Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയമാണവളെ 2

എന്നാൽ ഞാൻ പോകുന്നു.. എന്നും പറഞ്ഞു വണ്ടി തിരിക്കുന്നതിന് ഇടയിലാണ് നാജി യുടെ ഉമ്മ പുറത്തേക് വന്നത്..

ടാ.. ഒന്ന് കയറിയിട്ട് പോ.. ഇക്കയോ വന്നില്ല.. നീ എങ്കിലും കുറച്ചു സമയം അളിയന്റെ അടുത്ത് ഇരിക്ക്‌..

പണി യായി.. നാസറിക്ക യുടെ ഭാര്യ.. സൽമ ഇത്ത യാണ്.. ഇനി കയറിയില്ലേൽ അത് മതി. ഉപ്പാക് ഭൂകമ്പം ഉണ്ടാക്കാൻ…

വാടാ.. ഒരഞ്ചു മിനിറ്റ് ഇരുന്നിട്ട് പൊയ്ക്കോ.. എനിക്ക് മോൾക് കുറച്ചു പാല് കൊടുക്കണം..അത് വരെ എങ്കിലും ഇക്കാക് ഒരു കമ്പനി കൊടുക്ക്‌ നീ.. റുബി വണ്ടിയിൽ നിന്നും വലിച്ചു ഇറക്കുവാനായി ശ്രെമിച്ചു കൊണ്ട് പറഞ്ഞു..

ആ വരാം.. കൈ വിട്.. എനിക്ക് വേദനിക്കുന്നു..

റുബീന യുടെ കയ്യിലും ഉണ്ട് നല്ല നഖം.. നിങ്ങള് രണ്ടു പേരും ആളെ കൊല്ലാനാണോ നഖം വളർത്തി നടക്കുന്നെ. രണ്ടിന്റെയും കൈ എന്റെ നേരെ പിടിച്ചു നിവർത്തി കൊണ്ട് ഞാൻ ചോദിച്ചു..

സോറി. രണ്ടും എന്നെ നോക്കി ഒരേ സ്വരത്തിൽ പറഞ്ഞു..

ചോറി.. പൊയ്ക്കോണം മുന്നിൽ നിന്ന്.. ഹൗ. തോല് പൊളിഞ്ഞെന്ന തോന്നുന്നത്..

പോടാ. അത്രക്കൊന്നും ഇല്ലേ.. ഇത് നിനക്ക് മഞ്ജു വിന്റെ കല്യാണം ആണെന്ന് അറിഞ്ഞതോണ്ടുള്ള ദേഷ്യം അല്ലേടാ… റുബി എന്നെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..

പോടീ…. ഓളെ ആരേലും കേട്ടുന്നതിന് ഞാൻ എന്തിന് ദേഷ്യപെടണം.. എന്റെ ഉപ്പാന്റെ കടയിലേ കുറച്ചു മഞ്ച് കളവ് പോയി അതിനലിത്തം വേറെ ഒന്നും ഉണ്ടായിട്ടില്ല..

ദ്രോഹി.. നീ കടയിൽ നിന്ന് കട്ട് കൊണ്ടായിരുന്നു അല്ലെ അവൾക് മഞ്ച് വാങ്ങി കൊടുത്തേ.. വായ കൈകൊണ്ടു അടിച്ചത് പോലെ ആയിരുന്നു റുബി പറഞ്ഞത്..

അവളുടെ നിർത്തം കണ്ടിട്ട് എനിക്ക് തന്നെ ചിരി വന്നു…

നീ ഒന്ന് പോയെ.. എനിക്ക് ആ സമയം എവിടെ നിന്ന് ആണെടി പൈസ കിട്ടാൻ.. പിന്നെ അമ്മളെ കട തന്നെ അല്ലെ അത്.. അതോണ്ട് ഞാൻ ഉപ്പ കാണാതെ അവിടുന്ന് എടുക്കുന്നു.. അത്ര തന്നെ..

അതൊക്കെ പോട്ടെ എന്നിട്ട് ഓള് വിളിച്ചോ നിന്നെ കല്യാണം..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025