Kambikuttan Malayalam

Sex stories Kambikuttan kambikathakal

പളുങ്കു 6

ഞാനറിയാതെ കണ്ണടച്ചതും അയാൾ എന്റെ കണ്ണ് പോളയിൽ നാക്ക് കൂർപ്പിച് ഒന്ന് നക്കി …………..കണ്ണിൽ ലഭിച്ച ചൂട് ചുംബനം എന്നിലെ കാമം ഇരട്ടിയാക്കി ………..
അവിടെന്ന് നേരെ എത്തിയത് കവിളിൽ ……….അയാൾ അവിടെ ആകെ ഉമ്മവയ്ക്കുകയും വേദനിക്കാതെ കടിക്കുകയും ചെയ്യുന്നു …………….
അതിനുശേഷം എന്റെ ചുണ്ടുകൾ അയാളുടെ വായ്ക്കുള്ളിലാക്കി ചപ്പി വലിക്കാൻ തുടങ്ങിയതും എന്റെ സകല നിയന്ത്രണങ്ങളും തെറ്റി ഞാൻ അയാളെയും ആവേശപൂർവം ചുംബിക്കാൻ തുടങ്ങി ………….
അങ്കിൾ ആവേശത്തോടെ അരക്കെട്ട് ചലിപ്പിച്ചു കൊണ്ടാണ് എന്റെ ചുണ്ട് കടിച്ചു വലിക്കുന്നത് ……..ലിംഗം എന്റെ നഗ്നമായ വയറിൽ ചലിച്ചു തുടങ്ങിയതും കാമത്തിന്റെ ഉന്മാദത്താൽ സുഖത്തിന്റെ മറ്റൊരു ലോകത്തേക്ക് ഞാൻ യാത്രയായി …………………
എന്റെ ചെവിയിൽ കടിച്ചതിനുശേഷം ചെവിയുടെ താഴെ കഴുത്തിൽ നക്കുകയും കടിക്കുകയും കൂടി ചെയ്തതോടെ കാമം സഹിക്കാൻ ആവാതെ ഞാൻ അയാളുടെ കഴുത്തിൽ കടിച്ചു പോയി ………..
അയാൾ ഉമ്മ വച് താഴോട്ട് നീങ്ങുന്നു
അയാൾ സാരിയിൽ കടിച് താഴോട്ട് വലിച്ചു …………………അത് എന്റെ തോളിലൂടെ ഊർന്ന് താഴേക്ക് വീണു ……………………………..
അയാൾ എന്റെ മുലകൾ ബ്ലൗസിന് മുകളിലൂടെ കടിക്കുകയും മുഖം വചുരക്കുകയും കൂടി ചെയ്തതോടെ എന്റെ വിരിഞ്ഞ മുലഞെട്ട് ബ്രായിൽ കിടന്ന് ഉരയാൻ തുടങ്ങി ………………..
അഹ് ……………………
എന്റെ പൂർ കഴച്ചു പൊട്ടാറായ അവസ്ഥ ……………….
കുറച്ചു നേരം എന്റെ മുല ആസ്വദിച്ച ശേഷം നേരെ വയറിൽ …………………………
അഹ് …………………അഹ് ………………………..
അങ്കിൾ എന്റെ പൊക്കിളിൽ നാക്ക് കയറ്റി കറക്കുന്നു ……………………
അങ്കിൾ >എന്ത് ആഴമാടി നിന്റെ പൊക്കിളിന് …………………………….
അങ്കിൾ പൊക്കിളിൽ നാക്കിട്ട് ഇളക്കുനോടൊപ്പം എന്റെ കൈകളെ മോചിപ്പിച്ചിട്ട് ചന്തിയെ പിടിച്ചൊടക്കാൻ തുടങ്ങി …………………….
അങ്കിൾ >എന്ത് സുഖമാടി നിന്റെ ചന്തിയെ . പിടിച്ചൊടക്കാൻ…………………..പഞ്ഞി കെട്ടി വച്ചിരിക്കുന്നത് പോലെ ഉണ്ട് …………………
അഹ് …………………
അങ്കിൾ എന്റെ വയറിൽ അയാളുടെ കുറ്റി താടി വചുരക്കുന്നു ……………………..
സുഖത്താൽ ഞാറിയാതെ കുനിഞ്ഞു അയാളുടെ മുഖം എന്റെ വയറിലേക്ക് അമർത്തി വച്ചു …………….ഇത്രയും കൂടി ആയപ്പോൾ എന്റെ ഷഡി നനഞ്ഞു കുതിർന്ന് എന്റെ മാദക ജലം തുടയിലൂടെ താഴോട്ട് ഒലിച്ചിറങ്ങി ….
അതും കൂടി ആയപ്പോൾ ഞാനാകെ പൂത്തുലഞ്ഞു ……………………………
അയാൾ എന്റെ മടിക്കുത്തിൽ കടിച് സാരി ഊരി എടുത്തു …………………….അത് എന്റെ കാലിൽ വീണതും അയാൾ അത് എടുത്ത് മാറ്റി
കുറച്ചു നേരം എന്റെ വയറിൽ കളിച്ച ശേഷം എന്റെ പൂറിൽ ഒന്ന് തൊടുക പോലും ചെയ്യാതെ അയാൾ എഴുനേറ്റ് എന്നെ ഭിത്തിക്ക് അഭിമുഖമായി തിരിച്ചു നിർത്തി …………….എന്നിട്ട് അയാളുടെ ലിംഗം പാവാടക്ക് മുകളിലൂടെ എന്റെ ചന്തിയിൽ അമർത്തി വച്ചിട്ട് ചെവികൾ ചപ്പി വലിക്കാനും കഴുത്തിൽ കടിക്കാനും തുടങ്ങി .അങ്കിളേ ………………..മതി …….പ്ളീസ് …………….ഇതൊന്ന് നിർത്തു …………….എനിക്ക് സഹിക്കാൻ പറ്റുന്നില്ല ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025