Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5

ചേച്ചി….. ഇതാണോ ചേച്ചിയുടെ ഹസ്ബൻഡ് ? അതിൽ ഒരുത്തി എന്നെ അടിമുടി നോക്കികൊണ്ട് ചോദിച്ചു

നിമിഷ ചിരിച്ചുകൊണ്ട് അതേ എന്ന് മറുപടി പറഞ്ഞു…..

നിമിഷ യു ലുക്കിങ് ഗോർജസ് … അടുത്തവൾ പറഞ്ഞു….

അതിനു മറുപടിയായി അവൾ ഒന്ന് ചിരിച്ചു….

ചേച്ചി എന്താ ഞങ്ങളെ പരിചയപ്പെടുത്തി കൊടുക്കാത്തത്…. മൂന്നാമത്തവൾ പറഞ്ഞു

നിമിഷ അത്ര കംഫർട്ടബിൾ അല്ല….  എന്നാലും അവൾ അതിനു മറുപടിയായി പറഞ്ഞു

ഇത്,  അനീന…. ഇത് ദിഷ,….. ഇത് സ്വാതി….. മൂന്ന് പേരെയും ചൂണ്ടി കാണിച്ചു കൊണ്ട് എന്നോട് പറഞ്ഞു

 

ഇത് കാർത്തി….. അവൾ തിരിച്ച് എന്നെയും അവർക്ക് പരിചയപ്പെടുത്തി…..

ഞാൻ മൂന്ന് പേരെയും നോക്കി ഒന്ന് ചിരിച്ചു…..

സ്വാതിയും അനീനയും മലയാളം പറഞ്ഞത് കൊണ്ട് മലയാളികൾ ആണെന് മനസിലായി…. ഈ ദിഷ എവിടത്തു കാരിയാണെന്ന് പിടികിട്ടിയില്ല…

ദിഷാ…. വേർ ആർ യൂ ഫ്രം ? എന്തെങ്കിലും ഒന്ന് തിരിച്ചു ചോദിക്കണ്ടേ എന്ന് വച്ച് ചോദിച്ചു

എറണാകുളം ആണ് ചേട്ടാ…. അവൾ മലയാളത്തിൽ പറഞ്ഞു….

ഓ മലയാളി ആണോ ?…. അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു

അതേ…. ദിഷ പറഞ്ഞു

കണ്ടിട്ട് തോന്നിയില്ലേ ?  അനീന കളിയാക്കികൊണ്ട് ചോദിച്ചു

കണ്ടാൽ മൂന്ന് പേരും മലയാളികൾ ആണെന്ന് തോന്നില്ലാലോ…. ഞാൻ പറഞ്ഞു

ആ പറഞ്ഞത് അവർക്ക് അങ്ങ് ഇഷ്ടമായി….

നിങ്ങൾ നാട്ടിൽ എവിടെയാ ?

കോട്ടയം,.. അനീന പറഞ്ഞു

ഞാൻ തൃശൂർ…. സ്വാതി പറഞ്ഞു

നിങ്ങൾ എന്താ ബോയ്ഫ്രണ്ട് നെ കൂട്ടാതെ ഇങ്ങനെ വന്നത് ?

ഉണ്ടായാൽ അല്ലെ ചേട്ടാ കൊണ്ടുവരാൻ പറ്റു….. അനീന പറഞ്ഞു….

ഈ ബാംഗ്ലൂരിൽ ഇത്ര സുന്ദരി പിള്ളേർക്ക് ബോയ്ഫ്രണ്ട് ഇല്ലാതിരിക്കുമോ ?

ഇല്ലാത്തവരും ഉണ്ട്…. അനീന പറഞ്ഞു

കഷ്ട്ടം…. ഞാൻ കളിയാക്കി പറഞ്ഞു

നിമിഷയെ ആരും തട്ടികൊണ്ട് പോകുക ഒന്നും ഇല്ലാട്ടോ….. ആ പാവത്തിനെ ഒന്ന് അഴിച്ചു വിട്…. ദിഷ ചിരിച്ചുകൊണ്ട് പറഞ്ഞു

നിമിഷയുടെ കൈകൾ ചേർത്ത് പിടിച്ചു നിന്നിരുന്നത് കൊണ്ട് പറഞ്ഞതാണ് അവൾ…. സത്യത്തിൽ ഞാൻ അല്ല അവളെ പിടിച്ചിരിക്കുന്നത് നിമിഷയാണ്  എന്റെ കൈയിൽ പിടിച്ചിരിക്കുന്നത്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025