……. കഴിച്ച ഉടനെ ഞങ്ങൾ ഇറങ്ങുകയാണ് കേട്ടോ……
മൃദുലമായ അപ്പം പൊട്ടിച്ചു കറിയിൽ മുക്കി വായിൽ വച്ചു കൊണ്ട് ഹരി ദേവനോടും ലക്ഷ്മിയോടുമായി പറഞ്ഞു….
……. അതെയോ?….. ഇന്ന് പോണോ ഗായത്രീ……
…..ഉം…. വേണം ലക്ഷ്മീ…. കുട്ടികൾ അവിടെ തനിച്ചല്ലേ…… ഇനി നിങ്ങൾ അങ്ങോട്ട് വാ….. അവിടെ താമസിക്കാം രണ്ടുദിവസം….
….അതിനു ഞാൻ ബെഡിൽ നിന്നും ഇറങ്ങി ഓടാറില്ലല്ലോ….. അല്ലേ ദേവേട്ടാ……
കണ്ണിറുക്കി ചിരിച്ചു കൊണ്ട് ലക്ഷ്മി പറയുന്നു…..
……ശൊ…. വെറുതെ ഇരിക്കൂ ലക്ഷ്മീ…
ലജ്ജ കൊണ്ട് ഗായത്രിയുടെ മുഖം കുനിഞ്ഞു പോയി…..
ദേവനും ഹരിയും ഉറക്കെ പൊട്ടിച്ചിരിച്ചു……
….. കളിയാക്കാതെ ലക്ഷ്മീ…. ഇനി എന്റെ പ്രിയതമ അങ്ങനെ ഇറങ്ങി ഓടുകയൊന്നുമില്ല…….
ഇടതു കൈ കൊണ്ട് ഗായത്രിയെ ചേർത്ത് പിടിച്ചു കൊണ്ട് ഹരി ലക്ഷ്മിക്ക് മറുപടി നൽകി…..
നാണം കൊണ്ട് ചുവന്ന മുഖത്തോടെ ഇരിക്കുന്ന ഗായത്രിയെ ദേവൻ ഇടം കണ്ണിട്ടു നോക്കി….. അവളുടെ മുഖം കാണുമ്പോഴൊക്കെ തന്റെ ഹൃദയമിടിപ്പ് വല്ലാതെ വർധിക്കുന്നത് അയാൾ തിരിച്ചറിഞ്ഞു…. മനസ്സിന്റെ കഥകള്‍.കോം ഒരു പാതിയിൽ ഇത് തെറ്റാണെന്ന് തോന്നുന്ന അതേ നിമിഷത്തിൽ തന്നെ മറുപാതി ആ തെറ്റ് ചെയ്യാൻ അയാളെ വീണ്ടും വീണ്ടും പ്രേരിപ്പിച്ചു കൊണ്ടിരുന്നു…….
…… ഗായത്രീ…. ഞാൻ കാർ സ്റ്റാർട്ട് ആക്കി വെക്കട്ടെ…..നീ ബാഗ് എടുത്തിട്ട് വാ….
ഹരി പുറത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു…..
…..ശൊ….ഇതെവിടാണ്?….
ബെഡ്ഷീറ്റ് തട്ടി വിരിച്ചു കൊണ്ട് ഗായത്രി അവിടെയും ഇവിടെയും പരതി നടന്നു…..
….. എന്താ മോളൂ…. ഇതെന്താ ഈ പരതുന്നെ?……
വാതിൽക്കലേക്ക് നടന്ന ഹരി തിരികെ വന്ന് ഗായത്രിയുടെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു…
……ഹരിയേട്ടാ….. എന്റെ…. ഇന്നലത്തെ…
ഗായത്രി നിന്നു പരുങ്ങി…..
… എന്താ മോളൂ…..
അവളുടെ താടിയിൽ പിടിച്ച് ഉയർത്തി കൊണ്ട് അയാൾ ചോദിച്ചു…..
….. ഇന്നലെ അഴിച്ചു വച്ച പാന്റി ഇവിടെങ്ങും കാണുന്നില്ല…. നമ്മുടെ രണ്ടാളുടെയും എല്ലാ ഡ്രസ്സുകളും ഞാൻ എടുത്തു വച്ചു…. ഇത് മാത്രം കാണുന്നില്ല…..
