Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6

ഹ്മ്മ്….. അവൾ ഒന്ന് മൂളി

ഇനി സാറ്റർഡേ വരില്ലെന്ന് പറയില്ലലോ അല്ലേ…..

വരാം….

ഇന്ന് തരാത്തത് അന്ന് തരണം…. ഞാൻ അവളുടെ അരക്കെട്ടിലേക്ക് നോക്കി പറഞ്ഞു

പോ ഒന്ന്…. അവൾ നാണത്തോടെ പറഞ്ഞു

എന്നാൽ ഞാൻ പോട്ടെ…. ഇത്ര നേരം എവിടെ ആയിരുന്നു എന്ന് ചോദിക്കും അവൾ

പൊക്കോ പൊക്കോ…. അവൾ ആക്കികൊണ്ട് പറഞ്ഞു

അങ്ങിനെ ദിഷക്ക് ഒരു ഉമ്മയും കൊടുത്തു അവിടെ നിന്നും ഇറങ്ങി…..

ഫ്ലാറ്റിൽ എത്തി കുളിയും കഴിഞ്ഞു നേരത്തെ കിടന്നു…. ദിഷയോട് പറഞ്ഞപോലെ നിമിഷയുമായി അന്ന് കളിച്ചില്ല…. എന്നാൽ രാവിലെ തന്നെ ഞങ്ങൾ നല്ലൊരു കളിയും കഴിഞ്ഞാണ് ബെഡിൽ നിന്നും എഴുന്നേറ്റത്…..

ദിവസങ്ങൾ വീണ്ടും സാധാരണ പോലെ കടന്നു പോയി….. ഓഫീസിൽ കാവ്യയുമായുള്ള കത്തിയടിയും ഫ്ലാറ്റിൽ നിമിഷയുമായുള്ള കുത്തിമറിയലും അതേപോലെ തുടർന്നു…

അങ്ങിനെ ഞങ്ങൾ കാത്തിരുന്ന സാറ്റർഡേ വന്നെത്തി….

അനീനയും സ്വാതിയും റൂം മാറാമെന്ന് പറഞ്ഞ ദിവസം അതായിരുന്നത് കൊണ്ട് ഓഫീസിൽ നിന്നും അവരെ മൂന്ന് പേരെയും കൂടി അവരുടെ പി ജി യിലേക്ക് പോയി അവർക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം എടുത്തു ബാക്കി നാളെ എടുക്കാമെന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി…. വരുന്ന വഴി ദിഷയുടെ ഫ്ലാറ്റിൽ നിന്ന് അവളെയും പിക്ക് ചെയ്തു…. അങ്ങിനെ ഞങ്ങൾ 5  പേരും  കൂടെ ഫ്ലാറ്റിലേക്ക് വന്നു…

അനീനയുടെയും സ്വാതിയുടെയും സാധനങ്ങൾ എല്ലാം നിമിഷയുടെ ഫ്ലാറ്റിൽ എടുത്തു വച്ച് ഞാനും നിമിഷയും  ദിഷയും   എന്റെ ഫ്ലാറ്റിലേക്ക് വന്നു… അവർ രണ്ടാളും ഒന്ന് ഫ്രഷ് ആയിട്ട് വരാമെന്നും പറഞ്ഞു…..

ഫ്ലാറ്റിൽ എത്തിയതും നിമിഷ പറഞ്ഞു

ചേട്ടാ ഞാനും ഒന്ന് ഫ്രഷ് ആയിട്ട് വരാം…. ചേട്ടൻ ദിഷക്ക് ഒരു കമ്പനി കൊടുക്ക്

ഹാ….

അല്ലേൽ അവൾക്ക് ഒരു ചായ ഉണ്ടാക്കി കൊടുക്ക്…. അവൾ ഒന്ന് ഉഷാറാകട്ടെ… അതും പറഞ്ഞു അവൾ റൂമിലേക്ക് കയറി…

ചായ വേണോ ? ഞാൻ ദിഷയോട് ചോദിച്ചു

ഹാ വേണം

എന്നാൽ വാ… ഞാൻ അവളെ കിച്ചണിലേക് ക്ഷണിച്ചു

അവൾ സോഫയിൽ നിന്ന് എഴുന്നേറ്റ് എന്റെ അരികിലേക്ക് വന്നതും അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ ചുംബിച്ചു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025