Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിൻസി ചേച്ചി

സാം ഞാൻ ആകെ വിയർത്ത് ഇരിക്കുകയാണ്. ഞാൻ ഒന്ന് മേലെ കഴുകിയിട്ട് വരാം. അതിനെന്താ ചേച്ചി നമുക്ക് ആന്റിയുടെ മുറിയിലേക്ക് പോകാം. ഞാൻ പ്രിൻസി ചേച്ചി കൂട്ടി ആൻറിയുടെ മുറിയിലേക്ക് ചെന്നു. ഞാൻ വാതിലിൽ മുട്ടി. ആൻറി ഉടുതുണി ഇല്ലാതെ വന്നു ഞങ്ങൾക്ക് വാതിൽ തുറന്നു. ആൻറി എന്നോട് ചോദിച്ചു.

എന്താ ഇച്ചായ വന്നത്. എടീ ഇവൾക്ക് ഒന്ന് മേലെ കഴുകണമെന്ന് പറഞ്ഞു. എടി കുളി കഴിയുമ്പോൾ ഇവൾക്ക് ഇടുവാൻ ഒരു നൈറ്റി കൊടുക്കണം കേട്ടോ. ആൻറി എൻറെ മുന്നിൽ നകെഡ്ഡ് ആയി നിൽക്കുന്നത് കണ്ടപ്പോൾ പ്രിൻസി ചേച്ചി അമ്പരന്ന് പോയി. പ്രിൻസി ചേച്ചിയുടെ നോട്ടം കണ്ടിട്ട് ആന്റി ഇങ്ങനെ പറഞ്ഞു. എടോ പ്രിൻസി ഇച്ചായൻ എന്റെ ശരീരത്തിൽ ഉമ്മ വെക്കാത്ത സ്ഥലങ്ങൾ ഇല്ല. എടോ എൻറെ ഇച്ചായൻ തന്നെ സ്നേഹിച്ചു കഴിയുമ്പോൾ അത് തനിക്കും മനസ്സിലാകും. എടോ താനും പിന്നെ ഇച്ചായന്റെ മുന്നിൽ ഇങ്ങനെ നിൽക്കുവാൻ ഒരു നാണവും തോന്നില്ല. ആദ്യത്തെ ഒരു പ്രാവശ്യം മാത്രമേ നമുക്ക് നാണം തോന്നുകയുള്ളൂ. പിന്നെ അങ്ങോട്ട് ഇച്ചായനെ നമ്മൾ സ്വന്തം ഭർത്താവിനെ പോലെ തന്നെ കാണും. ഷീല ആൻറി പ്രിൻസി ചേച്ചിക്ക് തോർത്തും നൈറ്റിയും എടുത്ത് കൊടുത്തു. പ്രിൻസി ചേച്ചി കുളിക്കുവാനായി ബാത്റൂമിലേക്ക് പോയി. ആൻറി എന്നോട് പറഞ്ഞു. ഇച്ചായ എങ്കിൽ മുറിയിൽ പോയി ഇരുന്നോളൂ. പ്രിൻസി കുളി കഴിഞ്ഞ് മുറിയിലേക്ക് വന്നോളും. ഞാൻ ആന്റിയെ കെട്ടിപ്പിടിച്ച് ആന്റിയുടെ ചുണ്ടുകളിൽ ചുംബിച്ചിട്ട് മുറിയിലേക്ക് പോയി. ഏതാണ്ട് കുറച്ച് സമയം കഴിഞ്ഞപ്പോൾ പ്രിൻസി ചേച്ചി ചമ്മി ചമ്മി നാണത്തോടെ എൻറെ മുറിയിലേക്ക് വന്നു. ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റ് ചേച്ചിയുടെ കൈകളിൽ പിടിച്ച് എൻറെ അരികിലേക്ക് ഇരുത്തി. ചേച്ചിയുടെ തോളിലൂടെ കയ്യിട്ടിട്ട് ഞാൻ പറഞ്ഞു.

എൻറെ ഈ പ്രിൻസി ചേച്ചിയെ എനിക്ക് വേണം. ചേച്ചി എൻറെ കൂടെ ഉണ്ടെങ്കിൽ ഞാൻ ചേച്ചിയുടെ ജീവിതശൈലി തന്നെ മാറ്റി എടുക്കും. ചേച്ചിയെ ഞാൻ കമ്പനിയുടെ മോഡൽ ഗേൾ ആയി ഉയർത്തും. ചേച്ചിയുടെ ജീവിതത്തിലേക്ക് വലിയ വലിയ ഭാഗ്യങ്ങൾ കടന്നുവരും. ചേച്ചിയുടെ ഈ സുന്ദരമായ ശരീരം എനിക്കും കമ്പനിക്കും തന്നുകൂടെ. ഞാൻ എഴുന്നേറ്റുപോയി വാതിൽ അടച്ച് കുറ്റിയിട്ടു. ചേച്ചിയുടെ അരികിൽ ഇരുന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025