Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 13

 

അങ്ങിനെ ഞങ്ങളുടെ കല്യാണത്തിന് അച്ഛൻ സമ്മതിച്ചതിന്റെ സന്തോഷത്തിൽ നടത്തിയ പാർട്ടിയിൽ വച്ച് കാവ്യയ്ക്ക് ഞങ്ങളുടെ കള്ള കളികളെ കുറിച്ച്  ഏകദേശ ധാരണ കിട്ടുകയും ചെയ്തു… ഇത്ര നാൾ ശത്രുവിനെ പോലെ കണ്ടിരുന്ന കാവ്യയെ അടുത്തറിഞ്ഞതോടെ നിമിഷയ്ക്ക് കാവ്യയോട് താല്പര്യം തോന്നുകയും കാവ്യയെ കൂടെ ഞങ്ങളുടെ കമ്പനിയിൽ കൂട്ടാമെന്ന് ആഗ്രഹം ഉണ്ടാകുകയും ചെയ്തു….

 

തുടരുന്നു….

 

എന്തൊക്കെയോ മധുര സ്വപ്നങ്ങളും കണ്ടുള്ള സുഖ നിദ്രയിൽ നിന്നും ആരോ തട്ടി ഉണർത്തുന്നത് അറിഞ്ഞുകൊണ്ടാണ് കണ്ണ് തുറന്നത്…. നോക്കുമ്പോൾ കാവ്യ…..

 

നീ ഇവിടെയാണോ കിടന്നത്….. കാവ്യ ചോദിച്ചു

 

ഹാ…. ഞാൻ  കണ്ണ് തിരുമ്മിക്കൊണ്ട് പറഞ്ഞു

 

അതെന്തുപറ്റി…. അവൾ ചോദിച്ചു

 

കിടക്കാൻ സ്ഥലം വേണ്ടേ……

 

അത് കേട്ട് അവൾ പതിയെ ചിരിച്ചു…..

 

നീ നിന്റെ റൂമിൽ പോയി കിടന്നോ…. കാവ്യ പറഞ്ഞു

 

ഹേയ്…. ഞാൻ ഇവിടെ കിടന്ന് സുഖമായി ഉറങ്ങിയെടാ

 

അവർ എഴുന്നേറ്റില്ലലോ……. കാവ്യ, അനീനയെയും സ്വതിയേയും ഉദ്ദേശിച്ചു പറഞ്ഞു

 

താൻ എന്തിനാ ഇത്ര നേരത്തേ എഴുന്നേറ്റത് ?

 

സമയം ആറര ആയി….

 

അത്രയല്ലേ ആയുള്ളൂ…..  ഒരു 8 മണി വരെ ഉറങ്ങിക്കോട്ടെ അവർ

 

ഇന്നലെ ഉറക്കീലെ അവരെ….. കാവ്യ നാണത്തോടെ ചോദിച്ചു

 

ഇപ്പോ മനസിലായോ ?

 

എന്ത് ?

 

ഞാൻ ഒരു ആണാണെന്ന്…. സോഫയിൽ എഴുന്നേറ്റ് ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു

 

എന്താ ഇവിടെ നടക്കുന്നത്….. കാവ്യ പറഞ്ഞു

 

എന്ത് തോനുന്നു ഇപ്പൊ….. ഞാൻ ചിരിയോടെ ചോദിച്ചു

 

എന്തൊരു സ്ഥലത്താ ഞാൻ വന്ന് പെട്ടിരിക്കുന്നത്,,,, കാവ്യ പറഞ്ഞു

 

സ്വർഗത്തിൽ…….

 

അത് കേട്ട് കാവ്യ രൂക്ഷമായി ഒന്ന് നോക്കി

 

ഇന്നലെ താനൊരു വാക്ക് തന്നിരുന്നു….

 

എന്ത് ?

 

രണ്ടാളെയും സെറ്റാക്കി  കാണിച്ചാൽ………. പറഞ്ഞു മുഴുവിപ്പിക്കാതെ ഞാൻ അവളുടെ മുലകളിലേക്ക് നോക്കി

 

പോടാ….. കാവ്യക്ക് കാര്യം പെട്ടെന്നു മനസിലായി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025