Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയാനന്ദം 5

 

“മതി മോളെ ഞാൻ എന്നാൽ കിടക്കട്ടെ, നീ പോയി ഗുളിക കഴിക്കാൻ കുറച്ചു വെള്ളം കൊണ്ട് വാ .., ഇത്രയും പറഞ്ഞ് ഏതോ ഒരു ശ്ലോകം ചൊല്ലിക്കൊണ്ട് അമ്മാമ്മ അകത്തേക്ക് നടന്നു ..,, മോനെ വല്ലോം കഴിച്ചിട്ട് കിടന്നുറങ്, എന്നോട് ഒരു ഉപദേശവും തന്നു..

ഞാൻ ശെരി എന്ന അർഥത്തിൽ മൂളിയിട്ട്  അടുക്കളയിലേക്ക് നടന്നു.., ചേച്ചി പുറത്ത് പോയി കൈ ഒക്കെ കഴുകി വൃത്തിയാക്കി അകത്തേക്ക് വന്നു…

 

“നീ ഇരിക്കെടാ,, ഞാൻ ചോറ് എടുക്കാം…

 

ഞാൻ  ഹാളിൽ പോയിരുന്നു.., വൈകാതെ അവൾ എനിക്കുള്ള ഭക്ഷണം ടേബിളിൽ എത്തിച്ചു…

 

” ചേച്ചി കഴിച്ചാരുന്നോ “??

 

“ഇല്ലടാ.., നീ കഴിക്ക്.., കുറച്ച് പാത്രങ്ങൾ കഴുകി വെക്കാനുണ്ട്.., ഞാൻ പിന്നെ കഴിച്ചോളാം…

 

ഞാൻ നിർബന്ധിച്ചില്ല…,, അവൾ അടുക്കളയിലോട്ട് തന്നെ തിരിച്ചു പോയി., നടത്തത്തിൽ പതിവ് പോലെ  അവളുടെ പിൻഭാഗത്തിന്റെ ഭംഗി ഞാൻ ആസ്വദിച്ചു… ചോറും കറികളും ഒക്കെ അടിപൊളി.., ഞാൻ കഴിച്ചിട്ട് എഴുനേറ്റു… ചേച്ചി ഇപ്പോഴും ജോലിയിൽ തന്നെ,പണിയെല്ലാം ഒതുക്കിയിട്ട് അവൾ   അടുക്കള വൃത്തിയാക്കുകയാണ് . പാവം..,

 

“ചേച്ചി വല്ല ഹെല്പും വേണോ.., കഴിച്ച പാത്രം അവൾക് കൊടുക്കുമ്പോൾ ഞാൻ തിരക്കി..”

 

“വേണ്ടടാ.., ഇത് കഴിഞ്ഞു,

 

