Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 6

അതും പറഞ്ഞു ഞാൻ ഓരോ ഗ്ലാസിലും ഒഴിച്ചു…. എല്ലാ ഗ്ലാസിലും നാരങ്ങാ നീരും, ഒരു കഷ്ണം പച്ച മുളകും, ഉപ്പും കൂടെ ഇട്ടു….

ഇതെന്താ ചേട്ടൻ നാരങ്ങാ വെള്ളമാണോ ഉണ്ടാക്കുന്നത്…. നിമിഷ ചിരിച്ചു കൊണ്ട് ചോദിച്ചു…

ഹാ അത് പോലെ തന്നെ…. ഇത് ലൈം അല്ലേ….. ഇങ്ങിനെയാ കുടിക്കേണ്ടത്….. ഞാൻ പറഞ്ഞു

അതിലേക്ക് സോഡയും രണ്ട് ഐസ് ക്യൂബും കൂടി ഇട്ടുകൊണ്ട് ഒരു ഗ്ലാസ് ഞാൻ സ്വാതിയുടെ നേരെ നീട്ടി….

എനിക്ക് വേണ്ട ചേട്ടാ…. അവൾ എല്ലായിപ്പോലും പറയുന്നത് പോലെ പറഞ്ഞു

പിടിക്ക് ഇത്…..

അതോടെ സ്വാതി ഗ്ലാസ്സ് വാങ്ങി…

ഇവിടെയൊക്കെ വന്നിട്ട് ഇതൊക്കെ എന്ജോയ് ചെയ്യാതെ എന്ത് രസമാ ഉള്ളത്….. അതും ഞങ്ങളെ പോലെ ഒരു ടീമിനെ കിട്ടിയിട്ട്….. ഞാൻ പറഞ്ഞു

അങ്ങിനെ പറയ് ചേട്ടാ…. അനീന പറഞ്ഞു

നീ അധികം പറയേണ്ട….. ഇവൾക്ക് ഒരെണ്ണം കുറച്ചു കൊടുത്താൽ മതി…. ഇല്ലേൽ ഇവളുടെ കത്തി സഹിക്കാൻ പറ്റില്ല…. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

ഇപ്പോളേ സഹിക്കുന്നില്ല…. നിമിഷ പറഞ്ഞു

പോ ചേച്ചീ…. അനീന നിമിഷയുടെ തുടയിൽ അടിച്ചു കൊണ്ട് പറഞ്ഞു

വാ ചിയേർസ് പറയ്…. ഞാൻ പറഞ്ഞു

അങ്ങിനെ എല്ലാരും ചിയേർസ് പറഞ്ഞു കൊണ്ട് അത് കുടിച്ചു തുടങ്ങി…..

എങ്ങിനെ ഉണ്ട് ?

സൂപ്പർ…. അനീന പറഞ്ഞു

എങ്ങിനെ ഉണ്ട് സ്വാതി…..

കുഴപ്പമില്ല…. സ്വാതി പറഞ്ഞു

ഓ സ്വാതിക്ക് ഇഷ്ട്ടമായി…..

സ്ലോ ആയി മൂഡ് ആകുന്നതിനാൽ കഴിച്ച സമയത്ത് ആർക്കും പ്രശ്നമൊന്നും തോന്നിയില്ല…. ഫുഡ് കഴിച്ചു കൊണ്ട് സ്വാതി ഒഴികെ എല്ലാവരും 3 പെഗ്ഗ് വീതം കഴിച്ചു…. എത്ര നിർബന്ധിച്ചിട്ടും സ്വാതി 2 എണ്ണമേ കഴിച്ചുള്ളൂ……  അങ്ങിനെ കുറച്ചു കഴിഞ്ഞപ്പോളേക്കും നിമിഷയും അനീനയും കുഴയാൻ തുടങ്ങി….

സ്വാതിക്ക് ആവിശ്യത്തിന് മൂഡ് ആയതോടെ അവൾ എന്റെ മേൽ ചാരിയാണ് ഇരിക്കുന്നത്… അനീനയും നിമിഷയും അടുത്ത് അടുത്ത് കെട്ടിപിടിച്ചു ഇരിക്കുന്നത് പോലെ ഇരുകുന്നുണ്ട്… ദിഷയ്ക്ക് മൂഡ് ആയെങ്കിലും ഇവരുടെ അത്ര പ്രശ്നമൊന്നും ഇല്ലാ… അവൾക്ക് നല്ല കപ്പാസിറ്റി ആണ്…. പറ്റിയാൽ ഒരെണ്ണം കൂടെ അവൾ കഴിയ്ക്കും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025