Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 3

അത് കേട്ട് എനിക്കും ലക്ഷ്മിക്കും ചിരി വന്നു… ഞങ്ങൾ രണ്ടാളും നിമിഷയുടെ കൂടെ ചിരിച്ചു.. എന്റെ മടിയിൽ ഇരുന്നിരുന്ന ലക്ഷ്മിയെ പൊക്കി എടുത്തു നിലത്തു നിർത്തി കൊണ്ട് അവളെ എന്നോട് ചേർത്ത് നിർത്തി..

ഒന്ന് മിണ്ടിയും പറഞ്ഞും വന്നൂടെടോ…. ഞാൻ ചോദിച്ചു

എനിക്കറിയോ നിങ്ങൾ ഇവിടെ ഇങ്ങനെ ഓപ്പൺ ഷോ ആയിരിക്കുമെന്ന്…. നിമിഷ ചിരി നിർത്താതെ പറഞ്ഞു

എന്തായാലും ഫ്രീ ഷോ കണ്ടില്ലേ…. ഇനി ഇതൊക്കെ നിങ്ങൾ ട്രൈ ചെയ്തോ…..

അയ്യേ…… എന്റെ നെഞ്ചിലേക്ക് പയ്യെ കൈ വച്ച് ഇടിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു

അപ്പോളേക്കും വിപിൻ റൂമിൽ നിന്നും ഇറങ്ങി വന്നു…. അതോടെ ലക്ഷ്മി എന്നിൽ നിന്നും പയ്യെ അകന്നു നിന്നു….

വിപിന് അവിടെ എന്തോ സംഭവിച്ചതായി മനസിലായി…. പക്ഷെ കാര്യം പിടികിട്ടിയില്ല

എന്താ പ്രശ്‍നം…..

പ്രശ്നം ഒന്നും ഇല്ലടാ…. ബാക്കി ഞാൻ പറയാൻ പോയപ്പോളേക്കും ലക്ഷ്മി എന്റെ വായ് പൊത്തി

അത് കണ്ടപ്പോൾ അവനു എന്തോ തമാശയാണെന്ന് മനസിലായി

പറയ്…. അവൻ വീണ്ടും പറഞ്ഞു

ഒന്നുമില്ല ചേട്ടാ…. നിമിഷ പറഞ്ഞു

ഞാൻ പിന്നെ പറയാമെന്ന് അവനോട് കണ്ണ് കൊണ്ട് കാണിച്ചു….

കുറച്ചു നേരം കൂടി അവിടെ ഇരുന്നു സംസാരിച്ച് ഞങ്ങളെ അവിടെ നിന്നും ഇറങ്ങി….

പിറ്റേ ദിവസം രാത്രി ട്രെയിൻ നു ഞാൻ ബാംഗ്ലൂരിന് പോയി…. വഴിയിൽ വച്ച് ലക്ഷ്മിയെ കണ്ട് യാത്രയൊക്കെ പറഞ്ഞിട്ടാണ് പോയത്….

വീണ്ടും  ജോലി തിരക്കിലേക്ക് …. അതിനിടയിൽ എല്ലാ ദിവസവും ഞാൻ ലക്ഷ്മിയെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു…

മൂന്നോ നാലോ മാസം കൂടുമ്പോളാണ് ഞാൻ നാട്ടിലേക്ക് വന്നിരുന്നത്…. അപ്പോളെല്ലാം ഞങ്ങൾ നല്ല പോലെ കളിച്ചു രസിച്ചു..

നാളുകൾ പെട്ടെന്ന് പെട്ടെന്നു കടന്ന്  പോയി

രണ്ട് നീണ്ട വർഷങ്ങൾ ആയിരിക്കുന്നു  ബാംഗ്ലൂരിൽ ജോലിയിൽ കേറിയിട്ട്…

ലക്ഷ്മിക്ക് പ്രായം 25  നോട് അടുത്തു….. അവളുടെ വീട്ടിൽ കല്യാണ ആലോചനകൾ വരുന്നുണ്ടെന്ന് അവൾ പറഞ്ഞിരുന്നു….

രണ്ട് വര്ഷങ്ങള് കൊണ്ട് ഞാനും സാമ്പത്തികമായി തരക്കേടില്ലാത്ത നിലയിൽ എത്തിയിരിക്കുന്നു….

അവളുടെ വീട്ടിൽ ധൈര്യ സമേതം വിവാഹ ആലോചനയുമായി ചെല്ലാമെന്ന അവസ്ഥയിൽ ഞാൻ എത്തിയിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025