Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8

അത് കേട്ട് സ്വാതി കുണുങ്ങി ചിരിച്ചു…  അവളുടെ നിര നിരയായ പല്ലുകൾ കാണിച്ചുകൊണ്ടുള്ള ചിരി കാണാൻ എന്തൊരു ഭംഗിയാണ്…. ഈ നാട്ടിലെ ചുരിദാറും പുറകിലേക്ക് ഒതുക്കി കെട്ടിവച്ചിരിക്കുന്ന മുടിയും എല്ലാം ഒന്ന് മാറ്റി ഒന്ന് മോഡേൺ ആയാൽ സ്വാതിക്കും ഒരുപാട് ആരാധകർ ഉണ്ടാകും ഇവിടെ….

സ്വാതീ തനിക്ക് അനീന ഒക്കെ നടക്കുന്ന പോലെ ഒന്ന് മോഡേൺ ആയി നടന്നൂടെ….. ഞാൻ ചോദിച്ചു

എങ്ങിനെ ?

ഈ മുടി ഒക്കെ ഒന്ന് സ്ട്രൈറ്റ് ചെയ്യ്…. പിന്നെ ഈ ഡ്രസിങ് സ്റ്റൈൽ ഒക്കെ ഒന്ന് മാറ്റ്…..

ഹും….. അവൾ ഒന്ന് മൂളി

താൻ നാട്ടിൽ എവിടെയാണെന്നാ പറഞ്ഞത്

തൃശ്ശൂര്….

ഹാ ഇത് തൃശൂർ അല്ലാ…. ബാംഗ്ലൂർ ആ…. മുടി സ്ട്രൈറ്റ് ചെയ്തില്ലെങ്കിലും ഈ ചുരിദാർ ഒക്കെ മാറ്റി നല്ല കളർഫുൾ ഡ്രസ്സ് എടുക്ക്…..

എനിക്കും ആഗ്രഹം ഉണ്ട് ചേട്ടാ….. പിന്നെ കുറെ പൈസ ആകില്ലേ അതുകൊണ്ടാ…. ഇത്രയും നാൾ ഞാൻ ട്രെയിനീ ആയിരുന്നില്ലേ…. ഇപ്പോളാ സാലറി കിട്ടി തുടങ്ങിയത്….

അവൾ അവളുടെ അവസ്ഥ പറഞ്ഞു….. കിട്ടുന്ന പൈസ കൊണ്ട് അടിച്ചുപൊളിക്കുന്ന പിള്ളേരെ വച്ച്  സ്വാതിയെ കുറിച്ച് ഓർത്ത് അഭിമാനം തോന്നി….

സ്വാതിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്….. അവളുടെ വീട്ടിലെ  അവസ്ഥ അറിയുന്നതിന് വേണ്ടി ഞാൻ ചോദിച്ചു

അച്ഛൻ ‘അമ്മ ഒരു ചേച്ചി…

അച്ഛന് എന്താ ജോലി….

അച്ഛന് ഒരു പ്രൈവറ്റ് കമ്പനിയിലാ ജോലി…. അക്കൗണ്ടന്റ്

ചേച്ചിക്ക് ജോലി ഒന്നും ഇല്ലേ….

ഉണ്ടായിരുന്നു ഇപ്പൊ ഒന്നിനും പോകുന്നില്ല…..

താൻ അപ്പോ കിട്ടുന്ന പൈസ മുഴുവൻ വീട്ടിലേക്ക് അയച്ചു കൊടുക്കുക ആണല്ലേ……

ഹാ… അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു രണ്ട് പെൺപിള്ളേർ അല്ലേ കല്യാണം ഒക്കെ ആകുമ്പോൾ നല്ല പൈസ വേണ്ടേ….  അവൾ പറഞ്ഞു

പിന്നെയും ഞങ്ങൾ അവളുടെ വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ ഒക്കെ പറഞ്ഞു അവളുടെ ഓഫീസ് എത്തി….

സ്വാതിയുടെ നമ്പർ താ… ഞാൻ വൈകുന്നേരം വരുന്നുണ്ടെങ്കിൽ വിളിക്കാം…..

വേണ്ട ചേട്ടാ ഞാൻ ബസ് ന് വന്നോളാം….

ഞാൻ ആ സമയത്ത് ഈ വഴി വരുന്നുണ്ടെങ്കിൽ എന്റെ കൂടെ വണ്ടിയിൽ കേറി വരാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025