Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുനർവിവാഹം 4

…. നമുക്ക് താഴെ കിടന്നാൽ മതിയായിരുന്നു…. എങ്ങനെയെങ്കിലും
ഒരു ഒളിഞ്ഞു നോട്ടം സംഘടിപ്പിക്കാമായിരുന്നു….ഹോ… എന്തൊരു സാധനമാ അവൾ….
രോഹൻ നെടുവീർപ്പിട്ടു….
…നീ കിടന്നോ…. ഞാൻ പതുക്കെ ഒന്നു താഴെ കറങ്ങിയിട്ട് വരാം….. എന്തെങ്കിലും ഒരു ദർശനസുഖം കിട്ടിയാലോ…..
ശബ്ദമുണ്ടാക്കാതെ രോഹൻ​പതുക്കെ താഴെയിറങ്ങി….
ഹരിയുടെ മുറി വാതിൽക്കൽ എത്തിയപ്പോൾ അവൻ പതിയെ കാതോർത്തു….. അകത്ത് സംസാരിക്കുന്ന ശബ്ദം കേട്ടെങ്കിലും ഒന്നും വ്യക്തമായില്ല​….. താക്കോൽ പഴുതിലൂടെ നോക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം…. എങ്കിലും പിൻവാങാൻ അവൻ ഒരുക്കമായിരുന്നില്ല….. ഹരിയുടെ മുറിക്ക് പുറത്ത് ഒരു ബാൽക്കണി ഉള്ള കാര്യം അവൻ ശ്രദ്ധിച്ചിരുന്നു…. പതുക്കെ പുറത്തേക്കിറങ്ങിയ അവൻ അവിടേക്ക് ചെന്നു….. അടച്ചിട്ട ഓരോ വിൻഡോ ഗ്ലാസും അവൻ പതുക്കെ തുറക്കാൻ ശ്രമിച്ചു….. ബാൽക്കണിയിലേക്ക് ഇറങ്ങുന്ന വാതിലിനോട് ചേർന്നുള്ള ജനൽപ്പാളിയുടെ കൊളുത്ത് വീണിട്ടില്ല
എന്ന് ആഹ്ളാദത്തോടെ അവൻ തിരിച്ചറിഞ്ഞു….. നിലത്ത് മുട്ടു കുത്തി ഇരുന്ന് കൈകൾ ജനൽപടിയിൽ കുത്തി പതുക്കെ അവൻ പാളി തുറന്നു
.. ഒട്ടും ശബ്ദമുണ്ടാക്കാതെ രണ്ടു വിരലുകൾ കൊണ്ട് പിടിച്ച് കർട്ടൻ അൽപം ഒരു ഭാഗത്തേക്ക് മാറ്റി…..
….. ഒക്കെ ശരിയാവും ഹരിയേട്ടാ… അവന്റെ സമയദോഷം കൊണ്ടാവാം.. ഇപ്പോൾ നല്ല രീതിയിൽ ആണല്ലോ പെരുമാറ്റം….
ഹരിയുടെ രോമാവൃതമായ നെഞ്ചിൽ വിരലോടിച്ചു കൊണ്ട് ഗായത്രി അയാളിലേക്ക് കൂടുതൽ ചേർന്ന് കിടന്നു….
….ഉം…. അങ്ങനെ ആയാൽ മതിയായിരുന്നു……
അവളെ ചേർത്ത് പുൽകി കൊണ്ട് അയാൾ ആത്മഗതം ചെയ്തു…
…. എന്നാൽ ഉറങ്ങാം…. ലൈറ്റ് ഓഫ് ചെയ്യട്ടെ?…… രാവിലെ പോകേണ്ടതല്ലേ…..
ഇടതു കൈ കട്ടിൽ തലയ്ക്കലെ സ്വിച്ചിലേക്ക് നീട്ടിക്കൊണ്ട് ഗായത്രി ചോദിച്ചു….
…. കുറച്ചു കഴിഞ്ഞ് പോരെ മുത്തേ…
ഗായത്രിയുടെ ഭാഗത്തേക്ക് ചെരിഞ്ഞു കിടന്ന് ഇടതു കൈ അവളുടെ ഉയർന്നു നിൽക്കുന്ന അരക്കെട്ടിൽ അമർത്തി കൊണ്ട് അയാൾ ചോദിച്ചു….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025