Kambikuttan Malayalam

Sex stories Kambikuttan kambikathakal

പളുങ്കു 8

അലക്സ് ചാടി എഴുനേറ്റ് കോളേജിലേക്ക് വിളിച്ചു …………..
ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ടെങ്കിൽ നിങ്ങളുടെ മകൾക്ക് എക്സാം എഴുതാതെ അടുത്ത വർഷത്തിലെ സപ്ലി എഴുതാം …………….പക്ഷെ ഇന്ന് തൊട്ടുള്ള എക്സാം ……….ABSENT റെക്കോർഡ് ചെയ്യും ……
ഈ കോളേജിലേക്കുള്ള ഒരു വഴി അടക്കാൻ പോകുന്നു എന്നത് കൊണ്ട് നമ്മൾക്ക് പരീക്ഷ മാറ്റിവയ്ക്കാൻ പറ്റില്ല ………..അതിനുള്ള അധികാര൦ കോളേജിനില്ല …………..ഇപ്പോൾ നടക്കുന്നത് യൂണിവേഴ്സിറ്റി എക്സമാണ് ……..അതിനാൽ പരിക്ഷയിൽ ഒരു മാറ്റവുമില്ല ………
കോളേജ് അധികൃതർ ഫോൺ കട്ട് ചെയ്തു …………..
എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്ന് കരയുന്ന മുംതാസ് ……………………
അതെ അവസ്ഥയിൽ സ്തംഭിച്ചിരിക്കുന്ന അലക്സ്

ക്രിസ്റ്റി :ഇനി മൂന്ന് പരീക്ഷയല്ലേ ഉള്ളു അത് അടുത്ത സപ്പ്ളിയിൽ എഴുതിയെടുക്കാം ……പക്ഷെ പ്രാക്ടിക്കൽ പോയാൽ അതിന്റെ തിയറിയും നമ്മൾ വീണ്ടും എഴുതേണ്ടിവരും ………
അലക്സ് :എന്റെ മോൾ ഇത്രയും കഷ്ടപെട്ടിട്ട് പഠിച്ചിട്ട് പരീക്ഷ എഴുതാൻ പോലും പറ്റിയിലെങ്കിലുള്ള മാനസികാവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ല …………..
മുംതാസ് :രാവിലെ നാല് മണിക്ക് എഴുനേറ്റിരുന്ന് പഠിച്ചിട്ട് …………..പരീക്ഷ എഴുതാൻ പറ്റിയില്ലെങ്കിൽ …….
:ക്രിസ്റ്റി :ചേട്ടാ …………..നാനൊരു അഭിപ്രായം പറയട്ടെ ………..
അലക്സ് :പറ ക്രിസ്റ്റി …………………..ഞാൻ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല …………….
ക്രിസ്റ്റി :ചേട്ടൻ കോളേജിലേക്ക് വിളിച് ആനിയോട് സംസാരിക്കണം ………….അവൾ സപ്ലി എഴുതാൻ തയ്യാറാണെങ്കിൽ ഇപ്പോൾ തന്നെ ഇങ്ങോട്ടു തിരിക്കാൻ പറയണം അല്ലെങ്കിൽ അവിടെയുള്ള നിങ്ങളുടെ വീട് പൂട്ടികിടക്കുകയല്ലേ രണ്ട് ദിവസത്തേക്ക് അവിടെ നില്ക്കാൻ പറയണം …………..
അലക്സ് :അയ്യോ ………അവളെ അവിടെ ഒറ്റക്ക് നിർത്താൻ പറ്റൂല്ല …………………
ക്രിസ്റ്റി :ഒറ്റക്കല്ല …………….നമുക്ക് രാജൻ സാറിനോടും മാഡത്തിനോടും സംസാരിക്കാം ………….
മുംതാസ് :അവർ അതിന് തയ്യാറാകുമോ …………………….?
ക്രിസ്റ്റി :ചേച്ചി ………..മിക്കവാറും അവർ സമ്മതിക്കും കാരണം അന്ന് മോളെ ജീപ്പിൽ കൊണ്ടുവന്ന ദിവസം “ഇവൾ ഇല്ലായിരുന്നേൽ നമ്മൾ അവിടെ ഏതെങ്കിലും ലോഡ്ജ് എടുത്തെന്നേ” ……..എന്നാണ് സാർ പറഞ്ഞത് ..
മുംതാസ് :അത് ശെരിയാ …………..അച്ചായാ ……………
അലക്സ് :ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് …………..ക്രിസ്റ്റി ……….
ക്രിസ്റ്റി :ആദ്യം കോളേജിലേക്ക് വിളിച് ആനിയുടെ അഭിപ്രായം ചോദിക്ക് ………….പക്ഷെ അവിടെയുള്ള നിങ്ങളുടെ വീട്ടിൽ നിൽകാം എന്നുള്ള അഭിപ്രായം ഇപ്പോൾ അവളോട് പറയണ്ട കാരണം …………………അവർ സമ്മതിച്ചില്ലെങ്കിൽ ……………….
മുംതാസ് :അത് ശെരിയാണ് …………….
അലക്സ് ഫോൺ എടുത്ത് നേരെ കോളേജിലേക്ക് വിളിച്ചു …………..
ആനിക്ക് പരീക്ഷ എഴുതണം ………….
ക്രിസ്റ്റി :ഇനി രാജൻ സാറിനെ വിളിക്ക്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025