കൈ കഴുകി തിരിഞ്ഞപ്പോൾ രാത്രിയിൽ എനിക്ക് കുടിക്കാനുള്ള വെള്ളം ഒരു ജഗഗിൽ എന്നെ ഏല്പിച്ചിട്ട് അവൾ തിരിച്ചു നടന്നു… ഞാൻ റൂമിലേക്ക് പോയി  ഫോണിലെ ഫ്ലൈറ്റ് മോഡ് ഓഫാക്കി സനോജിനെ വിളിച്ചു.., അളിയൻ വീട്ടിൽ നിന്നും ഇറങ്ങിയിട്ടുണ്ട്.., ഞാൻ പതിയെ ഫോണുമായി താഴെക്കെത്തി.., ചേച്ചി കഴിച്ചു തീരാറായെന്നു തോന്നുന്നു.., മെയിൽ വാതിൽ അല്ലാതെ  മറ്റൊരു റൂമിലെ വാതിലിലൂടെയും പുറത്ത് കടക്കാം.., ആ റൂമിൽ അങ്ങനെ ആരും പോകാറില്ലാത്തത് കൊണ്ട് ഞാൻ പണ്ടും  രാത്രിയിൽ പുറത്ത് ചാടുന്നത് ആ വഴിയിലൂടെ ആണ്.., അതിലൂടെ തന്നെ ഞാൻ  പുറത്ത് ചാടി,, മഴ കോൾ ഒക്കെ മാറി ആകാശത്ത് ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു, പിന്ഭാഗത്തെ മതിൽ  ചാടി പുറത്തേക്ക് ഇറങ്ങി,, ഒരു 10 മിനിറ്റ് പോസ്റ്റ്‌ തന്നിട്ട് അവൻ എത്തി… എത്തിയപാടെ അവൻ സാധനത്തിന്റെ ക്വാളിറ്റിയെ പറ്റി വാ തോരാതെ സംസാരിച്ചു… രാത്രി കഴിഞ്ഞാൽ പിന്നെ ബിറ്റ് വലിക്കണമെങ്കിൽ ഞാനും അവനും സ്ഥിരം പോകുന്ന ഒരു സൈറ്റ് ഉണ്ട് ,,  കുറച്ച് കാട് ഏരിയ ആണ്, പക്ഷെ അത് കഴിഞ്ഞാൽ ഒരു പാറകെട്ട് ഉണ്ട്., അവിടെപകൽ സമയത്ത് പോലും ആളും അനക്കവും ഇല്ല, രാത്രി ആയാൽ പിന്നെ ഒരു ഹോറർ സ്ഥലം പോലെയാ .. ഓരോ കഥ ഒക്കെ പറഞ് ഞാനും അവനും അവിടെ ചെന്ന് ഒരു പേപ്പറിന് സെറ്റ് ചെയ്ത് അടിച്ചു… അവൻ നേരത്തെ ഈ മരുന്ന് വലിച്ചിട്ടുള്ളത് കൊണ്ട് വല്യ കുഴപ്പമില്ല., പക്ഷെ ഒരു ജോയിന്റ് തീരുന്നതിനു മുന്നേ   എന്റെ കിളികൾ എന്നെ വിട്ട് എങ്ങോട്ടോ പറന്നു  പോയി… പൊളി സാനം.. ഞാനും അവനും കുറച്ച് നേരം കൂടി അവിടെ ചിലവഴിച്ചിട്ട് തെറിച്ചു… സമയം 10 കഴിഞ്ഞിരുന്നു …എന്റെ വീടിന്റെ ഭാഗത്ത്‌ ഡ്രോപ്പ് ചെയ്തിട്ട് അവൻ പോയി, ഞാൻ വീടിന്റെ പിൻ വശത്തെത്തി പരിസരം വീക്ഷിച്ചു.. ആരുമില്ല, ചാടാൻ നന്നേ പ്രയാസപ്പെട്ടു പുറത്ത് നിന്നും അകത്തേക്ക് മതിൽ ചാടികടക്കുന്നത് വൻ ടാസ്ക് ആണ്, ഒരാളെ കാളും പൊക്കം ഉണ്ട് മതിലിനു .. പോരാത്തതിന് ഇപ്പോൾ ആണെങ്കിൽ കിളിയും പോയി ഇരിക്കുന്നു… ഞാൻ എങ്ങനെ ഒക്കെയോ മതിൽ ചാടി വാതിൽ തുറന്നു അകത്തേക്ക് കേറി, എങ്ങും കൂരിരുട്ട് പതിയെ ഫ്ലാഷ് അടിച്ച് ഞാൻ അകത്തേക്ക് കേറി, റൂമിൽ പോകുന്നതിനു മുന്നേ ഞാൻ അടുക്കളയിൽ നോക്കി വെട്ടം ഓഫ്‌ ആക്കിയിട്ടുണ്ട്, പക്ഷെ പുറത്ത് വെട്ടം കിടപ്പുണ്ട്., ഞാൻ ജനലിൽ കൂടി പുറത്തേക് നോക്കി, പുറത്തെ ബാത്‌റൂമിൽ വെട്ടം ഉണ്ട് … ചേച്ചിക്ക് ഉറങ്ങാൻ സമയം ആയില്ലേ..,  ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഒരുപാട് ലാഗ് ആയി എനിക്ക് അനുഭവപ്പെട്ടു , ഒരു രക്ഷയും ഇല്ലാത്ത മരുന്ന്..  നടക്കുമ്പോൾ എന്റെ ബാലൻസ് ഒക്കെ ചെറുതായി തെറ്റുന്നുണ്ട് പടി കേറി മുകളിൽ  റൂമിൽ എത്തിയപാടെ ജാഗ്ഗിലിരുന്ന വെള്ളത്തിന്റെ പകുതിയും കുടിച്ച് തീർത്തു… ഹോ പരദാഹം ശമിച്ചു,   ഞാൻ കട്ടിലിൽ മലർന്നു കിടന്നു, ആഹാ ആശ്വാസം, കണ്ണുകൾ അടച്ചിട്ട്   മനസ്സിൽ ഇന്ന് കണ്ട പ്രിയചേച്ചിയുട സീനുകൾ എല്ലാം ഓർത്തെടുത്തു പിന്നെയും സാധനം പൊങ്ങാൻ തുടങ്ങുന്നു ., മരുന്നിന്റെ പ്രഭാവത്തിൽ എനിക്ക് ചേച്ചിയോടുള്ള വെറി കൂടി കൂടി വന്നു… എന്തായാലും ഇന്ന് പ്രിയചേച്ചിയോട് ചോദിക്കുക തന്നെ,, ഇപ്പോൾ പുകയുടെ മാസ്മരികതയിൽ എന്തെങ്കിലും ഒക്കെ ഐഡിയ വരും.. വാട്സാപ്പിൽ തന്നെ മെസ്സേജ് അയച്ചു നോക്കാം… ഞാൻ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു.., പ്രിയ എന്ന് ടൈപ്പ് ചെയ്തപ്പോലേക്കും ചേച്ചിയുടെ മോളുടെ പിക് ഉള്ള id വന്നു… എങ്ങനെയാ തുടങ്ങുക??

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025