Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11

അങ്ങിനെ അവൻ പറയുമ്പോൾ ഇറങ്ങി പോകേണ്ട കാര്യമൊന്നും ഇല്ലാ….. കാവ്യയുടെ കരച്ചിൽ കണ്ട് നിമിഷ അവളുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു

തന്നെ അവൻ ഉപദ്രവിച്ചോ ? ഞാൻ ചോദിച്ചു

ഇല്ലാ… എന്നെ ഉന്തി പുറത്താക്കി വാതിൽ അടച്ചു…… അതാ ഞാൻ നിന്നോട് വരാൻ പറഞ്ഞത്…..

അവൻ ഒരു പ്രശ്നവും ഇല്ലാതെ അവന്റെ ഫ്രണ്ട്സിന്റെ റൂമിലേക്ക് പോയതാണല്ലോ….. പിന്നെ പെട്ടെന്നു എന്ത് പറ്റി………..

അവൻ കുടിച്ചിട്ട്…… പിന്നെ ആരോടോ കന്നടയിൽ സംസാരികുനുണ്ടായി…… കാവ്യാ പറഞ്ഞു

അവന്റെ പുതിയ കന്നടകാരി പെണ്ണിനോട് ആകും…… നിമിഷ പറഞ്ഞു

അവളെ ഇവിടേക്ക് കൊണ്ടുവരാൻ വേണ്ടിയാകും……. ഞാൻ പറഞ്ഞു

ഹ്മ്മ്…. കാവ്യ ഒന്ന് മൂളി…..

ഞാൻ അവനോട് ഒന്ന് സംസാരിക്കട്ടെ…..

അങ്ങിനെ ഞാൻ അകത്തേക്ക് കയറി അവന്റെ അടുത്തേക്ക് ചെന്നു……

എന്താ നിന്റെ പ്രശ്നം ? ഞാൻ അവന്റെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു

എനിക്കെന്ത് പ്രശ്നം ? മദ്യ ലഹരിയിൽ കുഴയുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു…..

പിന്നെ നീ ഇപ്പോൾ എന്തിനാ ഇവിടേക്ക് വന്നത് ? ഞാൻ പറഞ്ഞതല്ലേ നിന്നോട്

എവിടേക്ക് പോണം പോകണ്ട എന്നൊക്കെ പറയാൻ നീ ആരാ ? അവൻ ദേഷ്യത്തോടെ ചോദിച്ചു

രാവിലെ ഒരു പോലീസ് കേസ് കഴിഞ്ഞതല്ലേ ഉള്ളു….. മര്യാദക്ക് നീ എവിടെനിന്നും ഇപ്പോൾ പോയില്ലെങ്കിൽ ഞാൻ പോലീസിനെ വിളിച്ചു വരുത്തും…… ഞാൻ പറഞ്ഞു

എന്റെ പേരിൽ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ നിന്നും എന്നെ ഇറക്കി വിടാൻ നീ ആരാടാ ?

ഈ രാത്രിയിൽ ഈ പെണ്ണ് എവിടേക്ക് പോകും ? നിന്നെ വിശ്വസിച്ചു ഇറങ്ങി വന്നവൾ അല്ലേ…….

നിമിഷയെ ഏറ്റെടുത്ത പോലെ നീ ഇവളെയും ഏറ്റെടുത്തോ ?

അത് കേട്ട് നിമിഷ ആത്തേക്ക് കയറി വന്നു……

ആണാണെന്ന് പറഞ്ഞു നടന്നാൽ പോരാ…… വിശ്വസിച്ചു വന്ന പെണ്ണിനെ നോക്കാൻ കഴിയണം ഇല്ലെങ്കിൽ  ഇതുപോലെ ഏറ്റെടുക്കാൻ ഉള്ളവരുടെ കൂടെ പോകും പെണ്ണുങ്ങൾ……  നിമിഷ  ദേഷ്യത്തോടെ പറഞ്ഞു

എന്നാൽ ഇവളെ കൂടെ കൊണ്ട് പോടീ ഇവിടെനിന്നും, എന്നിട്ട് കാമുകനെ പങ്കുവച്ചു കൊടുക്ക്………… വിപിൻ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025