Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയാനന്ദം 4

അവൾ അവിടെ നിന്നും തിരിഞ്ഞ് എനിക്ക് അഭിമുഖമായി കിടന്ന തുണികൾ എടുക്കാൻ കുനിഞ്ഞപ്പോൾ ആ മനോഹരമായ മുല ചാലുകളും   ഞാൻ കണ്ടു… ഈശ്വരാ !!! ചില ബി ഗ്രേഡ് ചിത്രങ്ങളിൽ നടന്നത് ശരിക്കും എന്റെ കണ്മുന്നിൽ ഓടിക്കളിക്കുന്നു., ഈ മൂടിന്റെ കൂടെ കഞ്ചാവിന്റെ ലഹരിയും കൂടി ആയപ്പോൾ ഒന്നും പറയാനില്ല.. അടിപൊളി…,

പ്രിയചേച്ചി കയ്യിൽ വാരിക്കൂട്ടിയ തുണികൾ എല്ലാം എടുത്ത് നിവരുമ്പോൾ കാണുന്നത് ഞാൻ അവളുടെ മാറിലേക് നോക്കുന്നതും..,  ഞാൻ ഒന്നും സംഭവിക്കാത്തപോലെ  അവളുടെ അരികിലേക്കായി ഓടിച്ചെന്നു…

“ഉണ്ണി എന്തിനാ കേറി വന്നത്.., മഴ നനയില്ലേ.., നീ പൊക്കോ ഞാൻ വന്നേക്കാം ” അവൾ എന്നോട് സ്നേഹത്തോടെ ശാസിച്ചു…

” ചേച്ചി മഴയത്ത് ഒറ്റക്ക് കഷ്ടപ്പെടുവല്ലേ., അത്കൊണ്ട് സഹായിക്കാൻ…

“അപ്പോൾ കാലിന്റെ വേദന ഒക്കെ മാറിയോ ”

“പെട്ടല്ലോ,, ഇപ്പോ  കുഴപ്പമില്ല… പിന്നെ എന്റെ വേദന സാരമാക്കണ്ട, അത് പതിയെ മാറിക്കോളും.., ചേച്ചി ആ തുണി ഇങ് തന്നേക്ക് ഞാൻ അകത്ത് കൊണ്ടിടാം… അപ്പോഴേക്കും മഴ പൂർവാധികം ശക്തിയോടെ പെയ്യാനും തുടങ്ങി… ഞാൻ അവളുടെ കയ്യിൽ നിന്നും നിർബന്ധപൂർവം തുണി വാങ്ങി താഴേക്ക് വേഗത്തിൽ വന്നു… അവളും എന്റെ പിറകിൽ തന്നെ വന്നിരുന്നു.. ഞങ്ങൾ രണ്ടുപേരും പാടെ നനഞ്ഞു ഒട്ടി ഇരിക്കുന്നു … പ്രിയചേച്ചിയെ ഞാൻ ഇടവിട്ട് ഇടവിട്ട് നോക്കികൊണ്ടേയിരുന്നു..,  ദൈവമേ എന്നാ ഫിഗർ… അവൾ അകത്ത് കിട്ടിയ വശത്തെല്ലാം തുണികൾ ഓടിനടന്ന് വിരിച്ചിട്ടു..

“ഉണ്ണി നീ ആകെ നനഞ്ഞല്ലോ ” തുണിയെല്ലാം വിരിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ എന്നോടായി പറഞ്ഞു…,

സാരമില്ല ചേച്ചി,

“വേണ്ട, കുറെ നാൾ ആയി പെയ്യാതിരുന്ന് പെയ്യുവാ, ചിലപ്പോ പനി പിടിക്കും.., നീ വാ തല തോർത്താം, ചേച്ചി അടുക്കള വശത്തേക് തിരിഞ്ഞു നടന്നു ചേച്ചിയെ പിന്തുടർന്ന് ഞാനും   നടന്നു… നടക്കുമ്പോൾ ഈറൻ ആയി ഒട്ടി നിൽക്കുന്ന സാരിയിൽ ചേച്ചിടെ ചന്തി കുലുങ്ങി കളിക്കുന്നത് ഞാൻ ശ്രദ്ധിച്ചു… ഒരുപാട് ഓവർ അല്ല, എന്നാലും മുഴുപ്പുള്ളത്…

ആ ചന്തിയിൽ ഒരു അടി കൊടുക്കാൻ ആർക്കാ ആഗ്രഹം തോന്നാത്തത് 🙂 , ആഗ്രഹങ്ങൾ എത്ര നേരം പിടിച്ചുനിർത്താൻ പറ്റും… അടുക്കള പിന്നിട്ട് അവൾ ചായ്‌പ്പിലേക്ക് നടന്നു നീങ്ങി,, ആ ഭാഗത്ത്‌ ആണെങ്കിൽ ലൈറ്റ് അങ്ങനെ ഇടാറുമില്ല. ഞാൻ അവളെ പിന്തുടർന്ന് പിറകെ ചെന്നു.. ചായ്‌പിലെ അയയിൽ  നിന്നും ചേച്ചി ഒരു തോർത്ത്‌ കൊണ്ടുവന്ന് എനിക്ക് നേരെ നീട്ടി..,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025