Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 7

ഹ്മ്മ്… അവളൊന്ന് മൂളി

അങ്ങിനെ രാവിലെ എന്തോ തട്ടിക്കൂട്ട് ബ്രേക്ക്ഫാസ്റ്റും കഴിച്ചു ഇരുന്നപ്പോളേക്കും സ്വാതിയും അനീനയും റൂമിലേക്ക് വന്നു…. ഫസ്റ്റ് ഡേ ആയത്കൊണ്ട് അവർക്ക് ഫുഡ് ഉണ്ടാക്കാൻ ഒരു ഉഷാർ ഇല്ലാ പുറത്തുനിന്നും കഴിക്കാമെന്ന് പറഞ്ഞു ഞങ്ങളെയും വിളിച്ചോണ്ട് പോയി… അങ്ങിനെ അവരുമായുള്ള കറക്കം ഇല്ലം കഴിഞ്ഞു രാത്രി ആയി എത്തിയപ്പോൾ… എന്നാലും രാത്രി നിമിഷയുമായി നല്ലൊരു കളിയും കഴിഞ്ഞാണ് ഉറങ്ങാൻ കിടന്നത്….. രാവിലത്തെ ക്ഷീണമെല്ലാം നിമിഷയ്ക്ക് അപ്പോൾ മാറ്റികൊടുത്തു…..

പിറ്റേ ദിവസം സാധാരണ പോലെ നിമിഷയേയും പരിവാരങ്ങളെയുമായി ഞാൻ നിമിഷയുടെ ഓഫീസിൽ പോയി അവരെ അവിടെ ഇറക്കി കാവ്യയുടെ ഫ്ലാറ്റിലേക്ക് വിട്ടു….

ആ സമയത്താണ് കാവ്യയുടെ കാൾ എനിക്ക് വന്നത്…

ഒരു 10 മിനിറ്റിൽ എത്തും…. റോഡിലേക്കു ഇറങ്ങി നിന്നോ….. ഫോൺ എടുത്തു ഉടനെ ഞാൻ പറഞ്ഞു

ഡാ എനിക്ക് വയ്യാ…. ഇന്ന് ഇല്ലെന്ന് പറയാൻ വിളിച്ചതാ ഞാൻ…

ശോ താൻ ഇല്ലെങ്കിൽ ഒരു ഉഷാർ ഉണ്ടാകില്ലെന്നേ….. ഞാൻ പറഞ്ഞു

ഒട്ടും വയ്യടാ…. അവൾ ഫോണിലൂടെ കൊഞ്ചി

വിപിൻ ഉണ്ടോ അവിടെ….

ഇല്ലാ…. അവൻ നേരത്തെ പോയി

ഞാൻ വരാം റൂമിലേക്ക്….

ഹാ….

ഫോൺ കട്ട് ചെയ്ത്  കാർ അവളുടെ ഫ്ലാറ്റിലേക്ക് എടുത്തു,  അവിടെ പാർക്ക് ചെയ്ത് കാവ്യയുടെ ഫ്ലാറ്റിലേക്ക് കയറി

കാവ്യ വയ്യെന്ന് പറഞ്ഞെങ്കിലും പീരീഡ്സ് ആയത് കൊണ്ടുള്ള വയ്യായ്ക ആണെന്നാണ് ഞാൻ വിചാരിച്ചത്….

ഫ്ലാറ്റിൽ എത്തി കാള്ളിംഗ് ബെൽ അടിച്ചു….

കുറച്ചു നേരം എടുത്തു ഡോർ തുറക്കാൻ…  ഡോർ തുറന്നതം ആകെ വാടി തളർന്നു കാവ്യ നിൽക്കുന്നു…

ഇതെന്ത് പറ്റിയെടോ >? ഞാൻ ചോദിച്ചു

അതല്ലേ  പറഞ്ഞത് വയ്യെന്ന്…. കാവ്യ പറഞ്ഞു

ഞാൻ വിചാരിച്ചത് മറ്റേ വയ്യായ്ക ആണെന്നല്ലേ…..

അത് എന്ത്  ?

പീരീഡ്സ് ആയതിന്റെ……

ഹോ….

പനിയുണ്ടോ ? ഞാൻ കാവ്യയുടെ നെറ്റിയിൽ കൈ വച്ച് നോക്കികൊണ്ട് ചോദിച്ചു…. നല്ല പണിയുണ്ടല്ലോ….. വാ നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് വരാം….

വേണ്ടടാ…. അത്രയ്ക്ക് ഒന്നും ഇല്ലാ…. അവൾ പറഞ്ഞു

ഹേയ്… താൻ ഡ്രസ്സ് ചേഞ്ച് ചെയ്ത്  വാ….. ഞാൻ ഇവിടെ ഇരിക്കാം….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025