Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയം പ്രിയതരം 3

സിനി : ഇനി ഉറക്കിന്റെ പ്രശ്നമാണെങ്കിൽ ആണുങ്ങൾ ഒക്കെ ചെയ്യുന്നത് പോലത്തെ പൊടിക്കൈകൾ പ്രയോഗിക്കണം.. സിനി സ്വരം താഴ്ത്തി പറഞ്ഞു.

പ്രിയ : എന്ത് പൊടിക്കൈ…??

സിനി : അത് എന്താണെന്ന് നിനക്ക് ഇതുവരെ അറിയില്ലേ,? ഇതൊന്നുമറിയാതെയാണോ ടീ നീ കല്യാണം കഴിച്ചത്. എന്നാ മണ്ടൂസാടി നീ…??

പ്രിയ : ചേച്ചി കാര്യം പറ… ചേച്ചി ഇങ്ങനെ മനുഷ്യനെ ഇട്ട് കളിയാക്കി വട്ടാക്കല്ലേ.!!

സിനി : ഇനി അതുമല്ലെങ്കിൽ ദൈവം സ്വന്തമായി തന്ന കൈയും വിരലുകളുമില്ലേ, നിനക്ക്…?? ആണുങ്ങൾ കൈപ്രയോഗം ചെയ്യുന്നത് പോലെ നിനക്ക് വിരലെങ്കിലും പ്രയോഗിച്ചു കൂടെ..??

പ്രിയ : വിരലുകളും എന്റെ ഉറക്കവും തമ്മിൽ എന്ത് ബന്ധം..??

♦️♦️7

സിനി : ടീ… പുല്ലേ, ഞാൻ, പച്ചക്ക് എന്തെങ്കിലും പറയുവേ…!!??!! എടീ… കട്ടിലിൽ ഉറങ്ങാൻ കെടന്നാല് നിന്റെ രണ്ടു വിരലു കേറ്റി അടിക്കാൻ ഞാനോ വേറെ ആരെങ്കിലും പറഞ്ഞു തരണമെന്നുണ്ടോ…?? പതുക്കെ അത് മൂന്നാക്കുക… വേണെങ്കി വല്ല എണ്ണയോ, ക്രീമോ യൂസ് ചെയ്യ.. നല്ലത് പോലെ കേറ്റി അടിക്ക്യ… അതായത് നല്ലൊരു കൈ വാണം അത്രതന്നെ… അതിനും വേണ്ടി ഉറക്ക് ഇളയ്ക്കേണ്ട ആവശ്യമില്ല.

പ്രിയ : ഓഹ്… ഈ ചേച്ചി പോയെ യേ അവ്ട്ന്ന്.. ശോ.. ഒരു നാണവുമില്ലാത്ത വക…

സിനി : എന്തിനാ നാണിക്കുന്നേ…?? മറ്റാർക്കും ബുദ്ധിമുട്ടില്ലാത്ത കാര്യമല്ലേ…??

ഞാൻ : ശോ…. ചേച്ചി ഒന്ന് മെല്ലെ പറ.

ങാ… പിന്നെ രണ്ടാമത്തേത്…. വീട്ടിൽ ക്യാരറ്റൊ, വഴുതിനയോ, കക്കേരിയോ ഒന്നും വാങ്ങാറില്ലേ…?? അത് നിന്റെ ഉറക്കത്തിന് നല്ലതായിരിക്കും.

പ്രിയ : ക്യാരറ്റും, വഴുതനയുമൊക്കെ കഴിച്ചിട്ട് എന്നാ ആവാനാ ചേച്ചി…

സിനി : എടീ… അത് കഴിക്കാനുള്ളതല്ല പോത്തേ.. വയ്ക്കാനുള്ളതാ… നിന്റെ അതിലോട്ടു.

പ്രിയ : ഛീ… ഒന്ന് പോ ചേച്ചി… എന്തൊക്ക നോൺസെൻസാ ഈ ചേച്ചി പറയണേ..? ഞാൻ പോണു… ഇത് പറയാനാണെങ്കി എനിക്ക് കേക്കണ്ട.

സിനി : ങാ.. ഇതാ നിന്റെ കൊഴപ്പം… കാളയും വിടില്ല കയറും വിടില്ല..

എടീ… ഇതൊന്നും കിട്ടീല്ല, അറിയില്ല എന്ന് കൊച്ചു കുട്ടികൾ പറയുന്നത് പോലെ പറഞ്ഞിട്ട് കാര്യമില്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025