Kambikuttan Malayalam

Sex stories Kambikuttan kambikathakal

പുനർവിവാഹം 2

കണ്ണു കൊണ്ട് ലക്ഷ്മിയോട് ഗായത്രിയുടെ മനസ്സ് അറിയാനുള്ള ആംഗ്യം കാണിച്ചു ദേവൻ പുറത്തേക്ക് ഇറങ്ങി…..
തന്നെ പ്രതീക്ഷയോടെ നോക്കിക്കൊണ്ട് ദേവനെ അനുഗമിക്കുന്ന ഹരിയുടെ നേരെ ചിരിച്ചു കൊണ്ട് ലക്ഷ്മി എല്ലാം ഞാനേറ്റു എന്ന ആംഗ്യം കാണിച്ചു.
…… എന്താടോ ഇയാൾ ടെൻഷൻ ആയിട്ട് ഇരിക്കുന്നത്?…. ഇവിടെ താമസിക്കാൻ ബുദ്ധിമുട്ടുണ്ടോ?…..
പുരുഷന്മാർ പുറത്തേക്കിറങ്ങിയതും വിഷമിച്ചിരിക്കുന്ന ഗായത്രിയോട് ലക്ഷ്മി ചോദിച്ചു.
…… അതല്ല ലക്ഷ്മി….. എനിക്ക് എന്തോ പോലെ……
….. എനിക്കെല്ലാം അറിയാം ഗായത്രീ….
….ഹരിയേട്ടൻ ദേവേട്ടനോട് എല്ലാം പറഞ്ഞിട്ടുണ്ട്….. തന്റെ അസ്വസ്ഥത എനിക്ക് മനസ്സിലായി…. താൻ ഊഹിക്കുന്നത് ശരിയാണ്….. ഇന്ന് അത് നടക്കും…. അതിനുവേണ്ടി തന്നെയാണ് ഇങ്ങനെ ഒരു പ്ളാൻ ഉണ്ടാക്കിയതും……
…… ഈശ്വരാ……..
ഗായത്രി ചകിതയായി ലക്ഷ്മിയെ നോക്കി.
…….. തനിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ എന്നോട് തുറന്നു പറയൂ…. നമുക്ക് പരിഹരിക്കാം…….. അല്ലാതെ എത്ര കാലമാണ് ഇങ്ങനെ?…….ഹരിയേട്ടൻ വല്ലാതെ വിഷമിക്കുന്നുണ്ട് കേട്ടോ…….
…… എനിക്ക് ഹരിയേട്ടൻറെ വിഷമം കാണുമ്പോൾ സങ്കടം ഉണ്ട്….. പക്ഷേ എനിക്ക് പറ്റുന്നില്ല ലക്ഷ്മീ…..
മേശയിൽ തല ചായ്ച്ച് ഗായത്രി വിതുമ്പി……
…….ഛെ….ഛെ…..കരയാൻ മാത്രം ഇവിടെ എന്തുണ്ടായി?…..
ലക്ഷ്മി പതുക്കെ അവളുടെ തലയിൽ തലോടി……
ഏങ്ങി കൊണ്ട് ഗായത്രി അവളുടെ ദേഹത്തേക്ക് ചാഞ്ഞു.
….. രണ്ടാളും ഭക്ഷണം കഴിക്കാൻ വന്നാട്ടെ…… എല്ലാം എടുത്തു വച്ചിട്ടുണ്ട്……
ടെറസ്സിലേക്ക് നോക്കി ലക്ഷ്മി വിളിച്ചു പറഞ്ഞു.
….. ഹരിയും ദേവനും അവിടെ ഇരുന്നു ചെറുതായി മദ്യപിക്കുകയായിരുന്നു….
….. ഗായത്രീ നീ ഈ കറി ഒക്കെ പാത്രത്തിൽ ആക്കിക്കോ….. ഞാൻ ചെന്ന് അവരെ വിളിച്ചോണ്ട് വരാം…..
ലക്ഷ്മി പതുക്കെ ടെറസ്സിലേക്ക് ചെന്നു.
……. എന്റെ മോളെ ഇയാൾ ഇവിടെ കിടന്നു കയറു പൊട്ടിക്കുകയാ…..നീ സംസാരിച്ചില്ലേ?….. ഗായത്രി എന്തു പറഞ്ഞു?….
ലക്ഷ്മിയെ വലിച്ചു തന്റെ മടിയിലേക്ക് ഇരുത്തി കൊണ്ട് ദേവൻ ചോദിച്ചു.
……ശൊ….വിടൂ മനുഷ്യാ…. നാണമില്ലാതെ……..
…… എന്തിനാടീ നാണിക്കുന്നത്?….. ഹരി അല്ലേ….വേറെയാരും അല്ലല്ലോ…..
…… പിള്ളേരു രണ്ടും ബോർഡിങിൽ ആയതു കൊണ്ട് ഇവിടെ എപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാ അല്ലേ?….
ഹരി ചിരിച്ചു കൊണ്ട് ചോദിച്ചു.
…. പിന്നല്ലേ…….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025