Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 5

നീ എന്താ കല്യാണം കഴിക്കാത്തത്….. നിന്റെ കഥയെല്ലാം വിപിൻ എന്നോട് പറഞ്ഞിട്ടുണ്ട്…. അതോർത്തു ഇനിയും ലൈഫ് കളയണോ ? അതോ അന്ന്  അവൻ പറഞ്ഞത് പോലെ പെണ്ണുങ്ങളെ ഇഷ്ടമല്ലേ ?

പെണ്ണുങ്ങളെ ഇഷ്ടമല്ലാതെ നടക്കുക ആയിരുന്നു….. പിന്നെ ചിലരെ കണ്ടതോടെ അതൊക്കെ മാറ്റിവച്ചു….. ഞാൻ അവളെ നോക്കി പറഞ്ഞു

അവളെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് മനസിലാക്കി അവൾ നാണത്തോടെ ഒന്ന് ചിരിച്ചു…..

പിന്നെ കല്യാണം കഴിച്ച നിങ്ങളുടെ ലൈഫ് ഒക്കെ ഇങ്ങനെ അല്ലേ… പിന്നെ ഞാൻ എന്തിനാ അങ്ങിനെ ഒരു റിസ്ക് എടുക്കുന്നത്….

കയ്യിൽ പൈസ ഉള്ളത്കൊണ്ട് ആ കാര്യങ്ങളൊക്കെ നടക്കുന്നുണ്ടാകും അല്ലേ….. അവൾ ചോദിച്ചു

അയ്യേ…. അങ്ങിനെ ഒരു പരിപാടിക്ക് ഞാൻ ഇതുവരെ പോയിട്ടില്ല…. ഞാൻ പറഞ്ഞു

ഞാൻ ആ പറഞ്ഞത് അവൾക്ക് ഇഷ്ടമായി…. അതിന്റെ തെളിച്ചം അവളുടെ മുഖത്ത് ഞാൻ കണ്ടു

എന്തിനെ പറ്റി സംസാരിക്കാനും അവൾക്ക് ഒരു മടിയില്ല…. എന്തും ഓപ്പൺ ആയി സംസാരിക്കാവുന്ന ഒരു  കാരക്ടർ ആണ് അവൾ….

എന്നാ തന്റെ ജോലി നടക്കട്ടെ…  ഞാൻ അവളോട് പറഞ്ഞു

അത് കേട്ട് അവൾ എഴുന്നേറ്റ് അവളുടെ ക്യാബിനിലേക്ക് പോയി….

എങ്ങിനെയാ ഇവളെ ഒന്ന് സെറ്റ് ആക്കുക….. ആലോചിച്ചിട്ട് ഒരു വഴിയും തെളിയുന്നില്ല….  ചാടി കേറി എന്തെങ്കിലും ചെയ്ത അത് അവൾ വിപിനോട് പോയി പറഞ്ഞാൽ ആകെ പ്രശ്നം ആകും…

രണ്ട് ദിവസമല്ലേ ആയുള്ളൂ അവൾ വന്ന് തുടങ്ങിയിട്ട്… വെയിറ്റ് ചെയ്യ് എന്തെങ്കിലും വഴി തെളിയും

ഉച്ച കഴിഞ്ഞ് ഒന്ന് പുറത്ത് പോയി വരുന്ന വഴി നിമിഷ വിളിച്ചു….

ചേട്ടാ…. വൈകുന്നേരം ഓഫീസിന്റെ അവിടേക്ക് വരാമോ ?

ആ ചോദ്യത്തിൽ അവൾ എന്തോ പ്ലാൻ ചെയ്തിട്ടാണ് വിളിക്കുന്നത് എന്ന് എനിക്ക് തോന്നി….

വരാലോ…. എപ്പോ വരണം…. ?

6.30 കഴിയുമ്പോൾ….

എനിതിങ് സ്പെഷ്യൽ ? ഞാൻ ചോദിച്ചു

ഹാ അങ്ങിനെ കൂട്ടിക്കോ…

ഉറപ്പായും വരാം,… ഞാൻ പറഞ്ഞു

ഓക്കെ…. അവൾ ഫോൺ കട്ട് ചെയ്‌തു

അപ്പോൾ അവൾ ഫ്രണ്ട്സിനെ വിളിച്ചിട്ടുണ്ടാകും….. അതാണ് കാര്യം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025