Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുനർവിവാഹം 1

……. എന്താണ് മാഷേ ഒരാലോചന?…..
ചിന്തയിൽ മുഴുകിയിരിക്കുന്ന ഹരിയുടെ മടിയിൽ വന്നിരുന്നു കൊണ്ട് മാളു ചോദിച്ചു…..
…… ഹേയ്….. ഒന്നൂല്ലടോ……
….ഉം എനിക്കു മനസ്സിലാകുന്നുണ്ട്….
….. ആന്റിയെ കണ്ട ശേഷം ആകെ ഒരു റൊമാൻറിക് മൂഡ് ആയതു പോലെ….
…. പോടീ പെണ്ണെ…..
മാളുവിന്റെ മൂക്ക് പിടിച്ചു വലിച്ച് കൊണ്ട് ഹരി ഒന്നുമില്ലാത്ത​പോലെ നടിച്ചു. എന്നാൽ വെറുതെ വിട്ടു കളയാൻ അവൾ ഒരുക്കമായിരുന്നില്ല..
…..പറ ഡാഡീ….. നമ്മൾ നല്ല ഫ്രണ്ട്സ് അല്ലേ?…… എന്നോട് സത്യം പറയൂ…..
ഒടുവിൽ മാളുവിന്റെ നിർബന്ധത്തിന് വഴങ്ങി ഗായത്രിയോട് തനിക്ക് ഇഷ്ടമാണെന്നും എല്ലാവർക്കും സമ്മതമാണെങ്കിൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നുമുള്ള സത്യം അയാൾ തുറന്നു പറഞ്ഞു…
….. എന്നാൽ ഞാൻ നീതുവിനോട് കാര്യം സൂചിപ്പിക്കട്ടെ ഡാഡീ?…. അവൾ വിചാരിച്ചാൽ ആന്റിയുടെ മനസ്സിൽ എന്താണെന്ന് അറിയാൻ പറ്റും…..
…… നിനക്ക് ഇഷ്ടമാണോ മോളെ…. സത്യം പറയണം?….. മനുവിന് ഇഷ്ടമാകുമോ?…..
…. ഓഹ് ചേട്ടന്റെ ഇഷ്ടമൊനും നോക്കണ്ട….. അല്ലെങ്കിലും ചേട്ടന് എന്റെയും ഡാഡിയുടെയും കാര്യത്തിൽ എന്ത് താൽപര്യമാണ് ഉള്ളത്?….
മാളു പറഞ്ഞതും ശരിയായിരുന്നു, പഠിത്തത്തിലും ഉഴപ്പി മോശമായ കൂട്ടു കെട്ടും എല്ലാ തരം കുരുത്തക്കേടുകളുമായി നടക്കുന്ന മനു ഹരിയുടെ ഒരു തലവേദന തന്നെ ആയിരുന്നു.
…..ഹം ശരി….. നിന്റെ ഇഷ്ടം പോലെ…
ഹരി എല്ലാം മാളുവിന്റെ തീരുമാനത്തിനു വിട്ടു. അന്നു രാത്രി ഹരിക്ക് ഉറക്കം വന്നില്ല… കണ്ണടച്ചാലും തുറന്നാലും അയാളുടെ കണ്ണിന് മുന്നിൽ ഗായത്രിയുടെ സുന്ദര രൂപം തെളിഞ്ഞു നിന്നു…. അയാൾ അവളെ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു….
അവളെ സ്വന്തമാക്കുന്ന സുന്ദര നിമിഷവും….
…….. ..നീതൂ… ഇത്രയും കാലമായി ഞാൻ പലരിൽ നിന്നും ഇത് കേൾക്കുകയാ….. ഇപ്പോൾ നീയും തുടങ്ങിയോ?…..
ദേഷ്യത്തോടെ ഗായത്രിയുടെ പ്രതികരണം അങ്ങനെയായിരുന്നു…
….. അങ്ങനെ അല്ല മമ്മീ…..ഹരിയങ്കിളിനെ എനിക്ക് നന്നായി അറിയാം…. ഞാനും മാളുവും ഈ കാര്യം കുറെ ഡിസ്കസ് ചെയ്തു…. അങ്കിളുമായും ഞാൻ സംസാരിച്ചു…….
…..മതി എനിക്കൊന്നും കേൾക്കണ്ട….
ഗായത്രി ദേഷ്യപ്പെട്ടു…
….നീതുവിൽ നിന്നും ഗായത്രിയുടെ പ്രതികരണം അറിഞ്ഞപ്പോൾ ഹരി ആകെ നിരാശനായി…… മറ്റാർക്കും അറിയാത്ത പെൺ സുഹൃത്ത് ബന്ധങ്ങൾ അയാൾക്ക് ഉണ്ട് എങ്കിലും ഒരു സ്ത്രീയിൽ അയാൾ ഇത്രയും ആകൃഷ്ടനാകുന്നത് ഇതാദ്യമായാണ്..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025