ന കുണ്ണ കണ്ടപ്പോൾ അവളെൻ്റെ കുഞ്ഞനെ നാണിച്ചും മോഹിച്ചും നോക്കി. അവളുടെ മുഖത്ത് ഒരു നാണം കലർന്ന ചിരി വിടർന്നുവരുന്നു.ഞാൻ അവളുടെ കൺകളിൽ കാമവും ആർത്തിയും തിരതല്ലുന്നത് തിരിച്ചറിഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025