Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 4

നാലുകെട്ട്  മോഡൽ പണിതിരിക്കുന്ന ആ റിസോർട്ടിൽ കൃത്യം നടുക്കായി അതികം വലുതല്ലാത്ത ഒരു പൂളും നല്ല ഒരു ഗാർഡനും സെറ്റുചെയ്‌തിരിക്കുന്നു പൂളിന്റെ നാലു സൈഡിൽ ഓരോ ഫാമിലിക് ഓപ്പണേർ ഡൈനിങ് ടേബിൾ സെറ്റ് ചെയിതുരിക്കുന്നു നല്ല പച്ച പുലുകളാൽ നിറഞ്ഞു നിൽക്കുന്ന ഗാർഡൻ നാലു സൈഡിൽ നിന്നും പൂളിലേക്ക് വരുന്നരീതിയിൽ ഇന്റർലോക്ക് നാലു ഫാമിലി റൂംസും ഒരു ചെറിയ കോൺഫറൻസ് ഹാളും നല്ല ഒരു കിച്ചണും ഡൈനിങ് ഹാളും അടങ്ങുന്ന റെസ്റ്റോറന്റ് പഴമയുടെ ഭംഗി വിളിച്ചോതുന്നരീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു ആ പെൺകുട്ടി എനിക്കുള്ള റൂം കാണിച്ചു തന്നു ഞാൻ അതിൽ കയറി ഒരു കിങ്സൈസ് ബെഡും ഒരു വലിയ സോഫാസെറ്റും മേശ കസേരയും 32 ഇഞ്ച് LED Tv ബെഡിനു അഭിമുഖമായി കിടന്നു കാണത്തക്കരീതിയിൽ സൗണ്ട് സിസ്റ്റത്തോട്കൂടെ സെറ്റ് ചെയ്തിരിക്കുന്നു നല്ല അത്യാധുനിക രീതിയിലുള്ള മനോഹരമായ ബാത്ത്റൂമും കൊണ്ട് അടിപൊളി ഒരു റൂമുതന്നെ    ഇന്ന് ഉദ്ഘടനം നടക്കുന്ന കെട്ടിടമാ ഞങ്ങൾക്ക് ഇപ്പോൾ തന്നെ റൂം തന്നിരിക്കുന്നെ പ്രീയ ആന്റി വൈഗആന്റിക് അത്രേം പ്രിയപെട്ടതായതിനാൽ ആണ് ഞങ്ങൾ റൂമിലോട്ട് പോകുന്ന വേളയിൽ തന്നെ എന്നോടും കിരണിനോടുമായി ആന്റി പറഞ്ഞിരുന്നു റൂമിൽ ജെസ്റ്റ് കയറി ബാഗ് വെച്ചിട്ട് പുറത്തു വരാൻ അതിനാൽ തെന്നെ ഞാൻ റൂമിൽനിന്നും ഇറങ്ങിയപ്പോൾ പൂളിനടുത്തു ആന്റിയും കിരണും നേരത്തെ വന്ന ആ പെണ്കുട്ടിയും നില്കുന്നു ഞാൻ അങ്ങോട്ടേക്ക് ചെന്നു
അപ്പോൾ പ്രീയ ആന്റ്റി അവളെ എനിക്ക് പരിജയപെടുത്തി തന്നു ഇത് വൈകയുടെ മാനേജർ ആണ് മായ എന്നാണ് ഇവളുടെ പേര് എന്നുപറഞ്ഞു ഞാൻ ഷൈഹാൻറ് കൊടുത്തു നിഖിൽ എന്ന് പറഞ്ഞു അവളെ പരിജയപെട്ടു അങ്ങനെ ഞങ്ങൾ അവിടെ നിന്നു സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ പുറത്തു ഒരു കാർ വന്ന സൗണ്ട് കേട്ട് അപ്പോൾ മായ പറഞ്ഞു പ്രീയമേഡം വൈഗ മാഡം വന്നു എന്ന് തോന്നണു എന്നുപറഞ്ഞു പുറത്തേക്കു നടന്നു ഞങ്ങളും അങ്ങോട്ടേക്ക് നടന്നു പുറത്തു ചെന്നപ്പോൾ oru xuv500 വെള്ള കളർ കാറിൽ നിന്നും രണ്ടു പേര് ഇറങ്ങി അതിൽ ഒരു പ്രായമുള്ള സ്ത്രീയും പിന്നെ നമ്മുടെ ഹിന്ദി നടി മാധുരി ദീക്ഷിതിനെ പോലെ തോന്നിക്കുന്ന ഒരു സൂപ്പർ ചരക്കും 😋. ഒരു ലൈറ്റ് മഞ്ഞ നെറ്റ് മോഡൽ സാരിയും കൈയില്ലാത്ത ലൈറ്റ് ഗോൾഡൻ ബ്ലൗസും ആണ് വേഷം ആളു ഒരു സ്ലിം ബ്യൂട്ടി ആണ് മുടി അൽപ്പം ചെമ്പിച്ചു ചുരുട്ടി ഇട്ട ടൈപ്പ് ആണ് മുക്കിൽ ഒരു ചെറിയ കല്ലുവെച്ച മൂക്കുത്തി നല്ല വെളുത്തനിറം പിന്നെ ആളു മെലിഞ്ഞതാണേലും മുലരണ്ടും നല്ല ഷെയിപ്പിൽ തള്ളിനില്കുന്നു നല്ല വിരിഞ്ഞ അൽപ്പം തള്ളിയ ഷെയിപോത്ത കുണ്ടിയും എന്റെ പൊന്നോ ആരുകണ്ടാലും ഒന്നു നോക്കി പോകും സാരിയിൽ പൊക്കിൾ എടുത്തു കാണാം. വൈഗ വേഗം തന്നെ ഓടിവന്നു പ്രീയആന്റിയെ കെട്ടിപിടിച്ചു എപ്പോൾ എത്തിയെടി എന്നൊക്കെ ചോതിച്ചു. പിന്നെ കിരണിനെയും ഒന്നു ഹഗ്ഗ് ചെയ്തു ഇവനെ ആളു വളർന്നു ചുള്ളൻ ആയല്ലോ എന്നൊക്കെ പറയുന്നുണ്ടാരുന്നു. പെട്ടെന്ന് ഇതാണല്ലേ കിരന്റെ പുതിയ കൂട്ടുകാരൻ എന്നും ചോതിച്ചു എനിക്ക് കൈതന്നു പരിജയപെട്ടു ഞങ്ങളുമായി അകത്തേക്ക് പോയി ഒരു 2:30 ആയപ്പോഴേക്കും കുറച്ചു ആളുകളൊക്കെ വന്നു തുടങ്ങി വാഗമൺ തന്നെ ഉള്ള ഒരു സീരിയൽ നടി ആണ് ഉദ്ഘsനം ചെയ്യാൻ വന്നത് അതു 3 മണിക്ക് തന്നെ കഴിഞ്ഞു ആളുകൾ സൽക്കാര പാർട്ടിയൊക്കെ കഴിഞ്ഞു പതിയെ പോയി തുടങ്ങി ഇന്ന് ഇനി ഞങ്ങൾ ഒരു ആറ് പേര് മാത്രമേ റിസോർട്ടിൽ കാണുകയുള്ളു.വൈഗ ആന്റി പ്രീയ ആന്റി ഞാൻ കിരൺ നേരത്തെ പരിജയപെട്ട മായ പിന്നെ വൈഗ ആന്റിയുടെ കൂടെ വന്ന ആ പ്രായമുള്ള സ്ത്രീയും കൂടാതെ 2 സെക്യൂരിറ്റികൾ പുറത്ത് ഉണ്ടാകും വാക്കി ജോലിക്കാരെല്ലാം കുന്നിനു താഴെ അവര്കുള്ള റൂമുകൾ ഉണ്ടായിരുന്നു. അങ്ങനെ എല്ലാവരും പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025